വാര്‍ത്തകള്‍

05
Dec

തിരുവനന്തപുരം

വികസനപ്രവർത്തനങ്ങളിൽ യുവനേതൃനിര സജ്ജമാകുന്നു…..

നവകേരളം കർമ പദ്ധതി 2 ഇന്റേൺഷിപ്പ് ട്രെയിനിമാരുടെയും യങ് പ്രൊഫഷനലുകളുടെയും പരിശീലനം തിരുവനന്തപുരത്ത് ആരംഭിച്ചു…. തിരുവനന്തപുരം: നവകേരളം കർമ പദ്ധതി 2 ഇന്റേൺഷിപ്പ് ട്രെയിനിമാരുടെയും യങ് പ്രൊഫഷനലുകളുടെയും...
Read More

കുട്ടമ്പുഴ കമ്മ്യൂണിറ്റി ടൂറിസം പദ്ധതിക്ക് തുടക്കം

Download as DocX Format Download as PDF format കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഹരിത കേരളം മിഷന്‍  യു.എന്‍.ഡി.പി. യുടെ IHRML പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന...
Read More

കാര്‍ബണ്‍ ന്യൂട്രല്‍ കേരളം : നിര്‍വ്വഹണ രൂപരേഖ തയ്യാറാക്കാന്‍ ഹരിതകേരളം മിഷന്‍ സംഘടിപ്പിക്കുന്ന ദ്വിദിന ശില്‍പ്പശാലയ്ക്ക് തുടക്കമായി.

ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ കാർബൺ ന്യൂട്രൽ പ്രവർത്തനങ്ങൾക്ക് നിർവഹണ രേഖ തയ്യാറാവുന്നു. ആധുനിക ഉപഭോഗ സംസ്കാരവും അശാസ്ത്രീയ മാലിന്യ സംസ്‌കരണവും ഹരിത ഗൃഹ വാതകങ്ങളുടെ ബഹിർഗമനത്തിന്റെ തോത് ...
Read More

കാര്‍ബണ്‍ ന്യൂട്രല്‍ കേരളം : നിര്‍വ്വഹണ രൂപരേഖ തയ്യാറാക്കാന്‍ ഹരിതകേരളം മിഷന്‍ സംഘടിപ്പിക്കുന്ന ദ്വിദിന ശില്‍പ്പശാല നാളെ (ഏപ്രില്‍ 1) തുടങ്ങും.

കാര്‍ബണ്‍ ന്യൂട്രല്‍ കേരളം : നിര്‍വ്വഹണ രൂപരേഖ തയ്യാറാക്കാന്‍ ഹരിതകേരളം മിഷന്‍ സംഘടിപ്പിക്കുന്ന ദ്വിദിന ശില്‍പ്പശാല നാളെ (ഏപ്രില്‍ 1) തുടങ്ങും. കാര്‍ബണ്‍ ന്യൂട്രല്‍ (കാര്‍ബണ്‍ സന്തുലിത) കേരളം...
Read More

പച്ചത്തുരുത്ത് സന്ദര്‍ശിച്ച് യു.എന്‍. റസിഡന്‍റ് കോര്‍ഡിനേറ്റര്‍

  പച്ചത്തുരുത്ത് സന്ദര്‍ശിച്ച് യു.എന്‍. റസിഡന്‍റ് കോര്‍ഡിനേറ്റര്‍ നവകേരളം കര്‍മ്മപദ്ധതിയുടെ കീഴില്‍ ഹരിത കേരളം മിഷന്‍ സംസ്ഥാനമൊട്ടാകെ നടപ്പാക്കുന്ന പച്ചത്തുരുത്ത് പദ്ധതിയിലെ ആദ്യ പച്ചത്തുരുത്തില്‍ യു.എന്‍. റസിഡന്റ്‌സ്...
Read More

‘പുഴയൊഴുകും മാണിക്കല്‍’ സംസ്ഥാനത്തെ മാതൃകാപദ്ധതിയാക്കും: മന്ത്രി ജി.ആര്‍.അനില്‍

 പദ്ധതിയുടെ ലോഗോ മന്ത്രി പ്രകാശനം ചെയ്തു. · 15 ലക്ഷം രൂപ എം.എല്‍.എ. ഫണ്ടില്‍ നിന്നും അനുവദിച്ചു തിരുവനന്തപുരം ജില്ലയിലെ മാണിക്കല്‍ ഗ്രാമപഞ്ചായത്തില്‍ ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍...
Read More

വഞ്ചിയൂർ കോടതി വളപ്പിൽ ശലഭോദ്യാനം ഒരുങ്ങി

ഹരിതകേരളം മിഷന്റെ, നേതൃത്വത്തിൽ വഞ്ചിയൂർ കോടതി വളപ്പിൽ ബാർ അസോസിയേഷൻ ഓഫീസിന് സമീപം പച്ചത്തുരുത്തിനായി കണ്ടെത്തിയ 12 സെന്റ് സ്ഥലത്തിൽ ആദ്യഘട്ടം ഒന്നര സെന്റ് സ്ഥലത്ത് നിർമ്മിച്ച...
Read More

തിരു: കോർപ്പറേഷനിലെ ആദ്യ ഹരിത സമൃദ്ധി ഡിവിഷനായി കുളത്തൂർ

തിരു: കോർപ്പറേഷനിലെ ആദ്യ ഹരിത സമൃദ്ധി ഡിവിഷനായി കുളത്തൂർ. നാളെ രാവിലെ 9.30 ന് കിഴക്കുംകര ജംഗ്ഷനിൽ പരിജ്ഞാന ദായിനി ഗ്രന്ഥശാലയ്ക്ക് സമീപം ) നടക്കുന്ന ചടങ്ങിൽ...
Read More

ഹരിതചട്ടവും ബദല്‍ ഉത്പന്ന ഉപയോഗവും മാലിന്യത്തിന്റെ അളവ് കുറയ്ക്കും വെബിനാര്‍ നാളെ (22.08.2020 ശനി) രാവിലെ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കിയതിലൂടെയും ബദല്‍ ഉത്പന്നങ്ങള്‍ക്ക് പ്രചാരണവും പ്രോത്സാഹനവും നല്‍കിയതിലൂടെയും മാലിന്യത്തിന്റെ അളവ് കുറയ്ക്കാനായത് വിഷയമാക്കി സംഘടിപ്പിക്കുന്ന ദേശീയ വെബിനാര്‍ ഇന്ന് (22.08.2020...
Read More

തദ്ദേശ സ്ഥാപനങ്ങളിലെ അജൈവ മാലിന്യ സംസ്‌കരണം വിജയ മാതൃകകൾ: മാറ്റിവച്ച വെബിനാർ ഇന്ന് (15.08.2020, ശനി)

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ അനുവർത്തിച്ച് വിജയം കണ്ട അജൈവ മാലിന്യ സംസ്‌കരണ മാർഗ്ഗങ്ങളെ അടിസ്ഥാനമാക്കി സംഘടിപ്പിക്കുന്ന ദേശീയ വെബിനാർ ഇന്ന് (15.08.2020 ശനി) ഉച്ചയ്ക്ക് 2.30 മുതൽ...
Read More

