ഹരിതമിഷന്‍ നടപ്പാക്കുന്ന പദ്ധതികള്‍ ജനപങ്കാളിത്തം ആവശ്യമുള്ളവയാണ്. മാത്രമല്ല നമ്മുടെ നാടിനെ ദൈവത്തിന്‍റെ സ്വന്തം നാടായി പരിരക്ഷിക്കാന്‍ നമുക്കോരോരുത്തർക്കും ഉത്തരവാദിത്വമുണ്ട്. ഈ പ്രവർത്തനത്തില്‍ കൈവശമുള്ള വിഭവങ്ങള്‍കൊണ്ട് സഹായം നല്‍കാന്‍ കഴിയും. വീടുവയ്ക്കുന്നയാള്‍ക്ക് മണ്ണ് നല്‍കാം, മനുഷ്യവിഭവം നല്‍കാം, കൃഷിയിറക്കാന്‍ യന്ത്രങ്ങള്‍ നല്‍കാം, വിത്തുകള്‍ നല്‍കാം, ആശുപത്രികള്‍ക്ക് സൈന്‍ ബോർഡ് നല്‍കാം, കസേരകള്‍ നല്‍കാം… ആലോചിച്ചുനോക്കൂ… നിങ്ങള്‍ എങ്ങനെ വിഭവങ്ങള്‍ നല്‍കി മിഷനുകളില്‍ പങ്കാളിയാകുമെന്ന്… ഇവിടെ കുറിക്കാം…
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed