വാര്‍ത്തകള്‍

14
Dec

തിരൂർ നഗരസഭയിലെ എംഡിപിഎസ് യുപി സ്‌കൂൾ ഹരിത ബൂത്ത്‌

ഹരിത കേരളം മിഷന്റെ ആശയങ്ങളായ ‘വെള്ളം വൃത്തി വിളവ്’ എന്നിവയും മാലിന്യങ്ങളെ പണമാക്കി മാറ്റാനുള്ള ഉപാധികളും കൃത്യമായി ജനങ്ങളിൽ എത്തിക്കാൻ ഈ ബൂത്തിനു കഴിഞ്ഞിട്ടുണ്ട്. ബൂത്തിന്റെ പേര് പോലും ഇലകളിൽ, പൊട്ടിയ ചില്ലിലും കുപ്പിയിലും ബൾബിലും ട്യൂബിലും ലൈവ് ആയി ചിത്രങ്ങൾ വരക്കുന്ന യൂണിറ്റ്, വേസ്റ്റ് തുണിയിൽ നിന്നും ലൈവ് ആയി സഞ്ചി തുന്നി നൽകുന്ന ടയിലറിങ് യൂണിറ്റ്, വിവിധ മാലിന്യ സംസ്കരണ ഉപാധികളുടെ എക്സിബിഷൻ, ഹരിത കർമ സേനകളുടെ സ്റ്റാളുകൾ, മാലിന്യങ്ങളുടെ വേർതിരിവ്, പാളയിൽ നിന്നും പ്ലേറ്റ്, കുപ്പികളിൽ നിന്നും അലങ്കാര വസ്തുക്കൾ, പോസ്റ്ററുകൾ എന്നിവയടക്കം എല്ലാ മിഷൻ പ്രവർത്തങ്ങളും ഈ എംഡിപിഎസ് യുപി സ്കൂളിൽ ഒരുക്കിയിരുന്നു.ബൂത്ത്‌ വിസിറ്റിനു വന്ന ഇലക്ഷൻ ജനറൽ ഒബ്സെർവർ, അസിസ്റ്റന്റ് കളക്ടർ എന്നിവർ കന്നി വോട്ടർമാര്ക് വിവിധ ഇനം തൈകൾ നൽകി. വിവിധ മിഷനുകളുടെ പുസ്തകങ്ങൾ വിതരണം ചെയ്തു.

5d530bf1-5fe1-4d9a-b9d5-bf25e7f5ec72

c810fad8-b761-4907-8029-4f4172a48180

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...