ഹരിതകര്‍മ്മസേനകളെ പങ്കെടുപ്പിച്ചുകൊണ്ട് ഹരിതകേരളം മിഷന്‍ ഫേസ്ബുക്ക് ലൈവ് പരമ്പര മൂന്നാം ഭാഗം നാളെ (11.08.2020)

സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ശുചിത്വ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന ഹരിതകര്‍മ്മസേനയെക്കുറിച്ച് ഹരിതകേരളം മിഷന്‍ സംഘടിപ്പിക്കുന്ന ഫേസ്ബുക്ക് പരമ്പരയുടെ മൂന്നാംഭാഗം നാളെ (11.08.2020 വ്യാഴം)....
Read More

തദ്ദേശ സ്ഥാപനങ്ങളിലെ അജൈവ മാലിന്യ സംസ്‌കരണം വിജയ മാതൃകകള്‍ : വെബിനാര്‍ ഇന്ന് (08.08.2020)

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അനുവര്ത്തിച്ച് വിജയം കണ്ട അജൈവ മാലിന്യ സംസ്‌കരണ മാര്‍ഗ്ഗങ്ങളെ അടിസ്ഥാനമാക്കി സംഘടിപ്പിക്കുന്ന വെബിനാര്‍ ഇന്ന് (08.08.2020 ശനി) ഉച്ചയ്ക്ക് 2.30 മുതല് 4.30...
Read More

വൃത്തിയുള്ള നാടൊരുക്കാന്‍ ഹരിതകര്‍മ്മസേന – ഹരിതകേരളം മിഷന്‍ ഫേസ്ബുക്ക് ലൈവ് പരമ്പരയ്ക്ക് നാളെ (04.08.2020) തുടക്കം

സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ശുചിത്വ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന ഹരിതകര്‍മ്മസേനയെക്കുറിച്ച് ഹരിതകേരളം മിഷന്‍ സംഘടിപ്പിക്കുന്ന ഫേസ്ബുക്ക് പരമ്പരയ്ക്ക് നാളെ (04.08.2020 ചൊവ്വ) തുടക്കമാവും....
Read More

തദ്ദേശ സ്ഥാപനങ്ങളിലെ ജൈവ മാലിന്യ സംസ്‌കരണ വിജയ മാതൃകകള്‍ : വെബിനാര്‍ നാളെ (01.08.2020)

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അനുവര്‍ത്തിച്ച് വിജയം കണ്ട ജൈവ മാലിന്യ സംസ്‌കരണ മാര്‍ഗ്ഗങ്ങളെ അടിസ്ഥാനമാക്കി സംഘടിപ്പിക്കുന്ന വെബിനാര്‍ നാളെ (01.08.2020 ശനി) ഉച്ചയ്ക്ക് 2.30 മുതല്‍ 4.30...
Read More

ലോക്ഡൗണ്‍ കാലത്തും കര്‍മനിരതരായ ഹരിതകര്‍മ്മസേനകള്‍ ഹരിതകേരളം മിഷന്‍ ഫേസ്ബുക്ക് ലൈവ് നാളെ (ജൂലൈ 2 വ്യാഴം)

ലോക്ഡൗണ്‍ കാലത്തും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കുന്ന ഹരിതകര്‍മ്മസേനകളെക്കുറിച്ച് ഹരിതകേരളം മിഷന്‍ ഫേസ്ബുക്ക് ലൈവ് സംഘടിപ്പിക്കുന്നു. ശുചിത്വമിഷന്‍, കുടുംബശ്രീ, ക്ലീന്‍കേരള കമ്പനി എന്നിവരുമായി ചേര്‍ന്ന് നാളെ (ജൂലൈ...
Read More

തെങ്ങിനൊപ്പം മറ്റ് വിളകളുടെ കൃഷിയും ഉത്പാദന വര്‍ധനയും – ഹരിതകേരളം മിഷന്‍ ഫേസ്ബുക്ക് ലൈവ് നാളെ (ജൂണ്‍ 16) 3 മണിക്ക്

തെങ്ങിനൊപ്പം മറ്റു വിളകളുടെയും ശാസ്ത്രീയ കൃഷി രീതിയും അതിലൂടെ ഉത്പാദന വര്‍ധനയും വിഷയമാക്കി ഹരിതകേരളം മിഷന്‍ ഫേസ്ബുക്ക് ലൈവ് സംഘടിപ്പിക്കുന്നു. നാളെ (ജൂണ്‍ 16 ചൊവ്വ) വൈകുന്നേരം...
Read More

പച്ചത്തുരുത്തും ജൈവവൈവിധ്യവും – ഹരിതകേരളം മിഷന്‍ ഫേസ്ബുക്ക് ലൈവ് നാളെ (05.06.2020) രാവിലെ 10.30 ന്

പ്രകൃതി പുനസ്ഥാപന പ്രക്രിയയില്‍ ഹരിതകേരളം മിഷന്റെ ഫലപ്രദമായ ഇടപെടലായി മാറിയ പച്ചത്തുരുത്തുകളും ജൈവവൈവിധ്യവും വിഷയമാക്കി ലോക പരിസ്ഥിതി ദിനത്തില്‍ ഹരിതകേരളം മിഷന്‍ ഫേസ്ബുക്ക് ലൈവ് സംഘടിപ്പിക്കുന്നു. നാളെ...
Read More

പച്ചത്തുരുത്തും ജൈവവൈവിധ്യവും – ഹരിതകേരളം മിഷന്‍ ഫേസ്ബുക്ക് ലൈവ് നാളെ (05.06.2020) രാവിലെ 10.30 ന്

പ്രകൃതി പുനസ്ഥാപന പ്രക്രിയയില്‍ ഹരിതകേരളം മിഷന്റെ ഫലപ്രദമായ ഇടപെടലായി മാറിയ പച്ചത്തുരുത്തുകളും ജൈവവൈവിധ്യവും വിഷയമാക്കി ലോക പരിസ്ഥിതി ദിനത്തില്‍ ഹരിതകേരളം മിഷന്‍ ഫേസ്ബുക്ക് ലൈവ് സംഘടിപ്പിക്കുന്നു. നാളെ...
Read More

ആയിരം പച്ചത്തുരുത്തുകള്‍ ലക്ഷ്യത്തിലേക്ക്

തരിശ് ഭൂമിയില്‍ പച്ചപ്പൊരുക്കാനുള്ള ഹരിതകേരളം മിഷന്റെ സംരംഭമായ പച്ചത്തുരുത്തുകള്‍ ആയിരം എണ്ണത്തിലേക്ക് എത്തുന്നു. പൊതു സ്ഥലങ്ങളിലുള്‍പ്പെടെ തരിശ്സ്ഥലങ്ങള്‍ കണ്ടെത്തി ഫലവൃക്ഷത്തൈകളും തദ്ദേശീയമായ സസ്യങ്ങളും നട്ടു വളര്‍ത്തി സ്വാഭാവിക...
Read More

‘ആരോഗ്യമുള്ള നാടിന് വൃത്തിയുള്ള വീട്’ – ഹരിതകേരളം മിഷന്‍ ചാലഞ്ചില്‍ മേയ് 31 വരെ പങ്കെടുക്കാം.

