വാര്‍ത്തകള്‍

02
Aug

‘മാലിന്യത്തിൽ നിന്ന് സ്വാതന്ത്ര്യം’ : സി.ഡി.എസ് ശിൽപ്പശാല നടത്തി

കാസർഗോഡ്: സംസ്ഥാന wasteCdsഹരിതകേരളം മിഷന്റെ സമഗ്ര ശുചിത്വ മാലിന്യ സംസ്‌ക്കരണ യജ്ഞത്തിന്റെ ഭാഗമായി ആഗസ്റ്റ് 15 ന് തുടങ്ങുന്ന മാലിന്യത്തിൽ നിന്നും സ്വാതന്ത്ര്യം എന്ന പരിപാടിക്ക് മുന്നോടിയായി ജില്ലയിലെ കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്‌സൻമാർക്ക് ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു.

ആഗസ്റ്റ് 6 മുതൽ 13 വരെ വോളിയർമാർ നടത്തുന്ന ഗൃഹതല സന്ദർശന പരിപാടി, 15 നു നടക്കുന്ന ശുചിത്വസംഗമം, ശുചിത്വ ദീപ സന്ധ്യ എന്നീ വിഷയങ്ങൾ ചർച്ച ചെയ്തു.

സംസ്ഥാന ശുചിത്വ മിഷൻ പ്രോഗ്രാം ഓഫീസർ അമീർഷാ ആർ. എസ് ശില്പ്പശാല ഉദ്ഘാടനം ചെയ്തു. ഹരിത കേരള മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ എം. പി സുബ്രഹ്മണ്യൻ പരിപാടി വിശദീകരിച്ചു. സംസ്ഥാനതല റിസോഴ്‌സ്‌പേഴ്‌സൺമാരായ വി.കെ രാമചന്ദ്രൻ , കെ.സി കൃഷ്ണൻ നായർ എന്നിവർ ക്ലാസെടുത്തു.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...