Day

December 30, 2016

കാഞ്ഞിരംകുളം ഗ്രാമപഞ്ചായത്ത് -ഹരിതകേരളം

കാഞ്ഞിരംകുളം ഗ്രാമപഞ്ചായത്തില്‍ നവകേരള മിഷന്‍ ഹരിതകേരളം പദ്ധതിയുടെ ഭാഗനായി നടന്ന വാര്‍ഡ് തല ശുചീകരണം പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ.രവിയുടെ നേത്യത്വത്തില്‍ നടക്കുന്നു.  

കൊണ്ടാഴി ഗ്രാമപഞ്ചായത്ത്-ഹരിതകേരളം പ്രവൃത്തികള്‍

കൊണ്ടാഴി ഗ്രാമപഞ്ചായത്തില്‍ ഹരിതകേരളത്തിന്‍റെ ഭാഗമായി നടന്ന പ്രവര്‍ത്തനങ്ങള്‍ താഴെ ചേര്‍ക്കുന്നു. പൊതു സ്ഥലങ്ങളിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പൂര്‍ണ്ണമായി ഒഴിവാക്കി, പ്ലാസ്റ്റിക് ഹര്‍ത്താല്‍ ആചരിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വീടുകളില്‍നിന്നും തരംതിരിച്ച് സംഭരിക്കുന്നതിനുള്ള...
Read More

കരിങ്കുന്നം ഗ്രാമപഞ്ചായത്ത്-വിവിധ പ്രവൃത്തികള്‍

ഹരിതകേരളം മിഷന്‍റെ ഭാഗമായി കരിങ്കുന്നം ഗ്രാമപഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജലസ്രോതസ്സുകളുടെ സംരക്ഷണം, മണ്ണ് ജലസംരക്ഷണ പ്രവർത്തികള്‍, ജൈവ കാർഷിക വികസനം, ബോധവല്‍ക്കരണക്ലാസ് എന്നിവ നടപ്പിലാക്കി.

കാമാക്ഷി ഗ്രാമപഞ്ചായത്ത്-വിവിധ പ്രവൃത്തികള്‍

ഹരിത കേരളമിഷനുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലയിലെ കാമാക്ഷി ഗ്രാമപഞ്ചായത്തില്‍ നീര്‍ച്ചാലുകളുടെ ശുചീകരണം, പൊതുകുളങ്ങളുടെ നവീകരണം, ടൌണ്‍ വ്യത്തിയാക്കലുകള്‍ ,പൊതുസ്ഥാപനങ്ങളുടെ പരിസരം വ്യത്തിയാക്കല്‍ എന്നിവ ഏറ്റെടുത്ത് നടപ്പിലാക്കി.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...