വാര്‍ത്തകള്‍

24
Jul

മണമ്പൂര്‍ പഞ്ചായത്തില്‍ ‘ഓണത്തിന് ഒരുമുറം പച്ചക്കറി’

വര്‍ക്കല മണമ്പൂര്‍ പഞ്ചായത്തും കൃഷിഭവനും സംയുക്തമായി ‘ഓണത്തിന് ഒരുമുറം പച്ചക്satyan MLAകറി’ പദ്ധതിക്ക് തുടക്കമായി. മണമ്പൂര്‍ ആര്‍എംഎല്‍പിഎസില്‍ പദ്ധതി ബി സത്യന്‍ എംഎല്‍എ ഉദ്ഘാടനംചെയ്തു. മണമ്പൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് സുരേഷ്കുമാര്‍ അധ്യക്ഷനായി. സ്കൂളിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും പച്ചക്കറിവിത്തുകളുടെ പാക്കറ്റുകള്‍ നല്‍കിയാണ് എംഎല്‍എ ഉദ്ഘാടനം ചെയ്തത്. ബ്ളോക്ക് പഞ്ചായത്ത് അംഗം പി ജെ നഹാസ്, ആര്‍ ജയ, ടി നാസര്‍, എ നഹാസ്, സോഫിയ സലിം, വി സുധീര്‍, കൃഷി ഓഫീസര്‍ ജെ എസ് ബീന, സജു, സ്കൂള്‍ പിടിഎ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...