വാര്‍ത്തകള്‍

06
Dec

വയനാട്

ഹരിത കേരളം മിഷൻ -തരിശു രഹിത ഗ്രാമം.

വാക്കുകൾക്കപ്പുറം പ്രവൃത്തി കൊണ്ട് ചില ഹരിത മാതൃകകളുടെ ഭാഗമാവുകയാണ് ഹരിത കേരളം മിഷൻ വയനാട് ജില്ലാ ടീം. കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ വണ്ടിയാമ്പറ്റയിൽ 5 വർഷത്തോളം തരിശായി കിടന്ന...
Read More

മുതുതല ഗ്രാമപഞ്ചായത്ത്‌ ശുചിത്വ പദവി നേടി സമ്പൂര്‍ണ പച്ചത്തുരുത്ത് ജില്ലയായി വയനാട്

അതിജീവനത്തിന്റെ ജൈവ വൈവിധ്യങ്ങള്‍ എന്ന ലക്ഷ്യവുമായി ഹരിത കേരളം മിഷന്‍ തുടക്കം കുറിച്ച പച്ചത്തുരുത്ത് പദ്ധതിയിലൂടെ സംസ്ഥാനത്തെ രണ്ടാമത്തെ സമ്പൂര്‍ണ്ണ പച്ചത്തുരുത്ത് ജില്ലയായി മാറിയിരിക്കുകയാണ് വയനാട്. ജില്ലാ...
Read More

ഹരിതകേരളം മിഷന്‍ ജലബജറ്റിന് തുടക്കം കുറിക്കുന്നു. പൈലറ്റ് പദ്ധതി കല്‍പ്പറ്റ മണ്ഡലത്തില്‍ നടപ്പാക്കും

ഹരിതകേരളം മിഷന്‍ തയ്യാറാക്കുന്ന ജലബജറ്റിന്റെ പൈലറ്റ് പദ്ധതി കല്‍പ്പറ്റയില്‍ നടപ്പാക്കും. ജലവിഭവ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. ഇത് സംബന്ധിച്ച് മാര്‍ഗ്ഗരേഖയുടെ അവസാന...
Read More

ആയിരം പച്ചത്തുരുത്തുകള്‍ ലക്ഷ്യത്തിലേക്ക്

തരിശ് ഭൂമിയില്‍ പച്ചപ്പൊരുക്കാനുള്ള ഹരിതകേരളം മിഷന്റെ സംരംഭമായ പച്ചത്തുരുത്തുകള്‍ ആയിരം എണ്ണത്തിലേക്ക് എത്തുന്നു. പൊതു സ്ഥലങ്ങളിലുള്‍പ്പെടെ തരിശ്സ്ഥലങ്ങള്‍ കണ്ടെത്തി ഫലവൃക്ഷത്തൈകളും തദ്ദേശീയമായ സസ്യങ്ങളും നട്ടു വളര്‍ത്തി സ്വാഭാവിക...
Read More

‘ആരോഗ്യമുള്ള നാടിന് വൃത്തിയുള്ള വീട്’ – ഹരിതകേരളം മിഷന്‍ ചാലഞ്ചില്‍ മേയ് 31 വരെ പങ്കെടുക്കാം.

ലോക്ഡൗണ്‍ കാലത്ത് ഗാര്‍ഹിക മാലിന്യ സംസ്‌കരണം മുന്‍നിര്‍ത്തി ഹരിതകേരളം മിഷന്‍ സംഘടിപ്പിക്കുന്ന ആരോഗ്യമുള്ള നാടിന് വൃത്തിയുള്ള വീട് ചാലഞ്ചില്‍ ഈ മാസം 31 വരെ പങ്കെടുക്കാം. പകര്‍ച്ചവ്യാധികള്‍...
Read More

‘ആരോഗ്യമുള്ള നാടിന് വൃത്തിയുള്ള വീട്’ – ഹരിതകേരളം മിഷന്‍ ചാലഞ്ച് തീയതി നീട്ടി

ലോക്ഡൗണ്‍ കാലത്ത് ഗാര്‍ഹിക മാലിന്യ സംസ്‌കരണം മുന്‍നിര്‍ത്തി ഹരിതകേരളം മിഷന്‍ സംഘടിപ്പിക്കുന്ന ആരോഗ്യമുള്ള നാടിന് വൃത്തിയുള്ള വീട് ചാലഞ്ചില്‍ പങ്കെടുക്കാനുള്ള തീയതി 2020 മേയ് 15 വരെ...
Read More

‘ആരോഗ്യമുള്ള നാടിന് വൃത്തിയുള്ള വീട്’ – ചാലഞ്ചുമായി ഹരിതകേരളം മിഷന്‍

ലോക്ഡൗണ്‍ കാലത്ത് മാലിന്യസംസ്‌കരണ ചാലഞ്ചുമായി ഹരിതകേരളം മിഷന്‍. പകര്‍ച്ച വ്യാധികള്‍ തങ്ങളുടെ വീട്ടില്‍ നിന്നും പടരുവാനുള്ള സാഹചര്യം ഒഴിവാക്കുന്നതിന് ഓരോ വീട്ടുകാരും അനുവര്‍ത്തിക്കേണ്ട കാര്യങ്ങള്‍ ഉള്‍പ്പെടുത്തി ആരോഗ്യമുള്ള...
Read More

കിഴങ്ങുവിളകളുടെ കൃഷിരീതി – ഹരിതകേരളം മിഷന്‍ ഫേസ്ബുക്ക് ലൈവ് സംഘടിപ്പിക്കുന്നു

കിഴങ്ങുവിളകളുടെ കൃഷിരീതികളെക്കുറിച്ചും ഇതുസംബന്ധിച്ച സംശയനിവാരണത്തിനുമായി ഹരിതകേരളം മിഷന്‍ ഫേസ്ബുക്ക് ലൈവ് സംഘടിപ്പിക്കുന്നു. നാളെ (ഏപ്രില്‍ 27, തിങ്കള്‍) ഉച്ചയ്ക്ക് ശേഷം 2.30 മുതല്‍ 4 മണിവരെയാണ് പരിപാടി....
Read More

‘ആരോഗ്യമുള്ള നാടിന് വൃത്തിയുള്ള വീട്’ – ഹരിതകേരളം മിഷന്‍ ചാലഞ്ചിനുള്ള മാനദണ്ഡങ്ങള്‍ പുറത്തിറക്കി

ലോക്ഡൗണ്‍ കാലത്ത് ഗാര്‍ഹിക മാലിന്യ സംസ്‌കരണം മുന്‍നിര്‍ത്തി ഹരിതകേരളം മിഷന്‍ സംഘടിപ്പിക്കുന്ന ആരോഗ്യമുള്ള നാടിന് വൃത്തിയുള്ള വീട് ചാലഞ്ചിലെ സമ്മാനര്‍ഹരെ നിര്‍ണ്ണയിക്കുന്ന മാനദണ്ഡങ്ങള്‍ പ്രസിദ്ധീകരിച്ചു. പകര്‍ച്ചവ്യാധികള്‍ തങ്ങളുടെ...
Read More