ലോക്ഡൗണ്‍ കാലത്ത് ഗാര്‍ഹിക മാലിന്യ സംസ്‌കരണം മുന്‍നിര്‍ത്തി ഹരിതകേരളം മിഷന്‍ സംഘടിപ്പിക്കുന്ന ആരോഗ്യമുള്ള നാടിന് വൃത്തിയുള്ള വീട് ചാലഞ്ചില്‍ ഈ മാസം 31 വരെ പങ്കെടുക്കാം. പകര്‍ച്ചവ്യാധികള്‍...
Read More

വീട്ടുവളപ്പിലെ പച്ചക്കറി കൃഷി – ഹരിതകേരളം മിഷന്‍ ഫേസ്ബുക്ക് ലൈവ് നാളെ (മേയ് 9)

വീട്ടുവളപ്പിലെ പച്ചക്കറി കൃഷി വിഷയമാക്കി ഹരിതകേരളം മിഷന്‍ ഫേസ്ബുക്ക് ലൈവ് സംഘടിപ്പിക്കുന്നു. നാളെ (മേയ് 9 ന്) ഉച്ചതിരിഞ്ഞ് 3 മണി മുതല്‍ 4.30 വരെയാണ് പരിപാടി....
Read More

സംയോജിത കൃഷി ഹരിതകേരളം മിഷന്‍ ഫേസ്ബുക്ക് ലൈവ് നാളെ (മേയ് 7)

സംയോജിത കൃഷി വിഷയമാക്കി ഹരിതകേരളം മിഷന്‍ ഫേസ്ബുക്ക് ലൈവ് സംഘടിപ്പിക്കുന്നു. നാളെ (മേയ് 7 ന്) ഉച്ചതിരിഞ്ഞ് 3 മണി മുതല്‍ 4 മണിവരെയാണ് പരിപാടി. സംയോജിത...
Read More

‘ആരോഗ്യമുള്ള നാടിന് വൃത്തിയുള്ള വീട്’ – ഹരിതകേരളം മിഷന്‍ ചാലഞ്ച് തീയതി നീട്ടി

ലോക്ഡൗണ്‍ കാലത്ത് ഗാര്‍ഹിക മാലിന്യ സംസ്‌കരണം മുന്‍നിര്‍ത്തി ഹരിതകേരളം മിഷന്‍ സംഘടിപ്പിക്കുന്ന ആരോഗ്യമുള്ള നാടിന് വൃത്തിയുള്ള വീട് ചാലഞ്ചില്‍ പങ്കെടുക്കാനുള്ള തീയതി 2020 മേയ് 15 വരെ...
Read More

‘ആരോഗ്യമുള്ള നാടിന് വൃത്തിയുള്ള വീട്’ – ചാലഞ്ചുമായി ഹരിതകേരളം മിഷന്‍

ലോക്ഡൗണ്‍ കാലത്ത് മാലിന്യസംസ്‌കരണ ചാലഞ്ചുമായി ഹരിതകേരളം മിഷന്‍. പകര്‍ച്ച വ്യാധികള്‍ തങ്ങളുടെ വീട്ടില്‍ നിന്നും പടരുവാനുള്ള സാഹചര്യം ഒഴിവാക്കുന്നതിന് ഓരോ വീട്ടുകാരും അനുവര്‍ത്തിക്കേണ്ട കാര്യങ്ങള്‍ ഉള്‍പ്പെടുത്തി ആരോഗ്യമുള്ള...
Read More

കിഴങ്ങുവിളകളുടെ കൃഷിരീതി – ഹരിതകേരളം മിഷന്‍ ഫേസ്ബുക്ക് ലൈവ് സംഘടിപ്പിക്കുന്നു

കിഴങ്ങുവിളകളുടെ കൃഷിരീതികളെക്കുറിച്ചും ഇതുസംബന്ധിച്ച സംശയനിവാരണത്തിനുമായി ഹരിതകേരളം മിഷന്‍ ഫേസ്ബുക്ക് ലൈവ് സംഘടിപ്പിക്കുന്നു. നാളെ (ഏപ്രില്‍ 27, തിങ്കള്‍) ഉച്ചയ്ക്ക് ശേഷം 2.30 മുതല്‍ 4 മണിവരെയാണ് പരിപാടി....
Read More

‘ആരോഗ്യമുള്ള നാടിന് വൃത്തിയുള്ള വീട്’ – ഹരിതകേരളം മിഷന്‍ ചാലഞ്ചിനുള്ള മാനദണ്ഡങ്ങള്‍ പുറത്തിറക്കി

ലോക്ഡൗണ്‍ കാലത്ത് ഗാര്‍ഹിക മാലിന്യ സംസ്‌കരണം മുന്‍നിര്‍ത്തി ഹരിതകേരളം മിഷന്‍ സംഘടിപ്പിക്കുന്ന ആരോഗ്യമുള്ള നാടിന് വൃത്തിയുള്ള വീട് ചാലഞ്ചിലെ സമ്മാനര്‍ഹരെ നിര്‍ണ്ണയിക്കുന്ന മാനദണ്ഡങ്ങള്‍ പ്രസിദ്ധീകരിച്ചു. പകര്‍ച്ചവ്യാധികള്‍ തങ്ങളുടെ...
Read More

ജലസംരക്ഷണം വീട്ടിലും നാട്ടിലും – ഹരിതകേരളം മിഷന്‍ ഫേസ്ബുക്ക് ലൈവ് സംഘടിപ്പിക്കുന്നു

വീട്ടിലും നാട്ടിലും അനുവര്‍ത്തിക്കേണ്ട ജലസംരക്ഷണ മാര്‍ഗ്ഗങ്ങളെ വിഷയമാക്കി ഹരിതകേരളം മിഷന്‍ ഫേസ്ബുക്ക് ലൈവ് സംഘടിപ്പിക്കുന്നു. ജലമേഖലയിലെ വിവിധ വകുപ്പുകളിലെയും ഹരിതകേരളം മിഷനിലെ ജലഉപമിഷനിലെയും വിദഗ്ദ്ധരെ പങ്കെടുപ്പിച്ചുകൊണ്ട് ഏപ്രില്‍...
Read More

‘ആരോഗ്യമുള്ള നാടിന് വൃത്തിയുള്ള വീട്’ – ചാലഞ്ചുമായി ഹരിതകേരളം മിഷന്‍

ലോക്ഡൗണ്‍ കാലത്ത് മാലിന്യസംസ്‌കരണ ചാലഞ്ചുമായി ഹരിതകേരളം മിഷന്‍. പകര്‍ച്ച വ്യാധികള്‍ തങ്ങളുടെ വീട്ടില്‍ നിന്നും പടരുവാനുള്ള സാഹചര്യം ഒഴിവാക്കുന്നതിന് ഓരോ വീട്ടുകാരും അനുവര്‍ത്തിക്കേണ്ട കാര്യങ്ങള്‍ ഉള്‍പ്പെടുത്തി ആരോഗ്യമുള്ള...
Read More

