വാര്‍ത്തകള്‍

27
Aug

ഹരിത കേരളം മിഷൻ -തരിശു രഹിത ഗ്രാമം.

വാക്കുകൾക്കപ്പുറം പ്രവൃത്തി കൊണ്ട് ചില ഹരിത മാതൃകകളുടെ ഭാഗമാവുകയാണ് ഹരിത കേരളം മിഷൻ വയനാട് ജില്ലാ ടീം. കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ വണ്ടിയാമ്പറ്റയിൽ 5 വർഷത്തോളം തരിശായി കിടന്ന 53 സെന്റ് നിലമാണ് ആയിരം മേനി വിത്ത് നട്ട് കൃഷി യോഗ്യമാക്കിയത് . ഞാറു നടീൽ ഉദ്ഘാടനം എ.ഡി.എം. ശ്രീ മുഹമ്മദ് യൂസുഫ് നിർവ്വഹിച്ചു.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...