‘ആരോഗ്യമുള്ള നാടിന് വൃത്തിയുള്ള വീട്’ – ചാലഞ്ചുമായി ഹരിതകേരളം മിഷന്‍

ലോക്ഡൗണ്‍ കാലത്ത് മാലിന്യസംസ്‌കരണ ചാലഞ്ചുമായി ഹരിതകേരളം മിഷന്‍. പകര്‍ച്ച വ്യാധികള്‍ തങ്ങളുടെ വീട്ടില്‍ നിന്നും പടരുവാനുള്ള സാഹചര്യം ഒഴിവാക്കുന്നതിന് ഓരോ വീട്ടുകാരും അനുവര്‍ത്തിക്കേണ്ട കാര്യങ്ങള്‍ ഉള്‍പ്പെടുത്തി ആരോഗ്യമുള്ള...
Read More

മൈക്രോഗ്രീന്‍ കൃഷി രീതിക്ക് വന്‍ പ്രചാരം – ഹരിതകേരളം മിഷന്‍റെ വീഡിയോ വൈറൽ

മൈക്രോഗ്രീന്‍ കൃഷി രീതിക്ക് ലോക്ഡൗണ്‍ കാലത്ത് വന്‍ പ്രചാരം. ഇതുസംബന്ധിച്ച ഹരിതകേരളം മിഷന്‍ തയ്യാറാക്കിയ വീഡിയോയും അനിമേഷനും സമൂഹ മാധ്യമങ്ങളി വൈറലായി. ഹരിതകേരളം മിഷന്‍റെ ഫേസ് ബുക്കി...
Read More

ജൈവകൃഷി വ്യാപനം പ്രോത്സാഹിപ്പിക്കണം: ടിക്കാറാം മീണ ഐ.എ.എസ്

  ജൈവകൃഷി വ്യാപനം പ്രോത്സാഹിപ്പിക്കണം: ടിക്കാറാം മീണ ഐ.എ.എസ്  

തദ്ദേശഭരണ സ്ഥാപനങ്ങളിൽ ഹരിതകർമ്മസേനയുടെ പ്രവർത്തനങ്ങൾ നവംബർ 1ന് തുടങ്ങും

തദ്ദേശഭരണ സ്ഥാപനങ്ങളിൽ ഹരിതകർമ്മസേനയുടെ പ്രവർത്തനങ്ങൾ നവംബർ 1ന് തുടങ്ങും

ശുചിത്വ മാലിന്യ സംസ്കരണ മാതൃകാ പദ്ധതി വിശകലനം : ശില്പശാല ഒക്ടോബർ 9ന് തുടങ്ങും

കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടപ്പിലാക്കിയ ശുചിത്വ മാലിന്യ സംസ്കരണ മാതൃകാ പദ്ധതികളുടെ വിശകലനത്തിനായി ഹരിതകേരളം മിഷന്‍, കില, ശുചിത്വമിഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ദ്വിദിന ശില്‍പ്പശാലയ്ക്ക്...
Read More

ജൈവ പച്ചക്കറി കൃഷി വീട്ടുവളപ്പിൽ

വീട്ടുവളപ്പിൽ കൃഷി ചെയ്യാൻ നല്ലത് ചീര, തക്കാളി, കത്തിരി, പടവലം, പാവൽ, പയർ, മുളക്, കോവൽ, വെള്ളരി, മത്തൻ, കുമ്പളം എന്നീ വിളകളാണ്. ഒരു വ്യക്തിയുടെ ശാരീരികാരോഗ്യം...
Read More

490 ഹെക്ടർ തരിശുനിലം കതിരണിഞ്ഞു

ഹരിത കേരളം പദ്ധതിയിലൂടെ ജില്ലയിൽ തരിശുകിടന്ന 490.12 ഹെക്ടർ നിലം കതിരണിഞ്ഞു. മന്ത്രി ജി. സുധാകരന്റെ അധ്യക്ഷതയിൽ നടന്ന അവലോകന യോഗത്തിൽ കലക്ടർ വീണ എൻ. മാധവൻ...
Read More

മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം’ പ്രഖ്യാപനം ഓഗസ്റ്റ് 15ന് വ്യക്തികളും സംഘടനകളും സഹകരിക്കണം മന്ത്രി എ.കെബാലന്‍

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യദിന പതാക ഉയര്‍ത്തിയതിന് ശേഷം ബന്ധപ്പെട്ട മന്ത്രിമാര്‍ ‘മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം’ പ്രഖ്യാപനം നടത്തുമെന്ന് നിയമസാംസ്‌കാരിക പട്ടിക പിന്നോക്കക്ഷേമ വകുപ്പ്...
Read More

പകര്‍ച്ചപ്പനി പ്രതിരോധം : ദ്രുതകര്‍മസേനയ്‌ക്കൊപ്പം ശുചീകരണത്തിന് മന്ത്രി എ.കെ.ബാലന്‍

പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ദ്രുതകര്‍മസേന ജില്ലയില്‍ നടത്തുങ്ക ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ നിയമസാംസ്‌കാരിക പട്ടികപിന്നോക്കക്ഷേമ വകുപ്പ് മന്ത്രി എ.കെ.ബാലനും പങ്കാളിയായി. സിവില്‍ സ്റ്റേഷന് മുന്‍വശത്താണ് ജിസ്റ്റാ പഞ്ചായത്ത് പ്രസിഡന്റ്...
Read More

മാലിന്യത്തില്‍നിന്നും സ്വാതന്ത്ര്യം : ജില്ലാതല പരിശീലന പരിപാടികള്‍ക്ക് തുടക്കമായി

സംസ്ഥാനത്ത് സമഗ്രമാലിന്യ നിർമ്മാർജ്ജനം ലക്ഷ്യമിട്ട് ഹരിതകേരളം മിഷന്‍ തുടക്കമിടുന്ന “മാലിന്യത്തില്‍നിന്നും സ്വാതന്ത്ര്യം”  പദ്ധതിയോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുള്ള വിവിധ പരിശീലന പരിപാടികള്‍ വിവിധ തലങ്ങളിൽ പുരോഗമിക്കുന്നു.  ഈ മാസം 30...
Read More