കോവിഡ് കാലം : വീട് മാലിന്യമുക്തമാക്കാം – സംശയ നിവാരണത്തിന് ഹരിതകേരളം മിഷന്‍ ഫേസ്ബുക്ക് ലൈവ്

കോവിഡ് ജാഗ്രതാക്കാലത്ത് വീടുകള്‍ മാലിന്യമുക്തമാക്കുന്നതും പിന്‍തുടരേണ്ട ശുചിത്വ മാര്‍ഗ്ഗങ്ങളെക്കുറിച്ചും ഹരിതകേരളം മിഷന്‍ ഫേസ്ബുക്ക് ലൈവ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 13 തിങ്കളാഴ്ച വൈകിട്ട് മൂന്നു മണിമുതല്‍ നാലരവരെയാണ് ഫേസ്ബുക്ക്...
Read More

കോവിഡ് കാലത്തെ കൃഷി : സംശയ നിവാരണത്തിന് ഹരിത കേരളം മിഷൻ ഫേസ്ബുക്ക് ലൈവ്

വീട്ടിൽ മൈക്രോ ഗ്രീൻ കൃഷി, പച്ചക്കറി കൃഷി തുടങ്ങിയവ ചെയ്യുന്നവർക്ക് സംശയനിവാരണത്തിനായി ഹരിത കേരളം മിഷൻ ഫേസ്ബുക്ക് ലൈവ് സംഘടിപ്പിക്കുന്നു. ഏപ്രിൽ ആറ് തിങ്കളാഴ്ച്ച വൈകിട്ട് നാല്...
Read More

മൈക്രോഗ്രീന്‍ കൃഷി രീതിക്ക് വന്‍ പ്രചാരം – ഹരിതകേരളം മിഷന്‍റെ വീഡിയോ വൈറൽ

മൈക്രോഗ്രീന്‍ കൃഷി രീതിക്ക് ലോക്ഡൗണ്‍ കാലത്ത് വന്‍ പ്രചാരം. ഇതുസംബന്ധിച്ച ഹരിതകേരളം മിഷന്‍ തയ്യാറാക്കിയ വീഡിയോയും അനിമേഷനും സമൂഹ മാധ്യമങ്ങളി വൈറലായി. ഹരിതകേരളം മിഷന്‍റെ ഫേസ് ബുക്കി...
Read More

സംസ്ഥാനത്ത് പച്ചത്തുരുത്ത് സൃഷ്ടിക്കുന്ന ആദ്യ പോലീസ് സ്റ്റേഷനായി പാങ്ങോട് – ഉദ്ഘാടനം നാളെ (13.02.2020 വ്യാഴം)

സംസ്ഥാനത്ത് 1000 പച്ചത്തുരുത്തുകള്‍ സൃഷ്ടിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഹരിതകേരളം മിഷന്‍ ആവിഷ്കരിച്ച പച്ചത്തുരുത്ത് പദ്ധതിയില്‍ പോലീസ് സ്റ്റേഷനുകളിലും പച്ചത്തുരുത്ത് ഒരുങ്ങുന്നു. ഇതിന്‍റെ ഭാഗമായി ആദ്യ പച്ചത്തുരുത്ത് പാങ്ങോട്...
Read More

കേരളത്തിന്റെ മാലിന്യ നിര്‍മാര്‍ജ്ജന രീതികളെ അഭിനന്ദിച്ച് വിദഗ്ദ്ധര്‍

ഹരിതകേരളം മിഷനും ശുചിത്വ മിഷനും സംയുക്തമായി സംഘടിപ്പിച്ച ശുചിത്വ സംഗമത്തിലൂടെ കേരളത്തിന്റെ മാലിന്യ സംസ്‌കരണ മാതൃകകളെ അഭിനന്ദിച്ച് വിദഗ്ധര്‍. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളെ...
Read More

ഹരിതകേരളം മിഷൻ ‘ശുചിത്വ സംഗമം-2020’ മുഖ്യമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും

ഹരിതകേരളം മിഷന്‍റെ ആഭിമുഖ്യത്തില്‍  ശുചിത്വമിഷന്‍റെ സാങ്കേതിക നിര്‍വഹണത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തന മികവുകളുടെ അവതരണവും ദേശീയ തലത്തില്‍ വികേന്ദ്രീകൃത മാലിന്യസംസ്കരണ രംഗത്ത് നടത്തുന്ന...
Read More

മാലിന്യമുക്ത കേരളത്തിന് കരുത്തായി ഹരിതകേരളം മിഷൻ ‘ശുചിത്വ സംഗമം – 2020’ ന് നാളെ തുടക്കം

ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങളില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച വച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും ഈ രംഗത്ത് ദേശീയ തലത്തില്‍ അറിയെപ്പടുന്ന വിദഗ്ധരേയും...
Read More

മാലിന്യ സംസ്കരണത്തിലെ വിജയ മാതൃകകളുമായി ശുചിത്വ സംഗമം 15 മുതല്‍

മാലിന്യ സംസ്കരണ മേഖലയിലെ മാതൃകകളും അനുഭവങ്ങളും പങ്കുവയ്ക്കുന്നതിന് ഹരിതകേരളം മിഷനും തദ്ദേശസ്വയംഭരണ വകുപ്പും ശുചിത്വമിഷനും സംയുക്തമായി ശുചിത്വസംഗമം സംഘടിപ്പിക്കുന്നു. തിരുവനന്തപുരത്ത് കനകക്കുന്നില്‍ നടക്കുന്ന സംഗമത്തില്‍ ഗ്രാമപ്പഞ്ചായത്ത്, മുനിസിപ്പല്‍,...
Read More

ഹരിതചട്ടം പാലിച്ച് ഹരിതകേരളം മിഷന്റെ ഫ്‌ളോട്ട്: ഇതര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്ന വിഭാഗത്തില്‍ ഒന്നാം സമ്മാനം

ഓണം വാരാഘോഷത്തോടനുബന്ധിച്ച് ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഘോഷയാത്രയില്‍ ഹരിതകേരളം മിഷന്‍ ഫ്‌ളോട്ട് തയ്യാറാക്കിയത് പൂര്‍ണ്ണമായും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ച്. പരിസ്ഥിതി സൗഹൃദ കേരളം പുനര്‍നിര്‍മ്മിക്കാം എന്ന...
Read More

ഹരിത കേരളം തുടർപ്രവർത്തനങ്ങളിലും, മാലിന്യ സംസ്‌കരണത്തിലും ശ്രദ്ധവേണം- മന്ത്രി തോമസ് ഐസക്. ‘ജലസംഗമ’ത്തിന് സമാപനമായി

