വാര്‍ത്തകള്‍

29
May

ജയിലുകളിലും മഴക്കുഴികള്‍

jail

തിരുവനന്തപുരം സെൻട്രൽ ജയിലിലെ  നൂറ് അന്തേവാസികൾ മെയ്27, 28 തീയതികളിലായി ജയിൽ പറമ്പിൽ 1000 മഴക്കുഴികൾ തീർത്തു.  ആദ്യദിവസംതന്നെ 490 കുഴികൾ പൂർത്തിയാക്കിയിരുന്നു.  അന്തേവാസികളോടൊപ്പം ജയില്‍ ഉദ്യോഗസ്ഥരും പങ്കാളികളായി.

 

പരിസ്ഥിതി ദിനത്തിൽ 1300 വൃക്ഷത്തൈകൾ നടുവാനും ഹരിത കേരളത്തിന്റെ ഭാഗമായി പദ്ധതിയിട്ടിട്ടുണ്ട്.

 

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...