വാര്‍ത്തകള്‍

06
Jul

ഓണത്തിന് ഒരു മുറം പച്ചക്കറി

onam-bannerകേരളസർക്കാർ ജൂലൈ 11 ന് തുടക്കം കുറിക്കുന്ന ഓണക്കാല വിളവെടുപ്പ് മഹോത്സവമാണ് പ്രസ്തുത പദ്ധതി. ആവശ്യമുള്ള പച്ചക്കറിയുടെ 60% അന്യസംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിൽ എത്തുന്നത്. ഇതിന് മാറ്റമെന്നോണം ഈ ഓണക്കാലത്ത് ഓരോ വീട്ടിലും സ്വന്തമായി വിളയിക്കുന്ന പച്ചക്കറികൾ ഓണമുണ്ണാൻ ഉപയോഗിക്കാം എന്നാണ് പദ്ധതി ലക്‌ഷ്യം. ഇതിലേക്കായി 57 ലക്ഷം പച്ചക്കറി വിത്ത് പാക്കറ്റുകൾ, 45 ലക്ഷം പച്ചക്കറിത്തൈകൾ, 1 ലക്ഷം ഗ്രോബാഗുകൾ സംസ്ഥാനത്ത് വിതരണത്തിന് തയ്യാറായിക്കഴിഞ്ഞു. ഉദ്ഘാടനം കഴിഞ്ഞ് ഒരുവാരം സംസ്ഥാനത്തെ എല്ലാ കൃഷിഭവൻ മുഖേനയും വിത്തുകൾ വിതരണം ചെയ്യുന്നതാണ്. മാത്രമല്ല സ്‌കൂളുകൾ വഴി എല്ലാ വിദ്യാർത്ഥികൾക്കും വിത്തുകൾ വിതരണം ചെയ്യും.

വിത്തെറിയാം…ഓണത്തിന് വിളവെടുക്കാം…
ഈ ഓണത്തിന് എന്റെ പച്ചക്കറി….ഞാൻ വിളയിക്കും…

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...