വാര്‍ത്തകള്‍

19
Jul

പകര്‍ച്ചപ്പനി പ്രതിരോധം : ദ്രുതകര്‍മസേനയ്‌ക്കൊപ്പം ശുചീകരണത്തിന് മന്ത്രി എ.കെ.ബാലന്‍

akbalan-cleangപകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ദ്രുതകര്‍മസേന ജില്ലയില്‍ നടത്തുങ്ക ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ നിയമസാംസ്‌കാരിക പട്ടികപിന്നോക്കക്ഷേമ വകുപ്പ് മന്ത്രി എ.കെ.ബാലനും പങ്കാളിയായി. സിവില്‍ സ്റ്റേഷന് മുന്‍വശത്താണ് ജിസ്റ്റാ പഞ്ചായത്ത് പ്രസിഡന്റ് കെ.ശാന്തകുമാരിക്കും ജിസ്റ്റാ കലക്ടര്‍ പി.മേരിക്കുട്ടിക്കുമൊപ്പം മന്ത്രി ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കാളിയായത്. സി.ആര്‍.പി.എഫ്.ന്റെയും കെ.എ.പി. റ്റാലിയന്‍േറയും ഭാഗമായുള്ള ദ്രുതകര്‍മസേനയിലെ അംഗങ്ങള്‍ ജൂലൈ 13 മുതല്‍ ജിപകര്‍ച്ചപ്പനി പ്രതിരോധം :

ദ്രുതകര്‍മസേനയ്‌ക്കൊപ്പം ശുചീകരണത്തിന് മന്ത്രി എ.കെ.ബാലന്‍

പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ദ്രുതകര്‍മസേന ജില്ലയില്‍ നടത്തുങ്ക ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ നിയമസാംസ്‌കാരിക പട്ടികപിന്നോക്കക്ഷേമ വകുപ്പ് മന്ത്രി എ.കെ.ബാലനും പങ്കാളിയായി. സിവില്‍ സ്റ്റേഷന് മുന്‍വശത്താണ് ജിസ്റ്റാ പഞ്ചായത്ത് പ്രസിഡന്റ് കെ.ശാന്തകുമാരിക്കും ജിസ്റ്റാ കലക്ടര്‍ പി.മേരിക്കുട്ടിക്കുമൊപ്പം മന്ത്രി ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കാളിയായത്. സി.ആര്‍.പി.എഫ്.ന്റെയും കെ.എ.പി. റ്റാലിയന്‍േറയും ഭാഗമായുള്ള ദ്രുതകര്‍മസേനയിലെ അംഗങ്ങള്‍ ജൂലൈ 13 മുതല്‍ ജിസ്റ്റയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ആരോഗ്യ വകുപ്പ് അപകടമേഖലകളിലായി തെരഞ്ഞെടുത്ത (ഹോട്ട് സ്‌പോട്ടുകള്‍) സ്ഥലങ്ങളിലാണ് കുടുംശ്രീ അങ്കണവാടി പ്രവര്‍ത്തകര്‍, സ്റ്റുഡന്റ് പൊലീസ് കെഡറ്റ്‌സ്, നെഹ്‌റു യുവ കേന്ദ്ര വൊളന്റിയര്‍മാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ എങ്കിവരുടെ പങ്കാളിത്തത്തോടെ ശുചീകരണം നടത്തുന്നത്.

ജൂലൈ 19,20 തീയതികളിലും പാലക്കാട് നഗരസഭാ പ്രദേശത്ത് ശുചീകരണം തുടരും. മുണ്ടൂര്‍, കോങ്ങാട്, മരുതറോഡ്, പുതുശ്ശേരി , കോട്ടോപ്പാടം പഞ്ചായത്തുകളില്‍ ശുചീകരണം പൂര്‍ത്തിയായി. 21ന് എലപ്പുള്ളി , 22, 23 തീയതികളില്‍ ഓങ്ങല്ലൂര്‍, 24ന് കടമ്പഴിപ്പുറം , 25ന് കണ്ണാടി, പിരായിരി , 26ന് വടക്കഞ്ചേരി , കണ്ണമ്പ്ര, 27ന് മേലാര്‍കോട്, നെന്മാറ, 28ന് പുതുനഗരം, വണ്ണാമട, 29ന് അഗളി, കരിമ്പ, 31ന് ചിറ്റൂര്‍, നല്ലേപ്പിള്ളി എന്നിവിടങ്ങളിലും
ദ്രുതകര്‍മസേന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ആരോഗ്യ വകുപ്പ് അപകടമേഖലകളിലായി തെരഞ്ഞെടുത്ത (ഹോട്ട് സ്‌പോട്ടുകള്‍) സ്ഥലങ്ങളിലാണ് കുടുംശ്രീ അങ്കണവാടി പ്രവര്‍ത്തകര്‍, സ്റ്റുഡന്റ് പൊലീസ് കെഡറ്റ്‌സ്, നെഹ്‌റു യുവ കേന്ദ്ര വൊളന്റിയര്‍മാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ എങ്കിവരുടെ പങ്കാളിത്തത്തോടെ ശുചീകരണം നടത്തുന്നത്. ജൂലൈ 19,20 തീയതികളിലും പാലക്കാട് നഗരസഭാ പ്രദേശത്ത് ശുചീകരണം തുടരും. മുണ്ടൂര്‍, കോങ്ങാട്, മരുതറോഡ്, പുതുശ്ശേരി , കോട്ടോപ്പാടം പഞ്ചായത്തുകളില്‍ ശുചീകരണം പൂര്‍ത്തിയായി. 21ന് എലപ്പുള്ളി , 22, 23 തീയതികളില്‍ ഓങ്ങല്ലൂര്‍, 24ന് കടമ്പഴിപ്പുറം , 25ന് കണ്ണാടി, പിരായിരി , 26ന് വടക്കഞ്ചേരി , കണ്ണമ്പ്ര, 27ന് മേലാര്‍കോട്, നെന്മാറ, 28ന് പുതുനഗരം, വണ്ണാമട, 29ന് അഗളി, കരിമ്പ, 31ന് ചിറ്റൂര്‍, നല്ലേപ്പിള്ളി എന്നിവിടങ്ങളിലും
ദ്രുതകര്‍മസേന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...