ജയിലുകളിലും മഴക്കുഴികള്‍
0 Comment
തിരുവനന്തപുരം സെൻട്രൽ ജയിലിലെ നൂറ് അന്തേവാസികൾ മെയ്27, 28 തീയതികളിലായി ജയിൽ പറമ്പിൽ 1000 മഴക്കുഴികൾ തീർത്തു. ആദ്യദിവസംതന്നെ 490 കുഴികൾ പൂർത്തിയാക്കിയിരുന്നു. അന്തേവാസികളോടൊപ്പം ജയില്‍ ഉദ്യോഗസ്ഥരും പങ്കാളികളായി. ... Read More