ഓണത്തിന് ഒരു മുറം പച്ചക്കറി

കേരളസർക്കാർ ജൂലൈ 11 ന് തുടക്കം കുറിക്കുന്ന ഓണക്കാല വിളവെടുപ്പ് മഹോത്സവമാണ് പ്രസ്തുത പദ്ധതി. ആവശ്യമുള്ള പച്ചക്കറിയുടെ 60% അന്യസംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിൽ എത്തുന്നത്. ഇതിന് മാറ്റമെന്നോണം...
Read More

ത്രിദിന ശുചീകരണ കർമ്മപരിപാടി; 27,28,29 ന് സമഗ്ര ശുചീകരണം

പകര്‍ച്ചപ്പനി പ്രതിരോധത്തിനും വിപുലമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും മന്ത്രിസഭായോഗം ഊര്‍ജിത കര്‍മപരിപാടി തയ്യാറാക്കി. ജില്ലകളില്‍ ഓരോ മന്ത്രിമാര്‍ക്കും പ്രത്യേകം ചുമതല നല്‍കി പ്രവര്‍ത്തനം ഏകോപിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍...
Read More

ഹരിതകേരളം മിഷൻ പ്രവർത്തനം വിപുലമാക്കും

ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങളാകെ മുന്നിട്ടിറങ്ങണം

തിരുവനന്തപുരം: പനിയും മറ്റ് പകര്‍ച്ചവ്യാധികളും വ്യാപിക്കുന്നത് തടയാന്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു. രാഷ്ട്രീയ പാര്‍ട്ടികളും തദ്ദേശ സ്വയംഭരണ...
Read More

ഒറ്റ മനസ്സോടെ ഒരുകോടി തൈ നട്ടു

കേരളം ഒരേമനസ്സോടെ ഒരുകോടി വൃക്ഷത്തൈ നട്ടുനനച്ചു. കുട്ടികളും സ്ത്രീകളുമടക്കം ആയിരങ്ങള്‍ ആവേശത്തോടെ ഔഷധ-ഫലച്ചെടികളുമായി മണ്ണിലിറങ്ങിയപ്പോള്‍ കേരളം രചിച്ചത് പ്രകൃതിസംരക്ഷണത്തിന്റെ പുതുചരിത്രം. ‘ചേര്‍ത്തുനിര്‍ത്താം മനുഷ്യരെ പ്രകൃതിയുമായി’ എന്ന സന്ദേശമുയര്‍ത്തിയ...
Read More

മരം വെച്ചുപിടിപ്പിക്കല്‍ – കേരളത്തിന് കേന്ദ്രമന്ത്രിയുടെ പ്രശംസ

ലോക പരിസ്ഥിതി ദിനത്തില്‍ ഒരു കോടി വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കാനുള്ള പരിപാടിക്ക് നേതൃത്വം നല്‍കിയതിന് മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്ര വനം – പരിസ്ഥിതി മന്ത്രി ഡോ. ഹര്‍ഷ്...
Read More

ഇനിയൊരു വരള്‍ച്ച ഇല്ലാതിരിക്കാന്‍ പ്രകൃതി സംരക്ഷണത്തില്‍ ജാഗ്രത വേണം: മുഖ്യമന്ത്രി

കണ്ണൂരില്‍ പരിസ്ഥിതി ദിനാഘോഷം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു മഴവന്നതോടെ വേനല്‍ മറക്കുന്ന സ്ഥിതിയുണ്ടാവരുതെന്നും ഇനിയൊരു വരള്‍ച്ചയില്ലാതിരിക്കാന്‍ നിത്യജാഗ്രതയോടെയുള്ള ജലസംരക്ഷണ-വനവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ സമൂഹം ഏറ്റെടുത്തു നടപ്പാക്കണമെന്നും മുഖ്യന്ത്രി പിണറായി...
Read More

ലോക പരിസ്ഥിതി ദിനം: സംസ്ഥാനത്തെങ്ങും വിപുലമായ പരിപാടികള്‍

ലോകപരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ സംസ്ഥാനത്തെങ്ങും വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഗവര്‍ണറും മുഖ്യമന്ത്രിയും മന്ത്രിമാരും സംസ്ഥാനത്തെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. ഗവര്‍ണര്‍ പി. സദാശിവം നിശാഗന്ധി ആഡിറ്റോറിയിത്തില്‍...
Read More

ലോക പരിസ്ഥിതി ദിനം: കേരളം ഒരു കോടി വൃക്ഷതൈകള്‍ നടും

ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ലോക പരിസ്ഥിതി ദിനമായ ഇന്ന് (ജൂണ്‍ അഞ്ച്) സംസ്ഥാനത്ത് 1 കോടി വൃക്ഷതൈകള്‍ നടും. വനം, പരിസ്ഥിതി, കൃഷി വകുപ്പുകള്‍ ചേര്‍ന്നാണ് വൃക്ഷത്തൈകള്‍...
Read More

ഒരു തൈ നടൂ…സെല്‍ഫിയെടുക്കൂ…ഞങ്ങള്‍ക്കയക്കൂ…ഹരിതകേരളം ഫേസ്ബുക്ക് പേജില്‍ ഞങ്ങള്‍ അതു പോസ്റ്റ്ചെയ്യും

 

ഗൃഹചൈതന്യം – എല്ലാ വീട്ടിലും ഒരു വേപ്പും കറിവേപ്പും പദ്ധതിക്ക് തുടക്കമായി

പണ്ടുകാലം മുതല്‍ തന്നെ നമ്മുടെ ഗൃഹാങ്കണത്തില്‍ നട്ടുവളര്‍ത്തിയിരുന്ന രണ്ട് സുപ്രധാന ഔഷധസസ്യങ്ങളാണ് ആര്യവേപ്പും കറിവേപ്പും.  നഗരവല്‍ക്കരണം വന്നതോടുകൂടി ഈ ഔഷധസസ്യങ്ങള്‍ രണ്ടും വീടുകളില്‍ നിന്നും ഏതാണ്ട് അപ്രത്യക്ഷമായിക്കഴിഞ്ഞു....
Read More

പരിസരം ശുചിയായി സൂക്ഷിക്കാം… പനി തടയാം…

ഡെങ്കിപ്പനിക്കെതിരെ ജാഗ്രത നിര്‍ദേശവുമായി മെഡിക്കല്‍ കോളേജ് തിരുവനന്തപുരം: പെട്ടന്നുള്ള മഴ കാരണം ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ച സാഹചര്യത്തില്‍ ജാഗ്രത നിര്‍ദേശവുമായി തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍...
Read More

റംസാന്‍ വ്രതാനുഷ്ഠാനക്കാലത്ത് ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കാന്‍ തീരുമാനം ‍

