ശുചിത്വ മാലിന്യ സംസ്കരണ മാതൃകാ പദ്ധതി വിശകലനം : ശില്പശാല ഒക്ടോബർ 9ന് തുടങ്ങും
0 Comment
കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടപ്പിലാക്കിയ ശുചിത്വ മാലിന്യ സംസ്കരണ മാതൃകാ പദ്ധതികളുടെ വിശകലനത്തിനായി ഹരിതകേരളം മിഷന്, കില, ശുചിത്വമിഷന് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ദ്വിദിന ശില്‍പ്പശാലയ്ക്ക് 09.10.2017 തിങ്കളാഴ്ച... Read More