വാര്‍ത്തകള്‍

30
May

വരുന്ന തലമുറയ്ക്കായി പ്രകൃതിയെ കൈമാറുന്നു: ഡോ. ടി.എന്‍.സീമ

TNSTവരട്ടാര്‍ പുനരുജ്ജീവനത്തിലൂടെ വരുന്ന തലമുറയ്ക്കായി പ്രകൃതിയെ കൈമാറുകയാണ് ചെയ്യുന്നതെന്ന് ഹരിതകേരളം മിഷന്‍ ഉപാധ്യക്ഷ ഡോ. ടി.എന്‍. സീമ പറഞ്ഞു. ഹരിതകേരളം മിഷന്റെ ഭാഗമായി വരട്ടാറിനെ പുനരുജ്ജീവിപ്പിക്കുന്നതിനു നടത്തിയ വരട്ടെ ആര്‍ പുഴ നടത്തത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു. ഹരിതകേരളം മിഷന്റെ ഭാഗമായി സംസ്ഥാനത്തെ ജലസ്രോതസുകള്‍ ശുചീകരിക്കുന്ന പ്രവര്‍ത്തനം നടക്കുകയാണ്. പത്തനംതിട്ടയുടെ ചരിത്രവും സംസ്‌കാരവുമായി ബന്ധപ്പെട്ടു കിടക്കുന്ന ജലസ്രോതസാണ് വരട്ടാര്‍. ഹരിതകേരളം പദ്ധതിയുടെ ഏറ്റവും വലിയ ഊര്‍ജവും മുഖവുമായി മാറുന്ന പദ്ധതിയായിരിക്കും വരട്ടാര്‍ പുനരുജ്ജീവനം. മരിച്ചു പോയ പുഴയെയാണ് വീണ്ടെടുക്കുന്നതെന്നും ഡോ. ടി.എന്‍. സീമ പറഞ്ഞു.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...