താഴെത്തട്ടിൽ കൈകോർത്തുള്ള ഹരിതകേരളം പ്രവർത്തനങ്ങൾ സുസ്ഥിരമായി തുടർന്നുപോകുന്നതാകണമെന്ന് മന്ത്രി ഡോ. ടി.എം. തോമസ് ഐസക്. ശ്രദ്ധയോടെയുള്ള സെപ്റ്റേജ് മാലിന്യങ്ങളുടെ സംസ്‌കരണവും പ്രധാനപ്പെട്ടതാണ്. ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ മൂന്നുദിവസമായി...
Read More

“വെള്ളത്തിന്റെ വില തിരിച്ചറിയാനും സംരക്ഷിക്കാനുമാകണം” മുഖ്യമന്ത്രി പിണറായി വിജയന്‍ ‘ജലസംഗമം’ ഉദ്ഘാടനം ചെയ്തു

വെള്ളത്തിന്റെ വില തിരിച്ചറിയാനും അതു സംരക്ഷിക്കാനുമാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ ടാഗോര്‍ തീയറ്ററില്‍ സംഘടിപ്പിക്കുന്ന ‘ജലസംഗമ’ത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം....
Read More

നീരുറവകളുടെ വിവരങ്ങളുമായി ‘ഹരിതദൃഷ്ടി’ മൊബൈല്‍ ആപ്പ്

ഹരിതകേരളം മിഷന്റെ പ്രവര്‍ത്തന പുരോഗതി രേഖപ്പെടുത്താനും വിലയിരുത്താനും സഹായിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഹരിതദൃഷ്ടി പ്രകാശനം ചെയ്തു. ഹരിതകേരളം മിഷന്റെ മൂന്ന് ഉപമിഷനുകളെ സംബന്ധിച്ച് ഫീല്‍ഡ് തലത്തിലും ജില്ലാതലത്തിലുമുള്ള...
Read More

‘ജലസംഗമം’ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു… ജനപങ്കാളിത്തത്തോടെ മുന്നോട്ടുപോകാനായതാണ് ‘ഹരിതകേരളം’ മിഷന്റെ വിജയം – മന്ത്രി എ.സി. മൊയ്തീൻ

ജനങ്ങളെ കൂടെച്ചേര്‍ത്ത് മുന്നോട്ടുകൊണ്ടുപോകാനായതാണ് ‘ഹരിതകേരളം’ മിഷൻ പ്രവര്‍ത്തനങ്ങളുടെ വിജയമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ അഭിപ്രായപ്പെട്ടു. ഹരിതകേരളം മിഷൻ സംസ്ഥാനത്ത് നടത്തിയ പുഴപുനരുജ്ജീവന-ജലസംരക്ഷണ പ്രവര്‍ത്തനങ്ങളെ ആധാരമാക്കി...
Read More

കാട്ടാക്കടയുടെ ജലസമൃദ്ധി നേരിട്ടറിഞ്ഞ് ജനപ്രതിനിധി സംഘം

ജലസംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട നിയോജക മണ്ഡലത്തിൽ നടപ്പാക്കുന്ന പദ്ധതികൾ നേരിട്ടു കാണാൻ ജനപ്രതിനിധികളുടെ സംഘമെത്തി. ഹരിതകേരളം മിഷൻ നേതൃത്വത്തിൽ നടക്കുന്ന ദേശീയ ജലസംഗമത്തിന്റെ...
Read More

ജലസംഗമം: മൂന്നു സെഷനുകളിലായി നടക്കുക വിശദമായ അവതരണവും ചർച്ചകളും

ഹരിതകേരളം മിഷൻ സംഘടിപ്പിക്കുന്ന ദേശീയതല ‘ജലസംഗമ’ത്തോടനുബന്ധിച്ച് വ്യാഴാഴ്ച (മെയ് 30) ടാഗോർ തീയറ്ററിൽ നടക്കുന്നത് മൂന്ന് സമാന്തര സെഷനുകൾ. നദീ പുരുജ്ജീവനവും സുസ്ഥിരതാ വെല്ലുവിളികളും, പ്രാദേശിക ജലസ്രോതസ്സുകളും...
Read More

വീണ്ടെടുപ്പിന്റെ ഉത്തമ മാതൃകകളുമായി ദേശീയ ജലസംഗമം പ്രദര്‍ശനം

വരുംകാല തലമുറയ്ക്കായി പ്രകൃതിയേയും ജല ഉറവകളേയും നിലനിര്‍ത്താനായുള്ള ഉത്തമ മാതൃകകളാണ് തിരുവനന്തപുരത്ത് ടാഗോര്‍ തീയേറ്റര്‍ പരിസരത്തെ ജലസംഗമവേദിയിലെ പ്രദര്‍ശനത്തില്‍ ഒരുക്കിയിട്ടുള്ളത്. ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്ത് നടത്തിയ...
Read More

ഹരിതകേരളം മിഷന്റെ ‘ജലസംഗമം-2019’ 29,30,31. മേയ് 30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

ഹരിതകേരളം മിഷന്‍ സംസ്ഥാനത്ത് ഇതുവരെ നടത്തിയ പുഴ പുനരുജ്ജീവന-ജലസംരക്ഷണ പ്രവര്‍ത്തനങ്ങളെ ആധാരമാക്കി ദേശീയതലത്തില്‍ ‘ജലസംഗമം’ സംഘടിപ്പിക്കുമെന്ന് ജലവിഭവമന്ത്രി കെ. കൃഷ്ണന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഈ മാസം 30,...
Read More

ഹരിതകേരളം മിഷന്റെ പച്ചത്തുരുത്ത് പദ്ധതിക്ക് നാളെ (05.06.2019) തുടക്കം: പരിസ്ഥിതി ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

തരിശ്ഭൂമിയില്‍ പച്ചപ്പൊരുക്കാനുള്ള ഹരിതകേരളം മിഷന്റെ ‘പച്ചത്തുരുത്ത്’ പദ്ധതിക്ക് ലോക പരിസ്ഥിതി ദിനമായ നാളെ (05.06.2019) തുടക്കമാവും. സംസ്ഥാനതല ഉദ്ഘാടനം വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരത്ത് പോത്തന്‍കോട് ഗ്രാമപഞ്ചായത്തിലെ...
Read More

ചെങ്കൽ ഗ്രാമപഞ്ചായത്തിൽവനിതാ കൂട്ടായ്മയുടെ നേതൃത്വത്തിൽ ജൈവ പച്ചക്കറി കൃഷി

ചെങ്കൽ ഗ്രാമപഞ്ചായത്തിലെ ചെങ്കൽ കിഴക്ക് വാർഡിൽ വനിതാ കൂട്ടായ്മയുടെ നേതൃത്വത്തിൽ ജൈവ പച്ചക്കറി കൃഷിയാരംഭിച്ചു. നടീൽ ഉദ്ഘാടനം ചെങ്കൽ കൃഷി ഓഫീസർ ശ്രി.ബാലചന്ദ്രൻ സാറിന്റെ സാനിദ്ധ്യത്തിൽ വാർഡ്...
Read More

