താൽപര്യപത്രം ക്ഷണിക്കുന്നു
0 Comment
സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന 2023 ലെ ഓണം വാരാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന സമാപന ഘോഷയാത്രയിൽ ഹരിതകേരളം മിഷനുവേണ്ടി ഫ്ലോട്ട് അവതരിപ്പിക്കുന്നതിന് ഏജൻസികളിൽ നിന്നും ഡിസൈനുകൾ ക്ഷണിക്കുന്നു. ഒരു ഏജൻസിയ്ക്ക് ഒന്നിലധികം ഡിസൈനുകൾ... Read More
നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ സംസ്ഥാനതല പ്രവർത്തനങ്ങൾക്ക് മികച്ച തുടക്കം.
നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ സംസ്ഥാനതല പ്രവർത്തനങ്ങൾക്ക് മികച്ച തുടക്കം. ദ്വിദിന ശില്‍പ്പശാല തിരുവനന്തപുരത്ത് സംഘടിപ്പിച്ചു. നവകേരളം കര്‍മപദ്ധതിയില്‍ ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍... Read More
Elegant start for state level activities of Net Zero Carbon Kerala through people campaign.
A two day state level workshop on Net Zero Carbon Kerala through people campaign organised by Haritha Keralam Mission as part of... Read More
ജലബജറ്റ് രൂപീകരണം ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ ശില്‍പശാല
രാജ്യത്താദ്യമായി എല്ലാ തദ്ദേശ സ്ഥാപന പരിധിയിലും ജല ബജറ്റ് തയ്യാറാക്കാനുള്ള പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ തുടക്കമിടുന്നു. നവകേരളം കര്‍മപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ ജലവിഭവ വികസന വിനിയോഗ... Read More
നവകേരളം-വൃത്തിയുള്ള കേരളം, വലിച്ചെറിയല്‍ മുക്ത കേരളം – ദിദ്വിന ശില്പശാലയ്ക്ക് തുടക്കമായി
നവകേരളം കര്‍മപദ്ധതിയില്‍ ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നവകേരളം വൃത്തിയുള്ള കേരളം, വലിച്ചെറിയല്‍ മുക്ത കേരളം ക്യാമ്പയിനിന്റെ ഭാഗമായുള്ള ദിദ്വിന ശില്‍പ്പശാലയ്ക്ക് തിരുവനന്തപുരം വെള്ളയമ്പലത്തുള്ള ആനിമേഷന്‍... Read More
വൃത്തിയുള്ള നവകേരളം- വലിച്ചെറിയൽ മുക്ത കാമ്പയിൻ, ദിദ്വിന ശില്പശാല ഇന്ന്(14-02-2023) ആരംഭിക്കും
നവകേരളം കർമപദ്ധതിയിൽ ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വൃത്തിയുള്ള കേരളം വലിച്ചെറിയൽ മുക്ത കേരളം കാമ്പയിനിൻ്െ ഭാഗമായുള്ള ദിദ്വിന ശില്പശാല തിരുവനന്തപുരം വെള്ളയമ്പലത്തുള്ള ആനിമേഷൻ... Read More
മൂന്നാര്‍ മാറുകയാണ് നവകേരളത്തിനൊപ്പം
ലോക ടൂറിസം മാപ്പില്‍ ഇടംപിടിച്ച മൂന്നാര്‍, മാലിന്യ സംസ്‌കരണ രംഗത്തും പുതിയ ചുവട് വയ്പ്പുമായി മുന്നേറുകയാണ്. പ്രകൃതിക്കും പരിസ്ഥിതിക്കും ബാധ്യതയാകേണ്ടിയിരുന്ന പാഴ് വസ്തുക്കള്‍ ഉപയോഗിച്ചുള്ള പുനരുപയോഗ മാതൃകയുമായി അപ്‌സൈക്കിള്‍ പാര്‍ക്ക്,... Read More
നവകേരളം പച്ചത്തുരുത്തുകളുമായി പച്ചത്തുരുത്ത് വ്യാപന പദ്ധതിക്ക് ലോക പരിസ്ഥിതി ദിനത്തില്‍ തുടക്കം
കണ്ണൂര്‍ മുഴക്കുന്ന് ഗ്രാമപഞ്ചായത്തിലെ പാലപ്പുഴ അയ്യപ്പന്‍ കാവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിക്കും പ്രാദേശിക ജൈവവൈവിധ്യ സംരക്ഷണവും പരിസ്ഥിതി പുനസ്ഥാപനവും ലക്ഷ്യമിട്ട് ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ തദ്ദേശ... Read More
അന്താരാഷ്ട്ര ജൈവ വൈവിധ്യ സമ്മേളനത്തില്‍ മറയൂര്‍, അതിരപ്പിള്ളി പഞ്ചായത്തുകളില്‍ നിന്നും നാലു പ്രതിനിധികള്‍ പങ്കെടുക്കും
നവകേരളം കര്‍മ്മപദ്ധതിയുടെ ഭാഗമായ ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ യു.എന്‍.ഡി.പി.- ഐ.എച്ച്.ആര്‍.എം.എല്‍. പദ്ധതി പ്രവര്‍ത്തനം മുന്‍നിര്‍ത്തിയാണ് അവസരം ലഭിച്ചത്. അന്താരാഷ്ട്ര ജൈവ വൈവിധ്യ ദിനാഘോഷത്തോടനുബന്ധിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയവും ദേശീയ... Read More