റംസാന്‍ വ്രതവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ എല്ലാ മഹല്ലുകളും ഗ്രീന്‍ പ്രോട്ടോകോള്‍ നിര്‍ദേശം ഉള്‍ക്കൊണ്ട് നോമ്പുതുറകളെയും ഇഫ്താര്‍ വിരുന്നുകളെയും ഹരിതാഭമാക്കണമെന്ന് തദ്ദേശസ്വയംഭരണ, ന്യൂനപക്ഷ ക്ഷേമമന്ത്രി ഡോ കെ ടി...
Read More

വിദ്യാലയങ്ങളില്‍ ഹരിതനയം കര്‍ശനമായി നടപ്പാക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശം നല്‍കി

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങളില്‍ പുതിയ അധ്യയന വര്‍ഷത്തില്‍ ഹരിത നയം കര്‍ശനമായി പാലിക്കണമെന്നന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി.മോഹന്‍കുമാര്‍ അറിയിച്ചു. പ്രകൃതി സൗഹൃദ വിദ്യാലയ പരിസരം...
Read More

50 ദിവസം 100 കുളം പദ്ധതി നേടിയത് 60 ദിവസം 151 കുളങ്ങൾ

*മാലിന്യ നിര്‍മാര്‍ജ്ജനം ഫലപ്രദമാക്കുന്നതിന് സര്‍ക്കാര്‍ അടിയന്തരമായി ഇടപെടും: മുഖ്യമന്ത്രി*ഹരിതകേരളം ദൗത്യത്തിന്റെ ഭാഗമായി സര്‍ക്കാര്‍ മുന്നോട്ടുവച്ച ലക്ഷ്യങ്ങള്‍ മാതൃകാപരമായി ഏറ്റെടുത്ത പ്രദേശങ്ങളില്‍ അതിന്റേതായ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി...
Read More

വരുന്ന തലമുറയ്ക്കായി പ്രകൃതിയെ കൈമാറുന്നു: ഡോ. ടി.എന്‍.സീമ

വരട്ടാര്‍ പുനരുജ്ജീവനത്തിലൂടെ വരുന്ന തലമുറയ്ക്കായി പ്രകൃതിയെ കൈമാറുകയാണ് ചെയ്യുന്നതെന്ന് ഹരിതകേരളം മിഷന്‍ ഉപാധ്യക്ഷ ഡോ. ടി.എന്‍. സീമ പറഞ്ഞു. ഹരിതകേരളം മിഷന്റെ ഭാഗമായി വരട്ടാറിനെ പുനരുജ്ജീവിപ്പിക്കുന്നതിനു നടത്തിയ...
Read More

സര്‍വം പ്രകൃതിമയമായി പുഴനടത്തം; വരട്ടാറിനായി ജനമൊഴുകി

വരട്ടാറിനെ വീണ്ടെടുക്കുന്നതിനു നടത്തിയ പുഴ നടത്തം പ്രകൃതിക്കൊപ്പം ചേര്‍ന്നതായി. അനുഗ്രഹം ചൊരിഞ്ഞ് പെയ്ത മഴയിലായിരുന്നു പുഴ നടത്തം. എന്നാല്‍, ഒരിക്കല്‍ പോലും വരട്ടെ ആര്‍ പുഴ നടത്തത്തിന് മഴ തടസമായില്ല.രാവിലെ ഏഴിനു കോയിപ്രം ഗ്രാമപഞ്ചായത്തിലെ വഞ്ചിപ്പോട്ടില്‍ക്കടവില്‍ നിന്ന് യാത്ര ആരംഭിച്ചു. തുടര്‍ന്ന് ഭദ്രേശ്വരം ക്ഷേത്രം റോഡ്, ഓതറ പാറക്കുഴി, ചേന്നാത്ത്, പടനിലം, പുതുക്കുളങ്ങര ചപ്പാത്ത്, പരുമൂട്ടില്‍ കടവ് പാലം, പന്നിവിഴ, തയ്യില്‍തോട്, അടിശേരില്‍ കടവ്, കുളങ്ങരയ്ക്കല്‍, തൈമറവുംകര ബണ്ട്, പുന്നയ്ക്കാട്ടു കടവ്, റെയില്‍വേ ഓവര്‍ ബ്രിഡ്ജ്, മാമ്പറ്റകടവ്, തൃക്കയില്‍ ക്ഷേത്രക്കടവ്, ആറാട്ടുകടവ് പാലം, തലയാര്‍ വഞ്ചിമൂട്ടില്‍, നന്നാട്, എരമല്ലിക്കര, ഈരടിച്ചിറ എന്നിവിടങ്ങള്‍ കടന്ന് വാളത്തോടില്‍ പുഴ നടത്തം സമാപിച്ചു. പുഴ നടത്തത്തില്‍ പങ്കെടുത്തവര്‍ക്ക് പാള തൊപ്പിയും തുണിയില്‍ നിര്‍മിച്ച തൊപ്പിയും നല്‍കി. കഴിക്കാന്‍ നാടന്‍ വിഭവങ്ങളായ ഇലയപ്പം, കപ്പ പുഴുങ്ങിയത്, കഞ്ഞി എന്നിവ നല്‍കി.

151 കുളങ്ങളില്‍ തെളിനീര്‌, ജനപങ്കാളിത്തമുറപ്പാക്കിയ പദ്ധതിക്ക്‌ നാളെ സമാപനം

മുഖ്യമന്ത്രി പങ്കെടുക്കുന്ന പുത്തന്‍കുരിശ്‌ പന്നിക്കുഴ ചിറ ശുചീകരണത്തോടെ എറണാകുളം ജില്ലയിലെ ജനപങ്കാളിത്തമുറപ്പാക്കിയ ശ്രദ്ധേയമായ ഒരു പദ്ധതിക്കാണ്‌ സമാപനം കുറിക്കുന്നത്‌. ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ജില്ലാ ഭരണകൂടം നടപ്പാക്കിയ...
Read More

100 കുളം 50 ദിനം പദ്ധതി സമാപനം; നാളെ (മെയ്‌ 30) മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും

കാക്കനാട്‌: ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ 100 കുളം 50 ദിനം പദ്ധതിയുടെ സമാപനം പുത്തന്‍കുരിശ്‌ വടവുകോട്‌ പന്നിക്കുഴി ചിറയില്‍ നാളെ (മെയ്‌ 30) രാവിലെ 9ന്‌...
Read More

ജയിലുകളിലും മഴക്കുഴികള്‍

തിരുവനന്തപുരം സെൻട്രൽ ജയിലിലെ  നൂറ് അന്തേവാസികൾ മെയ്27, 28 തീയതികളിലായി ജയിൽ പറമ്പിൽ 1000 മഴക്കുഴികൾ തീർത്തു.  ആദ്യദിവസംതന്നെ 490 കുഴികൾ പൂർത്തിയാക്കിയിരുന്നു.  അന്തേവാസികളോടൊപ്പം ജയില്‍ ഉദ്യോഗസ്ഥരും...
Read More

