വാര്‍ത്തകള്‍

06
Jan

ഹരിത ഭംഗിയിൽ ഹരിത കേരളം പദ്ധതിക്ക് ഉളനാട്ടിൽ തുടക്കമായി

ജൈവ പച്ചക്കറി കൃഷി പദ്ധതി, കിണർ റീചാർജിങ്, പേപ്പർ ബാഗ് യൂണിറ്റിന് തുടക്കം, ആരോഗ്യ പ്രവർത്തകരുടെ നേതൃത്തത്തിൽ വീടുകളിൽ ബോധവൽകരണ പ്രവർത്തനങ്ങൾ എന്നിവ ജനകീയ പങ്കാളിത്തത്തോടെ തുടക്കമിടുന്നതിനാpdm1യി.

ഉളനാട്ടിലെ പ്രിയ കഥാകൃത്ത് രാജൻ ആലെക്കാപള്ളിയുടെpdm2 വീട്ടുമുറ്റത്തെ മാവിൻ ചുവട്ടിലാണ് ഈ ജനകീയ പരിപാടിയുടെ ഉദ്ഘാടന ചടങ്ങു നടന്നത്, പന്തളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.ബി സതീഷ് കുമാർ ഉദ്ഘാടനം ചെയ്‌തു. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സി.പി. സുനിൽ, കൃഷി ഓഫീസർ റോഷൻ, ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീദേവി എന്നിവർ പദ്ധതി വിശദികരിച്ചു. ചടങ്ങിൽ മുൻ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.പി ജോയ്, സുധ ഗോപി,  ഉളനാട്‌ ഹരികുമാർ, ടി.കെ തങ്കച്ചൻ, ലാലി വർഗിസ് എന്നിവർ ആശംസകൾ നേർന്നു .

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...