ഹരിതകേരളം മിഷൻ സംസ്ഥാന റിസോഴ്സ് പേഴ്സൺമാർക്ക് പരിശീലനം നൽകുന്ന ദ്വിദിന ശിൽപ്പശാല – 2019 കഴിഞ്ഞു

നവകേരളം കർമ്മ പരിപാടിയുടെ ഭാഗമായി ഹരിതകേരളം മിഷൻ സംസ്ഥാന റിസോഴ്സ് പേഴ്സൺമാർക്ക് പരിശീലനം നൽകുന്ന ദ്വിദിന ശിൽപ്പശാല 2019 ജനുവരി 15,16 തീയ്യതികളിൽ തിരുവനന്തപുരം പി.എം.ജിക്കു സമീപം...
Read More

ഹരിതസന്ദേശവുമായി ഹരിതായനം തിരുവനന്തപുരം ജില്ലയിൽ പര്യടനം നടത്തിയപ്പോൾ

റിസോഴ്സ് പേഴ്സൻമാർക്കുള്ള പരിശീലന ശില്പശാല ശ്രീ. ചെറിയാൻ ഫിലിപ് ഉദ്‌ഘാടനം ചെയ്തു

ഹരിത കേരളം മിഷൻ തിരുവനന്തപുരത്തു IMG യിൽ റിസോഴ്സ് പേഴ്സൻമാർക്ക് നൽകുന്ന പരിശീലന ശില്പശാല, നവകേരളം കർമ്മ പദ്ധതി ചീഫ് കോഓർഡിനേറ്റർ ശ്രീ ചെറിയാൻ ഫിലിപ് ഉദ്‌ഘാടനം...
Read More

ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺമാരുടെ ശില്പശാല

തിരുവനന്തപുരം IMG ൽ സംഘടിപ്പിക്കപ്പെടുന്ന ഹരിത കേരള മിഷന്റെ റിസോഴ്സ് പേഴ്സൺമാരുടെ ശില്പശാലയുടെ രണ്ടാം ദിനം. ശുചിത്വം – ഭാവി പ്രവർത്തനങ്ങൾ എന്ന വിഷയത്തിൽ ഹരിത കേരളം...
Read More

ഹരിതായനം യാത്ര തുടങ്ങി

* ഓരോ ജില്ലയിലും നാലു ദിവസത്തെ പര്യടനം * പ്രധാന കേന്ദ്രങ്ങളിൽ വീഡിയോ പ്രദർശനം ഹരിതകേരളം മിഷൻ പ്രവർത്തനങ്ങളുടെ ആശയങ്ങളും ബോധവൽക്കരണ സന്ദേശങ്ങളും ഉൾപ്പെടുത്തി സജ്ജമാക്കിയ ‘ഹരിതായനം’...
Read More

ഹരിതകേരളം മിഷൻ ആശയങ്ങളുമായി ‘ഹരിതായനം’ യാത്ര തുടങ്ങി

ഹരിതായനം യാത്ര തുടങ്ങി * ഓരോ ജില്ലയിലും നാലു ദിവസത്തെ പര്യടനം * പ്രധാന കേന്ദ്രങ്ങളിൽ വീഡിയോ പ്രദർശനം ഹരിതകേരളം മിഷൻ പ്രവർത്തനങ്ങളുടെ ആശയങ്ങളും ബോധവൽക്കരണ സന്ദേശങ്ങളും...
Read More

കൃഷി, തദ്ദേശ സ്വയംഭരണ വകുപ്പുകള്‍ പരസ്പര പൂരകങ്ങളാകണം: മന്ത്രി വി.എസ്. സുനില്‍ കുമാര്‍

കൃഷി, തദ്ദേശ സ്വയംഭരണ വകുപ്പുകള്‍ പരസ്പര പൂരകങ്ങളാകണം: മന്ത്രി വി.എസ്. സുനില്‍ കുമാര്‍ ഹരിത കേരളം മിഷന്‍ മുന്നോട്ടുവയ്ക്കുന്ന ലക്ഷ്യങ്ങള്‍ പൂര്‍ണതയിലെത്തുന്നതിന് കൃഷി വകുപ്പും തദ്ദേശ സ്വയംഭരണ...
Read More

അടുത്ത വര്‍ഷം 12.71 ലക്ഷം മെട്രിക് ടണ്‍ പച്ചക്കറി ഉത്പാദനം ലക്ഷ്യം

അടുത്ത വര്‍ഷം 12.71 ലക്ഷം മെട്രിക് ടണ്‍ പച്ചക്കറി ഉത്പാദനം ലക്ഷ്യം സംസ്ഥാനത്ത് അടുത്ത വര്‍ഷം ലക്ഷ്യമിടുന്നത് 12.71 ലക്ഷം മെട്രിക് ടണ്‍ നാടന്‍ പച്ചക്കറി ഉത്പാദനം....
Read More

വാമനപുരം നദി സംരക്ഷണം: മേഖലാ കണ്‍വെന്‍ഷന്‍ ചേര്‍ന്നു

വാമനപുരം നദി സംരക്ഷണം: മേഖലാ കണ്‍വെന്‍ഷന്‍ ചേര്‍ന്നു ‘വാമനപുരം നദി മാലിന്യ വിമുക്തമാക്കല്‍’ പദ്ധതിയുമായി ബന്ധപ്പെട്ട് മേഖലാ കണ്‍വെന്‍ഷന്‍ നന്ദിയോട് ഗ്രീന്‍ ആഡിറ്റോറിയത്തില്‍ നടന്നു. വാമനപുരം നദിയെ...
Read More

കിള്ളിയാര്‍ മിഷന്‍ രണ്ടാംഘട്ട ചെലവ് സര്‍ക്കാര്‍ വഹിക്കും : മന്ത്രി തോമസ് ഐസക്

കിള്ളിയാര്‍ മിഷന്‍ രണ്ടാംഘട്ട ചെലവ് സര്‍ക്കാര്‍ വഹിക്കും : മന്ത്രി തോമസ് ഐസക് കിള്ളിയാര്‍ ശുചീകരണത്തിനായുള്ള കിള്ളിയാര്‍ മിഷന്റെ രണ്ടാംഘട്ടത്തിനുള്ള ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്നു ധനമന്ത്രി...
Read More

കാട്ടാക്കടയില്‍ ഇനി ഹരിതവിദ്യാലയങ്ങള്‍

കാട്ടാക്കടയില്‍ ഇനി ഹരിതവിദ്യാലയങ്ങള്‍ മുഴുവന്‍ സ്‌കൂളുകളും ഹരിതവിദ്യാലയങ്ങളാകുന്ന സംസ്ഥാനത്തെ ആദ്യ നിയോജകമണ്ഡലം എന്ന ബഹുമതി ഇനി കാട്ടാക്കടയ്ക്ക് സ്വന്തം. കേരളപ്പിറവി ദിനത്തില്‍ കൃഷിവകുപ്പു മന്ത്രി വി.എസ്. സുനില്‍കുമാര്‍...
Read More