ജൂൺ 5 ന് ഒരുകോടി വൃക്ഷത്തൈകൾ നടുന്നു

ലോക പരിസ്ഥിതിദിനമായ ജൂണ്‍ അഞ്ചിന് വൃക്ഷവത്കരണത്തിനു സന്നദ്ധമായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, യുവജന സംഘടനകള്‍, മതസ്ഥാപനങ്ങള്‍, സര്‍ക്കാരിതര സ്ഥാപനങ്ങള്‍, മാധ്യമസ്ഥാപനങ്ങള്‍ മുതലായവയ്ക്ക്...
Read More

ഹരിതോത്സവം ഏകദിന ശില്പശാല

ഹരിതോത്സവം – പൊതുവിദ്യാലയങ്ങൾ ഹരിതവിദ്യാലയങ്ങളാക്കി മാറ്റുവാൻ ഹരിതകേരളം മിഷൻ വിഭാവനം ചെയ്യുന്ന പദ്ധതി ശുചിത്വം, ജലസംരക്ഷണം, കൃഷി വികസനം എന്നീ മേഖലകളില്‍ സര്‍ക്കാര്‍ വകുപ്പുകളും തദ്ദേശഭരണ സ്ഥാപനങ്ങളും...
Read More

പരിസ്ഥിതി സാക്ഷരതാ സര്‍വേ റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു.

സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തി വരുന്ന പരിസ്ഥിതിസാക്ഷരതാ പദ്ധതിയുടെ ഭാഗമായ പരിസ്ഥിതി സാക്ഷരതാ സര്‍വേ റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. തിങ്കളാഴ്ച...
Read More

അമ്പതു ദിനം, നൂറു കുളം: മൂന്നാംഘട്ടവും പിന്നിട്ടു

23 ദിവസത്തിൽ പൂർത്തിയായത് 46 കുളങ്ങൾ കൊച്ചി: ജലസ്രോതസുകളെ തെളിനീർ സംഭരണികളാക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടം ആവിഷ്‌കരിച്ച അമ്പതു ദിനം, നൂറു കുളം പദ്ധതിയുടെ മൂന്നാംഘട്ടം സമാപിച്ചപ്പോൾ...
Read More

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഇ- മാലിന്യ മുക്തമാകും

സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ ഇലക്ട്രോണിക് മാലിന്യമുക്തമാക്കാന്‍ സര്‍ക്കാര്‍ പദ്ധതി. മൂന്നുവര്‍ഷം മുമ്പാരംഭിച്ചെങ്കിലും ഇഴഞ്ഞുനീങ്ങുന്ന പദ്ധതിക്കാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ വീണ്ടും ജീവന്‍ നല്‍കുന്നത്്. ഇതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനം വേഗത്തിലാക്കാന്‍...
Read More

കല്യാണത്തിന് ഹരിത പ്രോട്ടോക്കോൾ നിർബന്ധമാക്കി ശുചിത്വമിഷനും കേരള സർക്കാരും

കല്യാണത്തിന് പഴയ പോലെ ഇലയും സ്റ്റീൽ ഗ്ലാസും വരും കല്യാണങ്ങളും മറ്റും പ്രകൃതിസൗഹൃദമാക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ഹരിതപ്രോട്ടോകോള്‍ നിര്‍ബ്ബന്ധമാക്കുന്നു. നാട്ടിലെ വിവാഹ ചടങ്ങുകളിലേക്ക് പഴയത് പോലെ തന്നെ...
Read More

സ്കൂള്‍ബാഗും പ്രകൃതി സൗഹൃദം

കാഞ്ഞിരപ്പള്ളി > ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ഇളങ്ങുളം ശ്രീധര്‍മ്മശാസ്താ ദേവസ്വം സ്കൂള്‍ അടുത്ത അധ്യയന വര്‍ഷംമുതല്‍ പ്ളാസ്റ്റിക് വിമുക്ത വിദ്യാലയമാകുന്നു. സ്കൂളിലെ വിദ്യാര്‍ഥികള്‍ ഒന്നാകെ പരിസ്ഥിതി സൗഹൃദ...
Read More

വരള്‍ച്ചയെ ഫലപ്രദമായി പ്രതിരോധിക്കുന്നു

വരള്‍ച്ച നേരിടാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചതായി റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ നിയമസഭയെ അറിയിച്ചു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ സ്വാഗതം ചെയ്ത പ്രതിപക്ഷം പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. മനുഷ്യസാധ്യമായ...
Read More

പൂക്കളും പച്ചപ്പുമായി മെട്രോ സ്റ്റേഷനുകള്‍

കൊച്ചി > ചെത്തിയും മന്ദാരവും നന്ത്യാര്‍വട്ടവും കൂടെ സിങ്കോണിയയും കലേഡിയയും. മനസ്സും കണ്ണും കുളിര്‍പ്പിച്ച് കൊച്ചി മെട്രോ സ്റ്റേഷനുകള്‍ ചെടികളും മരങ്ങളുംകൊണ്ട് അണിഞ്ഞൊരുങ്ങുകയാണ്. ആലുവമുതല്‍ പാലാരിവട്ടംവരെയുള്ള 13...
Read More

പച്ചപ്പൊരുക്കാന്‍ ഒരുകോടി വൃക്ഷത്തൈ

ഹരിതകേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ഒരുകോടി വൃക്ഷത്തൈ നട്ട് വളര്‍ത്തും. ലോക പരിസ്ഥിതിദിനമായ ജൂണ്‍ അഞ്ചിന് സംസ്ഥാന വ്യാപകമായി പദ്ധതിക്ക് തുടക്കമാകും. ജലം ഊറ്റിയെടുക്കുന്ന അക്കേഷ്യ, യൂക്കാലിപ്സ്...
Read More

ആകാശവാണി… വയലും വീടും @ 50

സംസ്ഥാനത്തിന്റെ കാര്‍ഷികസംസ്‌കാരം വീണ്ടെടുക്കാനുള്ള തിരിഞ്ഞുനടത്തം ആവശ്യമാണെന്ന് സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. ആകാശവാണിയുടെ ‘വയലും വീടും’ പരിപാടിയുടെ സുവര്‍ണ ജൂബിലി സമാപനത്തോടനുബന്ധിച്ച് ‘കര്‍ഷകന് സുരക്ഷ, കേരളത്തിന്...
Read More

ഷാര്‍ജയില്‍ നെല്ല് വിളയിച്ച് മലയാളി സ്‌കൂള്‍ കുട്ടികള്‍

ഷാര്‍ജയില്‍ നെല്ല് വിളയിച്ച് മലയാളി സ്‌കൂള്‍ കുട്ടികള്‍ മരുഭൂമിയിലെ മണ്ണ് കൃഷിക്ക് അനുയോജ്യമായ രീതിയില്‍ മാറ്റിയെടുക്കാന്‍ നാലുമാസമാണ് ചിലവിട്ടത് എണ്ണയുടെ നാട്ടില്‍ നെല്ല് വിളയിച്ച് മലയാളി  സ്‌കൂള്‍...
Read More

