വാര്‍ത്തകള്‍

22
Dec

ഹരിതകേരളം-ടി.പി.എസ്.എച്ച്.എസ്.എസ്, തൃക്കൂർ

തൃക്കൂർ പഞ്ചായത്ത് സർവ്വോദയ ഹയർസെക്കണ്ടറി സ്കൂളില്‍ കേരള സർക്കാരിന്‍റെ ഹരിതകേരളം  പദ്ധതിക്കു തുടക്കമായി.  സ്കൂളിലെ വിദ്യാർത്ഥികളുടെ പ്രതിനിധികള്‍ ഹരിതകേരളം വിഷയമാക്കി തയ്യാറാക്കിയ ലഘുലേഖകള്‍ മുഖ്യാതിഥികള്‍ക്ക് photoharithamവിതരണം ചെയ്ത് ഉദ്ഘാടനം ചെയ്തു.  തുടർന്ന് വിദ്യാർത്ഥികള്‍ സ്കൂളും പരിസരവും വൃത്തിയാക്കുകയും പരിസരത്തെ വീടുകളില്‍ ലഘുലേഖവിതരണവും ബോധവല്‍ക്കരണവും നടത്തി.

സ്കൂള്‍ അധ്യാപകർ, പി.റ്റി.എ പ്രസിഡന്‍റ്, ജില്ലാ/ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, സ്ഥലത്തെ മറ്റു പ്രധാന വ്യക്തികള്‍ എന്നിവർ പങ്കെടുത്തു.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...