വാര്‍ത്തകള്‍

22
May

ജൂൺ 5 ന് ഒരുകോടി വൃക്ഷത്തൈകൾ നടുന്നു

trലോക പരിസ്ഥിതിദിനമായ ജൂണ്‍ അഞ്ചിന് വൃക്ഷവത്കരണത്തിനു സന്നദ്ധമായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, യുവജന സംഘടനകള്‍, മതസ്ഥാപനങ്ങള്‍, സര്‍ക്കാരിതര സ്ഥാപനങ്ങള്‍, മാധ്യമസ്ഥാപനങ്ങള്‍ മുതലായവയ്ക്ക് ഈ വര്‍ഷം വനം വകുപ്പ്, പരിസ്ഥിതി വകുപ്പ്, ഹരിതകേരളം മിഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സൗജന്യമായി വൃക്ഷത്തൈകള്‍ വിതരണം ചെയ്യും.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...