വാര്‍ത്തകള്‍

05
Dec

നവകേരള മിഷന്‍ കോര്‍ കമ്മറ്റി രൂപവത്കരിച്ചു

ജില്ലാ കളക്ടര്‍ ചെയര്‍മാനും ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കൺവീനറും പതിനഞ്ചംഗ വിവിധ വകുപ്പ് പ്രതിനിധികള്‍ അംഗങ്ങളുമായ നവകേരള മിഷന്‍ കോര്‍ കമ്മറ്റി രൂപവല്‍ക്കരിച്ചു. മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ അതാത് വകുപ്പുകളുടെ താഴെത്തട്ടിലുള്ള പ്രവര്‍ത്തനം ഏകോപിപ്പിക്കുക, ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുക, തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുക്കുന്ന മിഷന്‍ പ്രൊജക്ടുകളുടെ നടപ്പാക്കല്‍ പ്രക്രിയയില്‍ അതാത് വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കുക.  അതാത് വകുപ്പുകളില്‍ ഫീല്‍ഡ് ലെവല്‍ ജീവനക്കാരുടെ പങ്കാളിത്തം മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ ഉറപ്പാക്കുക.  ഓരോ വകുപ്പുകളിലും മിഷനുമായി ബന്ധപ്പെട്ട് ഏറ്റെടുക്കാവുന്ന പ്രവൃത്തികളുടെയും പ്രൊജക്ടകളുടെയും വിവരങ്ങള്‍ ജില്ലാ കളക്ടറെ യഥാസമയം ധരിപ്പിക്കുകയും പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുതിന്  നടപടികളെടുക്കുക എതാണ് കമ്മറ്റിയുടെ ചുമതലകള്‍.
(01-12-2016)

Leave a Reply

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...