വാര്‍ത്തകള്‍

23
Mar

സുരംഗം

സുരംഗം

കേരളത്തിലെ കാസർഗോഡ് ജില്ലയിലെയും കർണാടകയിലെ ദക്ഷിൺ കന്നഡ ജില്ലയിലെയും മലമ്പ്രദേശങ്ങളിൽ ഭുഗർഭജലം ശേഖരിക്കുന്നതിനുപയോഗിക്കുന്ന ഒരു ഉപാധിയാണ് സുരംഗം.sura

മലയടിവാരങ്ങളിൽ നിന്ന് ജലസ്രോതസ്സുകളിലേക്ക് തിരശ്ചീനമായി നിർമ്മിക്കുന്ന തുരങ്കങ്ങളാണിവ. ഇത്തരം തുരങ്കങ്ങൾ 30-40 മീറ്റർ വരെ നീളത്തിൽ തുരക്കാറുണ്ട്. സുരംഗങ്ങൾക്ക് സാധാരണ 2 മീറ്റർ ഉയരവും അര മീറ്റർ വീതിയും ഉണ്ടാകും. തുറന്ന കിണറിന്റെ നിർമ്മിതി അപ്രായോഗികവും ചെലവേറിയതുമായ മലമ്പ്രദേശങ്ങളിലാണ് ഇത്തരം തുരങ്കങ്ങൾ നിർമ്മിക്കുന്നത്.

സ്വതന്ത്രമായ തുരംഗങ്ങൾക്കു പുറമേ, തുറന്ന കിണറുകളിലെ ജലലഭ്യത വർദ്ധിപ്പിക്കുന്നതിന് അതിന്റെ ഉൾഭിത്തിയിൽ നിന്ന് വിവിധ വശങ്ങളിലേക്കും സുരംഗങ്ങൾ തുരന്നുണ്ടാക്കുന്നു.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...