By

web

ഹരിതകേരളം ജില്ലാതല മിഷന്റെ കളക്ടറേറ്റില്‍ നടന്ന അവലോകനയോഗത്തില്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പ്രസംഗിക്കുന്നു

ഹരിതകേരളം ജില്ലാതല മിഷന്റെ കളക്ടറേറ്റില്‍ നടന്ന അവലോകനയോഗത്തില്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പ്രസംഗിക്കുന്നു. കെ.കെ. നീനു, സൗമിനി ജയിന്‍, ആശ സനല്‍, കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള,...
Read More

ഹരിതകേരളം: 1499 വാർഡുകൾ ജലസമൃദ്ധമാകും

തിരുവനന്തപുരം: ഹരിതകേരളം മിഷന്റെ ഉദ്ഘാടന ദിവസമായ ഡിസംബർ 8ന് ജില്ലയിലെ 1499 ഗ്രാമ പഞ്ചായത്ത് വാർഡുകളിലും ഓരോ ജലസംരക്ഷണ പരിപാടി സംഘടിപ്പിക്കും. നീരുറവകളുടെയും നവീകരണം, പുനരുജ്ജീവനം, താൽക്കാലിക തടയണകളുടെ നിർമ്മാണം...
Read More

ഹരിതകേരളം മിഷന്‍: ജനപങ്കാളിത്തം ഉറപ്പാക്കണം-മുഖ്യമന്ത്രി

ഹരിതകേരളം മിഷന്‍ സാക്ഷരതാ പ്രസ്ഥാനത്തിനുശേഷമുള്ള ഏറ്റവും വലിയ ജനപങ്കാളിത്തമുള്ള പരിപാടിയായി മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഡിസംബര്‍ എട്ടിന് നടക്കുന്ന സംസ്ഥാനതല ഉദ്ഘാടനത്തില്‍ വലിയ തോതില്‍ ജനപങ്കാളിത്തം ഉറപ്പാക്കണമെന്ന്...
Read More

ആശയങ്ങൾ നൽകാം

സംസ്ഥാനം നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങളെ ജനകീയ പങ്കാളിത്തത്തോടെ പരിഹരിക്കുന്നതിനുള്ള യത്നമാണ് ഹരിതകേരളം. ഈ യത്നത്തിൽ നമുക്കെല്ലാം പങ്കാളികളാവാം. പുതിയ ആശയങ്ങൾ നൽകാം.

വിഭവങ്ങള്‍ പങ്കുവയ്ക്കാം

ഹരിതമിഷന്‍ നടപ്പാക്കുന്ന പദ്ധതികള്‍ ജനപങ്കാളിത്തം ആവശ്യമുള്ളവയാണ്.  മാത്രമല്ല നമ്മുടെ നാടിനെ ദൈവത്തിന്‍റെ സ്വന്തം നാടായി പരിരക്ഷിക്കാന്‍ നമുക്കോരോരുത്തർക്കും ഉത്തരവാദിത്വമുണ്ട്.  ഈ പ്രവർത്തനത്തില്‍ കൈവശമുള്ള വിഭവങ്ങള്‍കൊണ്ട് സഹായം നല്‍ കാന്‍ കഴിയും. ...
Read More

സാങ്കേതിക വിദ്യ നൽകാം

ഈ മിഷനുകളില്‍ പങ്കാളിയാകാന്‍ ഒരു പുതിയ സാങ്കേതികവിദ്യ നല്കു ന്നതിലൂടെ സാധ്യമാകും.  മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍, പാടത്ത് കൃഷിയിറക്കാന്‍, വീട് വയ്ക്കാനുള്ള പുതുമാർഗ്ഗങ്ങള്‍, ആശുപത്രിയിലെ ക്യൂ ഒഴിവാക്കാന്‍, പുതിയ ആപ്ലിക്കേഷന്‍...
Read More

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...