വാര്‍ത്തകള്‍

26
Nov

ആലപ്പുഴ സഹകരണ സ്പിന്നിങ്ങ് മിൽ വളപ്പിലെ സമഗ്ര സംയോജിതകൃഷി പദ്ധതി

ഹരിത കേരളം മിഷന്റെ സഹകരണത്തോടെ കരീലക്കുളങ്ങരയിലെആലപ്പുഴ സഹകരണ സ്പിന്നിങ്ങ് മില്ലിന്റെ നേതൃത്വത്തിൽ മിൽ വളവിലെ 5 ഏക്കറിലെ തരിശ് രഹിത “സമഗ്ര സംയോജിത കൃഷി” യിടങ്ങളും സ്പിന്നിങ്ങ് മില്ലിന്റെ പ്രവർത്തനങ്ങളും ടീം അംഗങ്ങൾ നേരിൽക്കണ്ടു. സ്പിന്നിങ്ങ് മില്ലിന്റെ പ്രവർത്തനങ്ങൾ മിൽ ജനറൽ മാനേജർ പി.എസ്. ശ്രീകുമാർ, സമഗ്ര സംയോജിത കൃഷി ” പദ്ധതി പ്രവർത്തനങ്ങൾ റിസോഴ് പേഴ്സൺ ടി.കെ.വിജയൻ, കൺവീനർ ടി. ആർ.വിജയകുമാർ എന്നിവർ വിശദീകരിച്ചു .

സഹകരണ സ്പിന്നിങ്ങ് മില്ലിന് ഉപഹാരമായി പവർ വാഷർ നൽകി

ഹരിതകേരളം മിഷൻ ആലപ്പുഴ ജില്ലയുടെ ഉപഹാരമായി സ്പിന്നിങ്ങ് മില്ലിന് ഒരു “Power Washer” ഹരിതകേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ കെ.എസ്.രാജേഷ് ജനറൽ മാനേജർ പി.എസ്. ശ്രീകുമാറിന് കൈ മാറി.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...