വാര്‍ത്തകള്‍

25
Sep

എറണാകുളം ജില്ലയിൽ 30 തദ്ദേശസ്ഥാപനങ്ങൾക്ക് ശുചിത്വ പദവി കൈവരിച്ചു

എറണാകുളം ജില്ലയിൽ ഹരിത കേരളം മിഷൻ ശുചിത്വ പദവി മാനദണ്ഡങ്ങൾ പൂർ ത്തീകരിച്ച 30 തദ്ദേശ സ്വയംഭ രണ സ്ഥാപനങ്ങൾക്ക് ശുചി ത്വ പദവി. വടക്കൻ പറവൂർ, ഏലൂർ, കോതമംഗലം നഗര സഭകളും 27 ഗ്രാമപ്പഞ്ചായ ത്തുകളുമാണ് ശുചിത്വ പദവി നേടിയത്. ജില്ലാ കളക്ടർ രൂപത് വത്കരിച്ച സമിതിയാണ് ശു ചിത്വ പദവി നിർണയിച്ചത്. 92 ശതമാനം മാർക്ക് നേടി ചോ റ്റാനിക്കര പഞ്ചായത്തും വട ക്കൻ പറവൂർ നഗരസഭയും ഒന്നാം സ്ഥാനം നേടി. ആമ്പ ലൂർ, വാരപ്പെട്ടി, കുന്നുകര, പൂതൃക്ക, പള്ളിപ്പുറം എന്നീ പഞ്ചായത്തുകൾ 80 ശതമാന ത്തിനു മുകളിൽ മാർക്ക് നേടി.

ഖരമാലിന്യ സംസ്സരണം മാത്രം അടിസ്ഥാനമാക്കിയുള്ള ഹരിത കർമസേനാ പ്രവർത്ത നം, എം.സി.എഫ്., ആർ.ആർ. എഫ്. ക്ലീൻ കേരള കമ്പനി ലി ങ്കേജ്, നിയമ നടപടികൾ തുട ങ്ങിയ 20 ഘടകങ്ങൾ വിലയി രുത്തിയാണ് പദവി.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...