ജലം പുനരുപയോഗം ഇങ്ങനെയും സാധ്യം

കൈകഴുകുമ്പോൾ പാഴാക്കുന്ന ജലം ഫ്ലഷ് ടാങ്കിൽ ഉപയോഗപ്പെടുത്താം. നിലവിലെ പൈപ്പ് കണക്ഷനുകൾ ഇങ്ങനെ മാറ്റം… പുതിയ ക്ളോസെറ്റുകൾക്ക് വാഷ് ബേസിനോട് ചേർന്ന ഫ്ലഷ് ടാങ്കുകൾ വാങ്ങിക്കാം… ഒരു...
Read More

ഇരവിപേരൂരുകാർക്കിതാ സ്വന്തം പേരിൽ അരി

സംസ്ഥാനത്തെ പകുതി പഞ്ചായത്തുകളെ എങ്കിലും ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിന്റെ മാതൃകയില്‍ വികസനോന്മുഖമാക്കി മാറ്റുകയാണ് ജനകീയാസൂത്രണ പദ്ധതി രണ്ടാംഘട്ടത്തിന്റെ ലക്ഷ്യമെന്ന് ധനവകുപ്പ് മന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. ഇരവിപേരൂര്‍...
Read More

വാ​​​യു​​​വിൽ നി​​​ന്ന് ജ​​​ലം വേർ​​​തി​​​രി​​​ച്ചെ​​​ടു​​​ക്കാം

സൂര്യപ്രകാശം മാത്രമുപയോഗിച്ച് വായുവിൽനിന്ന് വെള്ളം വേർതിരിക്കുന്ന ഉപകരണം ശാസ്ത്രജ്ഞന്മാർ വികസിപ്പിച്ചെടുത്തു. വരണ്ട കാലാവസ്ഥയോ മരുഭൂമിയോ ആയിരുന്നാലും ഇത് കൃത്യമായി പ്രവർത്തിക്കും. മസാസാച്ചുസെറ്റ്‌സിലെ ശാസ്ത്രജ്ഞരാണ് കണ്ടെത്തലിനുപിന്നിൽ. 20 ശതമാനം...
Read More

ജലമാണ് ജീവന്‍- ലഘുലേഖ പ്രകാശനം

ജലവിഭവ വകുപ്പും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പുമായി ചേര്‍ന്ന് ഹരിതകേരളം മിഷന്‍ ജലജാഗ്രതാ കാമ്പയിന്‍‌റെ ഭാഗമായി തയ്യാറാക്കിയ ‘ജലമാണ് ജീവന്‍’ എന്ന ലഘുലേഖ 27.04.2017 നു ബഹു....
Read More

കുടിവെള്ളത്തിന്റെ ആരോഗ്യം

രാസപ്രയോഗ വിധേയമാക്കാത്ത കേരളത്തിലെ ജല ഉറവിടങ്ങളിൽ വെള്ളം ഏകദേശം 80 % വും മലജന്യമായ അണുക്കൾ, ഇതര ജീവാണുക്കൾ, മലമാലിന്യങ്ങൾ എന്നിവയാൽ മലിനീകരിക്കപ്പെട്ടവയാണ്. രോഗങ്ങളിൽ ഏകദേശം 80...
Read More

ജൈവകൃഷി: പ്രതിവിധിയെക്കാള്‍ നല്ലത് പ്രതിരോധം

ജൈവകൃഷിയില്‍ രോഗ-കീട പ്രതിരോധമാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. രോഗബാധ കഠിനമായശേഷം ജൈവമാര്‍ഗങ്ങളിലൂടെ ചെടിയെ പൂര്‍വസ്ഥിതിയിലേക്ക് കൊണ്ടുവരിക പലപ്പോഴും സാധ്യമല്ലാതെ വരും. രോഗം വന്നു ചികിത്സിക്കുന്നതിനെക്കാള്‍ നല്ലത് രോഗംവരാതെ...
Read More

ഹരിത കേരളം മിഷന്‍ സാമൂഹ്യ വനവല്‍ക്കരണ നേഴ്സറികളില്‍ തൈകള്‍ തയ്യാറാകുന്നു

പാലക്കാട് > വനംവകുപ്പിനു കീഴില്‍ സാമൂഹ്യവനവല്‍ക്കരണ വിഭാഗത്തിന്റെ ജില്ലയിലെ വിവിധ നഴ്സറികളില്‍ ഹരിതകേരളത്തിന് 50,000 തൈകള്‍ ഒരുങ്ങുന്നു. ലോക പരിസ്ഥിതിദിനമായ ജൂണ്‍ അഞ്ചിന് ജില്ലയിലാകെ നടുന്നതിന് മൂന്നരലക്ഷം...
Read More

അമ്പതു ദിനം, നൂറു കുളം: മൂന്നാംഘട്ടത്തിന് തുടക്കം

ഇന്നലെ തെളിനീര്‍ നിറഞ്ഞത് 13 കുളങ്ങളില്‍ കൊച്ചി: ജലസ്രോതസുകളെ തെളിനീര്‍ സംഭരണികളാക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടം ആവിഷ്‌കരിച്ച അമ്പതു ദിനം, നൂറു കുളം പദ്ധതിയുടെ മൂന്നാംഘട്ടത്തിന് തുടക്കം....
Read More

പതിമൂന്നാം പഞ്ച വല്‍സര പദ്ധതിയില്‍ ഹരിത കേരളം മിഷന് ഊന്നല്‍

കണ്ണൂര്‍: പതിമൂന്നാം പഞ്ചവല്‍സര പദ്ധതികളില്‍ ഹരിതകേരളം മിഷനുമായി ബന്ധപ്പെട്ട പ്രൊജക്ടുകള്‍ക്ക് ഊന്നല്‍ നല്‍കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഹരിതകേരളം ജില്ലാ...
Read More

പൈപ്പുപൊട്ടല്‍ തുടങ്ങിയ പ്രശ്നങ്ങള്‍ 1800 4255 313 എന്ന ടോള്‍ ഫ്രീ നമ്പരില്‍ അറിയിക്കാം

തിരുവനന്തപുരം: വരള്‍ച്ച രൂക്ഷമാകുന്ന സാഹചര്യത്തില്‍ പൈപ്പ് വെള്ളം ദുരുപയോഗപ്പെടുത്താതിരിക്കാനും പാഴാക്കാതിരിക്കാനും ശ്രദ്ധിക്കണമെന്ന് ജലവിഭവമന്ത്രി മാത്യു ടി. തോമസ് അറിയിച്ചു. ജലദൗര്‍ലഭ്യം നേരിടാന്‍ തിരുവനന്തപുരം നഗരത്തില്‍ ചില ക്രമീകരണങ്ങള്‍...
Read More

