‘ആരോഗ്യമുള്ള നാടിന് വൃത്തിയുള്ള വീട്’ – ഹരിതകേരളം മിഷന് ചാലഞ്ച് തീയതി നീട്ടി
0 Comment
ലോക്ഡൗണ്‍ കാലത്ത് ഗാര്‍ഹിക മാലിന്യ സംസ്കരണം മുന്‍നിര്‍ത്തി ഹരിതകേരളം മിഷന് സംഘടിപ്പിക്കുന്ന ആരോഗ്യമുള്ള നാടിന് വൃത്തിയുള്ള വീട് ചാലഞ്ചില്‍ പങ്കെടുക്കാനുള്ള തീയതി 2020 മേയ് 15 വരെ നീട്ടി. പകര്‍ച്ചവ്യാധികള്‍... Read More