മാലിന്യ നിര്‍മാര്‍ജനത്തിന് പുതു തലമുറ വഴികാട്ടണം : ജില്ലാ കളക്ടര്‍

മാലിന്യ നിര്‍മാര്‍ജനത്തിന് പുതു തലമുറ വഴികാട്ടണം : ജില്ലാ കളക്ടര്‍ വര്‍ക്കല നഗരസഭയുടെയും ,ഹരിത കേരളം മിഷന്റെയും പെലിക്കണ്‍ ഫൗണ്ടേഷന്റെയും ജില്ലാ ശുചിത്വമിഷന്റെയും സഹകരണത്തോടെ നടത്തുന്ന സീറോ...
Read More

ഹരിതകേരളം മിഷന്‍: നെടുമങ്ങാട് ബ്ലോക്ക്പഞ്ചായത്ത് മാതൃകാ കാര്‍ഷിക കര്‍മ്മ പരിപാടി ശില്‍പ്പശാലയ്ക്ക് തുടക്കമായി

ഹരിതകേരളം മിഷന്‍: നെടുമങ്ങാട് ബ്ലോക്ക്പഞ്ചായത്ത് മാതൃകാ കാര്‍ഷിക കര്‍മ്മ പരിപാടി ശില്‍പ്പശാലയ്ക്ക് തുടക്കമായി ഹരിതകേരളം മിഷന്റെയും നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെയും നേതൃത്ത്വത്തില്‍ സംഘടിപ്പിക്കുന്ന മാതൃകാ കാര്‍ഷിക കര്‍മ്മ...
Read More

ഹരിത ക്യാമ്പസ് ശില്‍പ്പശാല

ഹരിത ക്യാമ്പസ് ശില്‍പ്പശാല തിരുവനന്തപുരം: ഹരിതകേരളം മിഷനും വ്യാവസായിക പരിശീലന വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ഐ.ടി.ഐ ഹരിത ക്യാമ്പസ് ശില്‍പ്പശാല മാര്‍ ഗ്രിഗോറിയോസ് റിന്യൂവല്‍ സെന്ററില്‍ തൊഴില്‍...
Read More

ജലസുരക്ഷ ഉറപ്പാക്കുന്നതില്‍ നിന്ന് കേരളം വ്യതിചലിക്കരുത്: മാത്യു.ടി തോമസ്

ജലസുരക്ഷ ഉറപ്പാക്കുന്നതില്‍ നിന്ന് കേരളം വ്യതിചലിക്കരുത്: മാത്യു.ടി തോമസ് ഹരിതകേരളം മിഷന്‍ സംഘടിപ്പിച്ച നദീ പുനരുജ്ജീവന ശില്‍പ്പശാല ഒക്‌ടോബര്‍ 24, 25 തീയതികളില്‍ തിരുവനന്തപുരം ശാസ്ത്രസാങ്കേതിക മ്യൂസിയത്തില്‍...
Read More

നദീപുനരുജ്ജീവനവും പുനരുദ്ധാരണവും അസാധ്യമല്ല: മന്ത്രി ഡോ. തോമസ് ഐസക്

നദീപുനരുജ്ജീവനവും പുനരുദ്ധാരണവും അസാധ്യമല്ല: മന്ത്രി ഡോ. തോമസ് ഐസക് നദീ പുനരുജ്ജീവനവും പുനരുദ്ധാരണവും നമ്മുടെ നാട്ടില്‍ അസാധ്യമായ കാര്യമല്ലെന്ന് മന്ത്രി തോമസ് ഐസക്. ഹരിതകേരളം മിഷന്‍ സംഘടിപ്പിച്ച...
Read More

ജലസംരക്ഷണം, ജൈവ പച്ചക്കറി ഉല്‍പ്പാദനം: കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് മുഖ്യമന്ത്രി

ജലസംരക്ഷണം, ജൈവ പച്ചക്കറി ഉല്‍പ്പാദനം: കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് മുഖ്യമന്ത്രി ജലസംരക്ഷണത്തിലും ജൈവ പച്ചക്കറി ഉല്‍പ്പാദനത്തിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കുട്ടികളില്‍ ജൈവകൃഷി...
Read More

ഉദ്യാനം പദ്ധതി മാതൃകാപരം : ഡോ. ടി.എൻ. സീമ

ഉദ്യാനം പദ്ധതി മാതൃകാപരം : ഡോ. ടി.എൻ. സീമ ചേഞ്ച് ക്യാൻ ചേഞ്ച് ക്ലൈമറ്റ് ചേഞ്ച് സംരംഭത്തിന്റെ നേതൃത്വത്തിലുള്ള ഉദ്യാനം പദ്ധതി മാതൃകാപരമെന്ന് ഹരിതകേരളം മിഷൻ  എക്‌സിക്യൂട്ടീവ്...
Read More

നേമം ബ്ലോക്കിൽ ഹരിത സമൃദ്ധി; ഉൽപാദിപ്പിച്ചത് 3,35,000 ഫലവൃക്ഷത്തൈകൾ

കേരള സർക്കാരിന്റെ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി നേമം ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ഏഴ് ഗ്രാമപഞ്ചായത്തുകളിലായി കഴിഞ്ഞ സാമ്പത്തികവർഷം ഉത്പാദിപ്പിച്ചത് 3,35,250 ഫലവൃക്ഷത്തൈകൾ. ഇവയുടെ ഉത്പാദനത്തിനായി 173 പുതിയ...
Read More

കിള്ളിയാറിനെ വൃത്തിയാക്കാൻ പതിനായിരം കൈകൾ ഒത്തുചേർന്നു

കിള്ളിയാറിന് പുഴ സ്‌നേഹികളുടെ വിഷുക്കൈനീട്ടം; നാടിന് കണിയൊരുക്കി ‘കിള്ളിയാറൊരുമ’ ശുചീകരണ യജ്ഞത്തിൽ വൻ ജനപങ്കാളിത്തം ——————————————————- മാലിന്യങ്ങളിൽനിന്ന് മോചിപ്പിച്ച്, തെളിനീരൊഴുക്കിന് വഴിതെളിച്ച് കിള്ളിയാറിന് പുഴ സ്‌നേഹികളുടെയും നാട്ടുകാരുടെയും...
Read More

ഹരിതകേരളം മിഷന്‍ സംഘടിപ്പിക്കുന്ന ജാഗ്രതോത്സവം സംസ്ഥാനതല പരിശീലനത്തിന് തുടക്കമായി

പകര്‍ച്ചവ്യാധി പ്രതിരോധത്തിനായി ആരോഗ്യവകുപ്പ് സംഘടിപ്പിക്കുന്ന ആരോഗ്യ ജാഗ്രതാ ക്യാമ്പയിന്റെ ഭാഗമായി ഹരിതകേരളം മിഷന്‍ സംഘടിപ്പിക്കുന്ന ജാഗ്രതോത്സവത്തിന്റെ ദ്വിദിന സംസ്ഥാനതല പരിശീലന പരിപാടിക്ക് തിരുവനന്തപുരത്ത് ഐ.എം.ജി യില്‍ തുടക്കമായി....
Read More

