വാര്‍ത്തകള്‍

25
Sep

ഭരണിക്കാവ്‌ ബ്ലോക്ക്‌ പഞ്ചായത്തിന്‌ ശുചിത്വപദവി

ഭരണിക്കാവ് ബ്ലോക്ക്‌ പഞ്ചായത്ത് ജില്ലയിൽ ആദ്യമായി ശുചിത്വപദവി കൈവരിച്ചു. ബ്ലോക്ക് പഞ്ചായത്ത്‌ പരിധിയിലെ ആറ്‌ പഞ്ചായത്തുകളും ശുചിത്വപദവിക്ക്‌ അർഹരായതോടെയാണ്‌ ഈ നേട്ടം. ആർ രാജേഷ് എംഎൽഎ പ്രഖ്യാപനം നടത്തി. വൈസ്‌പ്രസിഡന്റ് അനു ശിവൻ അധ്യക്ഷനായി. സ്ഥിരംസമിതി അധ്യക്ഷ രമ ഉണ്ണിക‌ൃഷ്‌ണൻ, ബിഡിഒ ഇ ദിൽഷാദ്, ഇസ്‌മയിൽകുഞ്ഞ്, കെ എച്ച് രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...