ജലസംരക്ഷണം വീട്ടിലും നാട്ടിലും – ഹരിതകേരളം മിഷന് ഫേസ്ബുക്ക് ലൈവ് സംഘടിപ്പിക്കുന്നു
0 Comment
വീട്ടിലും നാട്ടിലും അനുവര്‍ത്തിക്കേണ്ട ജലസംരക്ഷണ മാര്‍ഗ്ഗങ്ങളെ വിഷയമാക്കി ഹരിതകേരളം മിഷന് ഫേസ്ബുക്ക് ലൈവ് സംഘടിപ്പിക്കുന്നു. ജലമേഖലയിലെ വിവിധ വകുപ്പുകളിലെയും ഹരിതകേരളം മിഷനിലെ ജലഉപമിഷനിലെയും വിദഗ്ദ്ധരെ പങ്കെടുപ്പിച്ചുകൊണ്ട് ഏപ്രില്‍ 20 തിങ്കളാഴ്ച... Read More