എല്ലാ സ്ഥാപനങ്ങളിലും ഹരിത പെരുമാറ്റ ചട്ടത്തിലേക്ക്: ഹരിതകേരളം മിഷന്‍ ശില്‍പശാലയ്ക്ക് തുടക്കമായി

സംസ്ഥാനത്തെ മുഴുവന്‍ സ്ഥാപനങ്ങളെയും ഹരിത പെരുമാറ്റ ചട്ടത്തില്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായി ഹരിത മിഷന്‍ സംഘടിപ്പിക്കുന്ന ശില്‍പശാലയ്ക്ക് തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ കേരളയില്‍ തുടക്കമായി. ഹരിതകേരളം...
Read More

സംസ്ഥാനത്തെ എല്ലാ സ്ഥാപനങ്ങളിലും ഹരിതപെരുമാറ്റച്ചട്ടം: ഹരിതകേരളം മിഷന്‍ ശില്‍പ്പശാലക്ക് തുടക്കമായി

സംസ്ഥാനത്തെ എല്ലാ സ്ഥാപനങ്ങളിലും ഹരിതപെരുമാറ്റച്ചട്ടം: ഹരിതകേരളം മിഷന്‍ ശില്‍പ്പശാലക്ക് തുടക്കമായി സംസ്ഥാനത്തെ മുഴുവന്‍ സ്ഥാപനങ്ങളേയും ഹരിത പെരുമാറ്റ ചട്ടത്തിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി ഹരിതകേരളം മിഷന്‍ സംഘടിപ്പിക്കുന്ന ദ്വിദിന...
Read More

ജൈവകൃഷി വ്യാപനം പ്രോത്സാഹിപ്പിക്കണം: ടിക്കാറാം മീണ ഐ.എ.എസ്

  ജൈവകൃഷി വ്യാപനം പ്രോത്സാഹിപ്പിക്കണം: ടിക്കാറാം മീണ ഐ.എ.എസ്  

തദ്ദേശഭരണ സ്ഥാപനങ്ങളിൽ ഹരിതകർമ്മസേനയുടെ പ്രവർത്തനങ്ങൾ നവംബർ 1ന് തുടങ്ങും

തദ്ദേശഭരണ സ്ഥാപനങ്ങളിൽ ഹരിതകർമ്മസേനയുടെ പ്രവർത്തനങ്ങൾ നവംബർ 1ന് തുടങ്ങും

കിണർ റീചാർജ്ജിംഗിൽ പരിശീലനം

തിരുവനന്തപുരം ജില്ലാ ആസൂത്രണ സമിതി ഹരിതകേരളം മിഷന്‍റെ സാങ്കേതിക സഹായത്തോടെ നടപ്പിലാക്കുന്ന ജലശ്രീ ജലസംരക്ഷണ പദ്ധതിയുടെ ഭാഗമായി കിലയുടെ സഹായത്തോടെ കിണര്‍ റീചാര്‍ജ്ജിംഗില്‍ പരിശീലനം സംഘടിപ്പിക്കുന്നു. സംസ്ഥാനത്തെ...
Read More

ശുചിത്വ മാലിന്യ സംസ്കരണ മാതൃകാ പദ്ധതി വിശകലനം : ശില്പശാല ഒക്ടോബർ 9ന് തുടങ്ങും

കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടപ്പിലാക്കിയ ശുചിത്വ മാലിന്യ സംസ്കരണ മാതൃകാ പദ്ധതികളുടെ വിശകലനത്തിനായി ഹരിതകേരളം മിഷന്‍, കില, ശുചിത്വമിഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ദ്വിദിന ശില്‍പ്പശാലയ്ക്ക്...
Read More

അഴിയൂര്‍ ഗ്രാമപഞ്ചായത്ത് -മാലിന്യത്തില്‍നിന്നും സ്വാതന്ത്ര്യം പ്രതിജ്ഞ

മണമ്പൂര്‍ പഞ്ചായത്തില്‍ ‘ഓണത്തിന് ഒരുമുറം പച്ചക്കറി’

വര്‍ക്കല മണമ്പൂര്‍ പഞ്ചായത്തും കൃഷിഭവനും സംയുക്തമായി ‘ഓണത്തിന് ഒരുമുറം പച്ചക്കറി’ പദ്ധതിക്ക് തുടക്കമായി. മണമ്പൂര്‍ ആര്‍എംഎല്‍പിഎസില്‍ പദ്ധതി ബി സത്യന്‍ എംഎല്‍എ ഉദ്ഘാടനംചെയ്തു. മണമ്പൂര്‍ പഞ്ചായത്ത് വൈസ്...
Read More

ജൈവ പച്ചക്കറി കൃഷി വീട്ടുവളപ്പിൽ

വീട്ടുവളപ്പിൽ കൃഷി ചെയ്യാൻ നല്ലത് ചീര, തക്കാളി, കത്തിരി, പടവലം, പാവൽ, പയർ, മുളക്, കോവൽ, വെള്ളരി, മത്തൻ, കുമ്പളം എന്നീ വിളകളാണ്. ഒരു വ്യക്തിയുടെ ശാരീരികാരോഗ്യം...
Read More

490 ഹെക്ടർ തരിശുനിലം കതിരണിഞ്ഞു

ഹരിത കേരളം പദ്ധതിയിലൂടെ ജില്ലയിൽ തരിശുകിടന്ന 490.12 ഹെക്ടർ നിലം കതിരണിഞ്ഞു. മന്ത്രി ജി. സുധാകരന്റെ അധ്യക്ഷതയിൽ നടന്ന അവലോകന യോഗത്തിൽ കലക്ടർ വീണ എൻ. മാധവൻ...
Read More

മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം’ പ്രഖ്യാപനം ഓഗസ്റ്റ് 15ന് വ്യക്തികളും സംഘടനകളും സഹകരിക്കണം മന്ത്രി എ.കെബാലന്‍

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യദിന പതാക ഉയര്‍ത്തിയതിന് ശേഷം ബന്ധപ്പെട്ട മന്ത്രിമാര്‍ ‘മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം’ പ്രഖ്യാപനം നടത്തുമെന്ന് നിയമസാംസ്‌കാരിക പട്ടിക പിന്നോക്കക്ഷേമ വകുപ്പ്...
Read More

പകര്‍ച്ചപ്പനി പ്രതിരോധം : ദ്രുതകര്‍മസേനയ്‌ക്കൊപ്പം ശുചീകരണത്തിന് മന്ത്രി എ.കെ.ബാലന്‍

പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ദ്രുതകര്‍മസേന ജില്ലയില്‍ നടത്തുങ്ക ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ നിയമസാംസ്‌കാരിക പട്ടികപിന്നോക്കക്ഷേമ വകുപ്പ് മന്ത്രി എ.കെ.ബാലനും പങ്കാളിയായി. സിവില്‍ സ്റ്റേഷന് മുന്‍വശത്താണ് ജിസ്റ്റാ പഞ്ചായത്ത് പ്രസിഡന്റ്...
Read More

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...