Category

സംസ്ഥാനതല പ്രവര്‍ത്തനങ്ങള്‍

നെറ്റ് സീറോ കാര്‍ബണ്‍ ജനങ്ങളിലൂടെ : ഹരിതകേരളം മിഷന്‍ ശില്‍പ്പശാലയ്ക്ക് തുടക്കം

ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍  കാര്‍ബണ്‍ ന്യൂട്രല്‍ കേരളം ലക്ഷ്യമിട്ട് ആരംഭിച്ച ‘നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ’ കാമ്പയിന്റെ ഭാഗമായി കാര്‍ബണ്‍ എമിഷന്‍ കണക്കാക്കുന്നതിനുള്ള...
Read More

പശ്ചിമഘട്ട പ്രദേശത്തെ ജനവാസം സുരക്ഷിതമാക്കും : മന്ത്രി റോഷി അഗസ്റ്റിൻ

പശ്ചിമഘട്ട പ്രദേശത്തെ ജനവാസം  സുരക്ഷിതമാക്കുന്നതിനാണ് സര്‍ക്കാർ ലക്ഷ്യമിടുന്നതെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. പശ്ചിമഘട്ട നീര്‍ച്ചാലുകളുടെയെല്ലാം സുഗമമായ ഒഴുക്ക് ഉറപ്പുവരുത്തുന്നത് ഇതിന്റെ ഭാഗമായാണെന്നും മന്ത്രി പറഞ്ഞു. ഇടുക്കി ജില്ലാ കളക്ടറേറ്റ്...
Read More

പശ്ചിമഘട്ട നീര്‍ച്ചാല്‍ മാപ്പിങ്ങ് സംസ്ഥാനതല ഉദ്ഘാടനം

നാളെ (21-01-2023) മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വ്വഹിക്കും നവേകരളം കര്‍മപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സുരക്ഷിതമാക്കാം പശ്ചിമഘട്ടം പദ്ധതിയിലെ...
Read More

മൂന്നാര്‍ പഞ്ചായത്തിലെ മാലിന്യ സംസ്‌കരണ പദ്ധതികള്‍ നാളെ (17-11-2022) നാടിന് സമര്‍പ്പിക്കും

നവകേരളം കര്‍മപദ്ധതിയില്‍ ഹരിതകേരളം മിഷന്റേയും യു.എന്‍.ഡി.പി ഇന്ത്യ ഹൈറേഞ്ച് മൗണ്ടന്‍ ലാന്റ്‌സ്‌കേപ്പ് പ്രോജക്ടിന്റേയും ആഭിമുഖ്യത്തില്‍ മൂന്നാര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കുന്ന മാലിന്യ സംസ്‌കരണ പദ്ധതികള്‍ നാളെ നാടിന് (17-11-2022) സമര്‍പ്പിക്കും....
Read More

വികസനപ്രവർത്തനങ്ങളിൽ യുവനേതൃനിര സജ്ജമാകുന്നു…..

നവകേരളം കർമ പദ്ധതി 2 ഇന്റേൺഷിപ്പ് ട്രെയിനിമാരുടെയും യങ് പ്രൊഫഷനലുകളുടെയും പരിശീലനം തിരുവനന്തപുരത്ത് ആരംഭിച്ചു…. തിരുവനന്തപുരം: നവകേരളം കർമ പദ്ധതി 2 ഇന്റേൺഷിപ്പ് ട്രെയിനിമാരുടെയും യങ് പ്രൊഫഷനലുകളുടെയും നാലു ദിവസത്തെ...
Read More

കുട്ടമ്പുഴ കമ്മ്യൂണിറ്റി ടൂറിസം പദ്ധതിക്ക് തുടക്കം

Download as DocX Format Download as PDF format കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഹരിത കേരളം മിഷന്‍  യു.എന്‍.ഡി.പി. യുടെ IHRML പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന കുട്ടമ്പുഴ കമ്മ്യൂണിറ്റി...
Read More

കാര്‍ബണ്‍ ന്യൂട്രല്‍ കേരളം : നിര്‍വ്വഹണ രൂപരേഖ തയ്യാറാക്കാന്‍ ഹരിതകേരളം മിഷന്‍ സംഘടിപ്പിക്കുന്ന ദ്വിദിന ശില്‍പ്പശാലയ്ക്ക് തുടക്കമായി.

ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ കാർബൺ ന്യൂട്രൽ പ്രവർത്തനങ്ങൾക്ക് നിർവഹണ രേഖ തയ്യാറാവുന്നു. ആധുനിക ഉപഭോഗ സംസ്കാരവും അശാസ്ത്രീയ മാലിന്യ സംസ്‌കരണവും ഹരിത ഗൃഹ വാതകങ്ങളുടെ ബഹിർഗമനത്തിന്റെ തോത്  വർധിപ്പിക്കാനിടയാക്കുകയാണെന്നു തദ്ദേശ...
Read More

കാര്‍ബണ്‍ ന്യൂട്രല്‍ കേരളം : നിര്‍വ്വഹണ രൂപരേഖ തയ്യാറാക്കാന്‍ ഹരിതകേരളം മിഷന്‍ സംഘടിപ്പിക്കുന്ന ദ്വിദിന ശില്‍പ്പശാല നാളെ (ഏപ്രില്‍ 1) തുടങ്ങും.

കാര്‍ബണ്‍ ന്യൂട്രല്‍ കേരളം : നിര്‍വ്വഹണ രൂപരേഖ തയ്യാറാക്കാന്‍ ഹരിതകേരളം മിഷന്‍ സംഘടിപ്പിക്കുന്ന ദ്വിദിന ശില്‍പ്പശാല നാളെ (ഏപ്രില്‍ 1) തുടങ്ങും. കാര്‍ബണ്‍ ന്യൂട്രല്‍ (കാര്‍ബണ്‍ സന്തുലിത) കേരളം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി...
Read More

വേഴാമ്പലുകള്‍ വനാരോഗ്യത്തിന്റെ സൂചകങ്ങള്‍

‘വേഴാമ്പലുകള്‍ വനാരോഗ്യത്തിന്റെ സൂചകങ്ങള്‍’ പുസ്തകം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു ഹരിതകേരളം മിഷനും യു.എന്‍.ഡി.പി.യും ചേര്‍ന്ന് തയ്യാറാക്കിയ പുസ്തകം ‘വേഴാമ്പലുകള്‍ വനാരോഗ്യത്തിന്റെ സൂചകങ്ങള്‍’  മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍...
Read More

പച്ചത്തുരുത്ത് സന്ദര്‍ശിച്ച് യു.എന്‍. റസിഡന്‍റ് കോര്‍ഡിനേറ്റര്‍

  പച്ചത്തുരുത്ത് സന്ദര്‍ശിച്ച് യു.എന്‍. റസിഡന്‍റ് കോര്‍ഡിനേറ്റര്‍ നവകേരളം കര്‍മ്മപദ്ധതിയുടെ കീഴില്‍ ഹരിത കേരളം മിഷന്‍ സംസ്ഥാനമൊട്ടാകെ നടപ്പാക്കുന്ന പച്ചത്തുരുത്ത് പദ്ധതിയിലെ ആദ്യ പച്ചത്തുരുത്തില്‍ യു.എന്‍. റസിഡന്റ്‌സ് കോര്‍ഡിനേറ്റര്‍ സന്ദര്‍ശനം...
Read More
1 2 3 18

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...