Day

November 23, 2016

ആശയങ്ങൾ നൽകാം

സംസ്ഥാനം നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങളെ ജനകീയ പങ്കാളിത്തത്തോടെ പരിഹരിക്കുന്നതിനുള്ള യത്നമാണ് ഹരിതകേരളം. ഈ യത്നത്തിൽ നമുക്കെല്ലാം പങ്കാളികളാവാം. പുതിയ ആശയങ്ങൾ നൽകാം.

വിഭവങ്ങള്‍ പങ്കുവയ്ക്കാം

ഹരിതമിഷന്‍ നടപ്പാക്കുന്ന പദ്ധതികള്‍ ജനപങ്കാളിത്തം ആവശ്യമുള്ളവയാണ്.  മാത്രമല്ല നമ്മുടെ നാടിനെ ദൈവത്തിന്‍റെ സ്വന്തം നാടായി പരിരക്ഷിക്കാന്‍ നമുക്കോരോരുത്തർക്കും ഉത്തരവാദിത്വമുണ്ട്.  ഈ പ്രവർത്തനത്തില്‍ കൈവശമുള്ള വിഭവങ്ങള്‍കൊണ്ട് സഹായം നല്‍ കാന്‍ കഴിയും. ...
Read More

സാങ്കേതിക വിദ്യ നൽകാം

ഈ മിഷനുകളില്‍ പങ്കാളിയാകാന്‍ ഒരു പുതിയ സാങ്കേതികവിദ്യ നല്കു ന്നതിലൂടെ സാധ്യമാകും.  മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍, പാടത്ത് കൃഷിയിറക്കാന്‍, വീട് വയ്ക്കാനുള്ള പുതുമാർഗ്ഗങ്ങള്‍, ആശുപത്രിയിലെ ക്യൂ ഒഴിവാക്കാന്‍, പുതിയ ആപ്ലിക്കേഷന്‍...
Read More

അടിസ്ഥാന സൗകര്യം

ജനകീയ പങ്കാളിത്തത്തോടെ ആണ് എല്ലാ മിഷനുകളുടെയും പ്രവർത്തനങ്ങൾ നടക്കുക. പങ്കാളിത്തം പല തരത്തിലാവാം. ഉപായയോഗിക്കുന്നില്ലാത്ത അടിസ്ഥാന സൗകര്യങ്ങൾ മിഷന്റെ പ്രവർത്തനങ്ങൾക്ക് സംഭാവന ചെയ്യാം. മീറ്റിംഗുകൾക്ക് ഒരിടം, അല്ലെങ്കിൽ ഒരു പരിശീലന...
Read More

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...