നെല്ല് കർഷകർക്ക് ഉടൻ പണം

സപ്ലൈകോ സംഭരിക്കുന്ന നെല്ലിനു ബാങ്കിൽനിന്ന് ഉടൻ പണം നൽകുമെന്നു മന്ത്രി വി.എസ്.സുനിൽ കുമാർ. നെല്ല് സംഭരിച്ചശേഷം സപ്ലൈകോ നൽകുന്ന രസീത് ബാങ്കിൽ ഏൽപിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ കർഷകന്റെ ബാങ്ക്...
Read More

വിഷുവിന് 1080 പച്ചക്കറി സ്റ്റാളുകൾ

വിഷുവിനോടനുബന്ധിച്ചു വില കുറച്ചു വിൽപന നടത്താൻ സർക്കാർ സംസ്ഥാനത്തുടനീളം 1080 പച്ചക്കറി വിൽപന കേന്ദ്രങ്ങൾ തുറക്കുമെന്നു മന്ത്രി വി.എസ്.സുനിൽ കുമാർ അറിയിച്ചു. വിഷുക്കണി എന്നാണു പേര്. 426...
Read More

വിള ഇൻഷുറൻസ് നഷ്ടപരിഹാര തുക ഇരട്ടി മുതൽ പത്തിരട്ടി വരെ വർധിപ്പിച്ചു

നെല്ലും തെങ്ങും റബറും ഇഞ്ചിയും ഫലവർഗങ്ങളുമടക്കം 25 ഇനം വിളകളുടെ ഇൻഷുറൻസ് നഷ്ടപരിഹാര തുക ഗണ്യമായി വർധിപ്പിച്ചു സർക്കാർ ഉത്തരവായി. ഇതു ബുധനാഴ്ച മുതൽ പ്രാബല്യത്തിലായി. 21...
Read More

സര്‍ക്കാര്‍ ഓഫീസുകളില്‍ ഹരിത പെരുമാറ്റച്ചട്ടം

മണ്ണിനെയും പരിസ്ഥിതിയെയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ശുചിത്വമിഷന്‍ നടപ്പാക്കുന്ന ഹരിത പെരുമാറ്റച്ചട്ടം (ഗ്രീന്‍ പ്രോട്ടോകോള്‍) സര്‍ക്കാര്‍ ഓഫീസുകളിലേക്കും വ്യാപിപ്പിക്കും. പ്ളാസ്റ്റിക് നിയന്ത്രിക്കുന്നതിന്റെ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം....
Read More

തീക്കാറ്റിനു കാരണം താപവിസ്‌ഫോടനം

അന്തരീക്ഷതാപനില ക്രമംവിട്ടുയരുന്നത് ജീവജാലങ്ങളില്‍ ജൈവരാസവ്യതിയാനത്തിന് കാരണമാകുന്നതായി പഠനം. 2015-ല്‍ തീരദേശങ്ങളിലുണ്ടായ തീക്കാറ്റിനെക്കുറിച്ചുള്ള പഠനത്തിലാണ് കണ്ടെത്തല്‍. 2015 ജൂണ്‍ 17 മുതല്‍ 25 വരെയാണ് രാത്രികാലങ്ങളില്‍ പത്തുമിനിറ്റു നീണ്ട...
Read More

ദാഹിച്ച് വലഞ്ഞ് കേരളം

ദാഹിച്ച് വലഞ്ഞ് കേരളം ജലസമൃദ്ധിയില്‍ അഹങ്കരിച്ചിരുന്നവരാണ് കേരളീയര്‍. ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും പല രാജ്യങ്ങളെയും പിടിച്ചുകുലുക്കിയപ്പോള്‍ ഇതൊന്നും ദൈവത്തിന്റെ സ്വന്തം നാടിനെ ബാധിക്കില്ലെന്നു പറഞ്ഞ് നിസ്സംഗരായി ഇരുന്നവര്‍, അന്ധാളിച്ചുനില്‍ക്കുകയാണ്...
Read More

കയര്‍ ഭൂവസ്ത്രം

ഭൂവസ്ത്രനിര്‍മ്മാണം വേഗത്തില്‍ വളര്‍ന്നുവരുന്ന ഒരു മേഖലയാണ്. ഏകദേശം 1200 ദശലക്ഷം ഡോളര്‍ കച്ചവടം പ്രതീക്ഷിക്കുന്ന ആഗോള ഭൂവസ്ത്ര വിപണി 10 ശതമാനമെന്ന നിരക്കില്‍ വളര്‍ന്നു വരുന്നു. ഇതില്‍...
Read More

വേനല്‍ക്കാല രോഗങ്ങളും മുന്‍കരുതലുകളും

വേനല്‍ക്കാല രോഗങ്ങളും മുന്‍കരുതലുകളും വേനല്‍കാലം അന്തരീക്ഷ ഊഷ്മാവ് വര്‍ദ്ദിക്കുന്ന വെറും ചൂടുകാലം മാത്രമല്ല. മറിച്ച് ഒരു കൂട്ടം രോഗങ്ങളുടെ ആഗമന കാലം കൂടിയാണ്. കടുത്ത വരള്‍ച്ചയും ജലക്ഷാമവും...
Read More

വേനൽക്കാല ഭക്ഷണം

വേനൽക്കാലം എല്ലാവരിലും ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്ന സമയമാണ്. വേനൽക്കാലത്ത് ആഹാരകാര്യങ്ങളിൽ ശ്രദ്ധിച്ചാൽ പല പ്രശ്നങ്ങളും കുറയ്ക്കുവാനാവും. വേനൽക്കാല ഭക്ഷണത്തെക്കുറിച്ച് അറിയാം… ഇടയ്ക്കിടെ വെള്ളം കുടിക്കാം വേനൽക്കാലത്ത്, ദാഹിക്കുന്നതിനു കാത്തിരിക്കാതെ...
Read More

വേനല്‍ക്കാല രോഗങ്ങള്‍, കരുതല്‍ വേണം

വേനല്‍ക്കാലം കടുത്തതാകുന്നതോടെ ആരോഗ്യകാര്യത്തിലും വേണം ജാഗ്രത. മുന്‍വര്‍ഷങ്ങളേക്കാള്‍ വേനല്‍ കടുത്തതാവാനാണ് ഇക്കുറി സാധ്യത. അന്തരീക്ഷ ഊഷ്മാവ് വര്‍ധിക്കുകമാത്രമല്ല ഇക്കാലയളവില്‍ ഉണ്ടാകുന്നത്. വരള്‍ച്ചയും ജലക്ഷാമവും ഒരു കൂട്ടം രോഗങ്ങളെക്കൂടി...
Read More

