23
Nov
സാങ്കേതിക വിദ്യ നൽകാം
0 Comment
ഈ മിഷനുകളില്‍ പങ്കാളിയാകാന്‍ ഒരു പുതിയ സാങ്കേതികവിദ്യ നല്കു ന്നതിലൂടെ സാധ്യമാകും. മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍, പാടത്ത് കൃഷിയിറക്കാന്‍, വീട് വയ്ക്കാനുള്ള പുതുമാർഗ്ഗങ്ങള്‍, ആശുപത്രിയിലെ ക്യൂ ഒഴിവാക്കാന്‍, പുതിയ ആപ്ലിക്കേഷന്‍ തുടങ്ങി ഏതെല്ലാം മാർഗ്ഗങ്ങളില്‍ നമുക്ക് പങ്കാളിയാവാം. നാല് മിഷനുകളിലും സാങ്കേതിക സഹായം നല്കാവനുള്ള നിർദ്ദേശം ഇവിടെ കുറിക്കാം.