വാര്‍ത്തകള്‍

06
Jun

മരം വെച്ചുപിടിപ്പിക്കല്‍ – കേരളത്തിന് കേന്ദ്രമന്ത്രിയുടെ പ്രശംസ

ലോക പരിസ്ഥിതി ദിനത്തില്‍ ഒരു കോടി വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കാനുള്ള പരിപാടിക്ക് നേതൃത്വം നല്‍കിയതിന് മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്ര വനം – പരിസ്ഥിതി മന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ അഭിനന്ദിച്ചു. വിദ്യാര്‍ത്ഥികള്‍, യുവജനങ്ങള്‍, സന്നദ്ധ സംഘടനകള്‍, സര്‍ക്കാര്‍ – സര്‍ക്കാരിതര ഏജന്‍സികള്‍, മതസംഘടനകള്‍ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് കേരളം പച്ചപിടിപ്പിക്കാനുള്ള ഈ പദ്ധതി നടപ്പാക്കുന്നത്. പ്രകൃതി സംരക്ഷിക്കാനുള്ള ഈ പ്രവര്‍ത്തനത്തില്‍ പങ്കാളികളായ എല്ലാവരേയും മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ കേന്ദ്രമന്ത്രി അഭിനന്ദിച്ചു.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...