ഒന്നിച്ചുനീങ്ങിയാല്‍ ജൈവപച്ചക്കറി കയറ്റുമതിയില്‍ കേരളത്തിന് മുന്നിലെത്താം – മുഖ്യമന്ത്രി

കേരള ഓര്‍ഗാനിക്കി’ന്റെ ലോഗോ പ്രകാശനവും ജൈവകൃഷി അവാര്‍ഡ്ദാനവും നിര്‍വഹിച്ചു. ഒന്നിച്ചുനീങ്ങിയാല്‍ ജൈവപച്ചക്കറി കയറ്റുമതിയില്‍ കേരളത്തിന് മുന്നിലെത്താം – മുഖ്യമന്ത്രി പിണറായി വിജയന്‍ നാടാകെ ഒന്നിച്ചുനീങ്ങിയാല്‍ ജൈവ പച്ചക്കറിയും...
Read More

പാരിസ്ഥിക പ്രശ്നങ്ങളിൽ ഇടപെട്ട് മാതൃകയായി ഒരു യുവജന സംഘടന FAC ചേറ്റുവ പ്രവർത്തകർക്ക് ഹരിതകേരളം മിഷന്റെ അഭിനന്ദനങ്ങൾ

ഒരു നാടിന്റെ ശോഭനമായ ഭാവി അവിടുത്തെ യുവജനങ്ങളാണു. സമകാലീക കേരളത്തിൽ ചേറ്റുവ ഗ്രാമം അടയാളപെടുന്നത്‌ കേരള സംസ്ഥാനത്തിലെ ഏറ്റവും മികച്ച സന്നദ്ധ സംഘടനയായി ഫ്രണ്ട്സ്‌ ആർട്‌സ്‌ &...
Read More

ചെറുകിട ജലസേചന പദ്ധതികള്‍ക്ക് പരിഗണന

  ചെറുകിട ജലസേചന പദ്ധതികള്‍ക്കായിരിക്കും സര്‍ക്കാര്‍ പരിഗണന നല്‍കുകയെന്ന് ധനമന്ത്രി ടി എം തോമസ് ഐസക് പറഞ്ഞു. നദികളുടെ സംഭക്ഷണശേഷി വര്‍ധിപ്പിക്കുന്നതിനായിരിക്കും മുന്‍ഗണന. കൂടുതല്‍ റഗുലേറ്ററുകള്‍ സ്ഥാപിക്കും....
Read More

ജലസംരക്ഷണത്തിന് ബാഷ്പീകരണ നിയന്ത്രണം

ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ശരാശരിയിലും കൂടുതല്‍ (3000 എംഎം) മഴ കേരളത്തില്‍ ലഭിക്കുന്നുണ്ടെങ്കിലും അതിന്റെ ഗുണം അനുഭവിക്കാന്‍ നമുക്ക് കഴിയുന്നില്ല. മണ്ണിന്റെ ഭൌതിക- രാസഘടന, ഉപരിതല...
Read More

സമ്പൂർണ്ണ ഹരിതകേരള ബഡ്‌ജറ്റ്‌ ; കൃഷി, ശുചിത്വം, മണ്ണ് – ജല സംരക്ഷണത്തിന് പ്രത്യേക പരിഗണന

സമ്പൂർണ്ണ ഹരിതകേരള ബഡ്‌ജറ്റ്‌ കൃഷി, ശുചിത്വം, മണ്ണ് – ജല സംരക്ഷണത്തിന് പ്രത്യേക പരിഗണന ബഡ്ജറ്റ് ലക്ഷ്യം മാലിന്യമകന്ന തെരുവുകള്‍, വലിച്ചെറിയാത്ത മനസ്സുകള്‍ ഇങ്ങനെയൊരു ശുചിത്വകേരളം. ഇനി...
Read More

ജൈവ കൃഷിയുടെ ഗോത്രമാതൃക

മണ്ണില്‍ നഗ്‌നപാദങ്ങള്‍ പതിപ്പിച്ച് പാടവരമ്പിലൂടെ ഒരു ചെറുപുഞ്ചിരിയോടെ രാമേട്ടന്‍ നടന്നു. എന്തുകൊണ്ട് ചെരുപ്പിടുന്നില്ല എന്നതിനു മരത്തില്‍ കയറാന്‍ കാലുകള്‍ എന്നും പരുക്കനാവണം എന്ന് രാമേട്ടന്റെ മറുപടി. പുറത്തെവിടെ...
Read More

അടുക്കളയിലെ കാന്താരി അങ്ങാടിയിൽ താരം…

ഒരു കിലോ കാന്താരിക്ക് 1500 രൂപ വിലയെന്നു കേട്ടപ്പോൾ ചില കർഷകമനസ്സുകളിലെങ്കിലും ലഡു പൊട്ടിയിട്ടുണ്ടാവും. എന്നാൽ ഈ കാന്താരിലഡു അത്ര എളുപ്പം അലിയുമോ? അലിഞ്ഞാലും മധുരിക്കുമോ? അന്വേഷിച്ചു...
Read More

അൽപം ശ്രദ്ധിച്ചാൽ കോവൽകൃഷി ലളിതം, ലാഭകരം

നമ്മൾ മലയാളികൾക്ക്‌ വളരെ സുപരിചിതമായ ഒരു പച്ചക്കറി വിഭവങ്ങളിലൊന്നാണ്‌ കോവയ്ക്ക. വെള്ളരി വർഗത്തിലെ ദീർഘകാല വിളയായ കോവയ്ക്ക ഉണ്ടാവുന്ന ഒരു വള്ളിച്ചെടിയാണ്‌ കോവൽ. പച്ചക്കറി കൃഷി ആരംഭിക്കാൻ...
Read More

പതിമൂന്നാം പദ്ധതിയിൽ ഹരിതകേരളം

പതിമൂന്നാം പഞ്ചവത്സരപദ്ധതിക്കായി കേരളം ഒരുങ്ങുകയാണ്. ഏപ്രില്‍ ഒന്നുമുതല്‍ പ്രവര്‍ത്തനം ആരംഭിക്കാനുള്ള മുന്നൊരുക്കം എല്ലാ മേഖലയിലും നടക്കുന്നുണ്ട്. 13-ആം പദ്ധതിയിൽ, ജനകീയാസൂത്രണത്തിന്റെ രണ്ടാംഘട്ടമായി കൂടുതല്‍ ജനകീയപങ്കാളിത്തത്തോടെയാകണമെന്നും ‘നവകേരളത്തിനായി ജനകീയാസൂത്രണം’”എന്നതാണ്...
Read More

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...