29 Aug കൊടുവായൂർ ഗ്രാമപഞ്ചായത്ത് ശുചിത്വ പദവി നേടി 0 CommentwebPalakkad കൊടുവായൂർ ഗ്രാമ പഞ്ചായത്ത് ശുചിത്വ പദവി പ്രഖ്യാപനം ബഹുമാനപെട്ട പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. കെ ശാന്തകുമാരി അവർകൾ പ്രഖ്യാപിച്ചു