Day

December 7, 2018

നീണ്ടകര പഞ്ചായത്തില്‍ ഹരിതഭവനം പദ്ധതിക്ക് തുടക്കമായി

നീണ്ടകര പഞ്ചായത്തില്‍ ഹരിതഭവനം പദ്ധതിക്ക് തുടക്കമായി ജൈവകൃഷിയും അടുക്കള മാലിന്യസംസ്‌കരണവും ജലവിഭവ സംരക്ഷണവും സമന്വയിപ്പിക്കുന്ന ഹരിതഭവനം പദ്ധതി നീണ്ടകര പഞ്ചായത്തില്‍ തുടങ്ങി. ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ നടക്കുന്ന പദ്ധതിയില്‍ വിഷമയമില്ലാത്ത...
Read More

വരള്‍ച്ചയില്‍ വരളാതിരിക്കാന്‍ തടയണകള്‍ പുനരുജ്ജീവിപ്പിക്കുന്നു

വരള്‍ച്ചയില്‍ വരളാതിരിക്കാന്‍ തടയണകള്‍ പുനരുജ്ജീവിപ്പിക്കുന്നു മലപ്പുറം ജില്ലയില്‍ നിര്‍ജീവമായി കിടക്കുന്ന എല്ലാ തടയണകളും ജനപങ്കാളിത്തത്തോടെ പുനരുജ്ജീവിപ്പിക്കാന്‍ തീരുമാനം. ഹരിതകേരളം മിഷന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി ഡിസംബറില്‍ തുടങ്ങുന്ന രീതിയിലാണ് പദ്ധതി...
Read More

പച്ചവിദ്യാലയം പദ്ധതിക്ക് തുടക്കം

പച്ചവിദ്യാലയം പദ്ധതിക്ക് തുടക്കം കൊല്ലം: ഹരിതകേരളം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ വിദ്യാലയങ്ങളില്‍ നടപ്പാക്കുന്നതിനായി ‘പച്ച വിദ്യാലയം പദ്ധതി’ കൊല്ലം ജില്ലയിലെ പ്രാക്കുളം എന്‍.എസ്.എസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ആരംഭിച്ചു. ഗ്രീന്‍ പ്രോട്ടോക്കോളും...
Read More

ഓപ്പറേഷന്‍ കനോലി കനാല്‍ പുതിയ ദിശയിലേക്ക്

ഓപ്പറേഷന്‍ കനോലി കനാല്‍ പുതിയ ദിശയിലേക്ക് കോഴിക്കോട്: കനോലി കനാല്‍ വീണ്ടെടുപ്പിനായി ജനകീയ പങ്കാളിത്തത്തോടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഹരിതകേരളം മിഷന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത് കോഴിക്കോട് കോര്‍പ്പറേഷന്‍, കൗണ്‍സിലര്‍മാര്‍, ജില്ലാ...
Read More

മാലിന്യ വിമുക്ത പ്ലാസ്റ്റിക് വിമുക്ത ഇരിക്കൂര്‍: ഹരിതകര്‍മ്മസേന രംഗത്തിറങ്ങി

മാലിന്യ വിമുക്ത പ്ലാസ്റ്റിക് വിമുക്ത ഇരിക്കൂര്‍: ഹരിതകര്‍മ്മസേന രംഗത്തിറങ്ങി ഇരിക്കൂര്‍: ഇരിക്കൂര്‍ ഗ്രാമപഞ്ചായത്തിനെ മാലിന്യ വിമുക്ത പ്ലാസ്റ്റിക് വിമുക്ത പഞ്ചായത്തായി മാറ്റുന്നു. ഹരിതകേരളം പദ്ധതിയുടെ ഭാഗമായി മുഴുവന്‍ വാര്‍ഡുകളിലെയും കടകളിലെയും...
Read More

ഇനി മാലിന്യം മൂല്യവസ്തു

ഇനി മാലിന്യം മൂല്യവസ്തു പത്തനംതിട്ട: മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ പത്തനംതിട്ടയില്‍ ഹരിതകേരളം മിഷന്‍ ഊര്‍ജ്ജിതമാക്കി. 2018 നവംബര്‍ 1 മുതല്‍ ശുചിത്വമിഷന്‍, ക്ലീന്‍ കേരള കമ്പനി എന്നിവരുടെ സംയുക്ത പങ്കാളിത്തത്തോടെയാണ്...
Read More

അയ്മനത്തുനിന്ന് ശേഖരിച്ചത് 79 ടണ്‍ അജൈവ മാലിന്യം

അയ്മനത്തുനിന്ന് ശേഖരിച്ചത് 79 ടണ്‍ അജൈവ മാലിന്യം കോട്ടയം: പ്രളയത്തിനുശേഷം അയ്മനം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നീക്കിയത് 79 ടണ്‍ അടിഞ്ഞുകൂടിയ അജൈവമാലിന്യങ്ങള്‍. ജനകീയ പങ്കാളിത്തത്തോടെയാണ് അയ്മനത്തെ സമ്പൂര്‍ണ...
Read More

കൊടൂരാര്‍ തീരത്തെ ഈരയില്‍ക്കടവ് പാടത്ത് കൃഷി പുനരാരംഭിച്ചു

കൊടൂരാര്‍ തീരത്തെ ഈരയില്‍ക്കടവ് പാടത്ത് കൃഷി പുനരാരംഭിച്ചു കോട്ടയം: മീനച്ചിലാര്‍-മീനന്തറയാര്‍-കൊടൂരാര്‍ പുനര്‍ സംയോജന പദ്ധതിയുടെ ഭാഗമായി രണ്ടായിരം ഏക്കര്‍ തരിശുനിലങ്ങളില്‍ ഈ വര്‍ഷം കൃഷി ആരംഭിക്കുന്നതിന്റെ പ്രവര്‍ത്തനോദ്ഘാടനം കൊടൂരാറിന്റെ തീരത്ത്...
Read More

കോട്ടയം ജില്ലയില്‍ ഹരിതകര്‍മ്മസേനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

കോട്ടയം ജില്ലയില്‍ ഹരിതകര്‍മ്മസേനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി കോട്ടയം ജില്ലയില്‍ അജൈവ മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതിക്ക് തുടക്കമായി. അജൈവ മാലിന്യം ശേഖരിച്ചു പുനരുപയോഗം നടത്തുന്നതിനായി രൂപവത്ക്കരിച്ച ഹരിതകര്‍മ്മസേനയുടെ പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ തുടങ്ങിയത്....
Read More

പെരുംതോട് പുഴ: ആലോചനായോഗം നടന്നു

പെരുംതോട് പുഴ: ആലോചനായോഗം നടന്നു തൃശ്ശൂര്‍: തൃശ്ശൂര്‍-പെരുംതോട് പുഴയുടെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ആലോചനായോഗം മതിലകം ബ്ലോക്ക് ഓഫീസില്‍ നടന്നു. ശ്രീ.ടൈസണ്‍ മാസ്റ്റര്‍ എം.എല്‍.എ യോഗത്തിന്റെ അധ്യക്ഷത വഹിച്ചു. ഹരിതകേരളം മിഷന്റെ...
Read More

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...