Category

Thrissur

ഒറ്റ മനസ്സോടെ ഒരുകോടി തൈ നട്ടു

കേരളം ഒരേമനസ്സോടെ ഒരുകോടി വൃക്ഷത്തൈ നട്ടുനനച്ചു. കുട്ടികളും സ്ത്രീകളുമടക്കം ആയിരങ്ങള്‍ ആവേശത്തോടെ ഔഷധ-ഫലച്ചെടികളുമായി മണ്ണിലിറങ്ങിയപ്പോള്‍ കേരളം രചിച്ചത് പ്രകൃതിസംരക്ഷണത്തിന്റെ പുതുചരിത്രം. ‘ചേര്‍ത്തുനിര്‍ത്താം മനുഷ്യരെ പ്രകൃതിയുമായി’ എന്ന സന്ദേശമുയര്‍ത്തിയ ലോക പരിസ്ഥിതിദിനാചരണം...
Read More

ജില്ലയില്‍ 3.75 ലക്ഷം വൃക്ഷതൈകള്‍ നട്ടു പരിസ്ഥിതി സംരക്ഷണം ജീവിത്തതിന്റെ ഭാഗമാക്കണം : മന്ത്രി അഡ്വ.വി.എസ്.സുനില്‍കുമാര്‍

മനുഷ്യജീവിതവുമായി മരത്തിന് അഭേദ്യമായ ബന്ധമുളളതുകൊണ്ട് പരിസ്ഥിതി സംരക്ഷണം ജീവിത്തിന്റെ ഭാഗമാക്കണമെന്ന് കര്‍ഷക വികസന കര്‍ഷക ക്ഷേമവകുപ്പു മന്ത്രി അഡ്വ.വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു. വനം വന്യജീവി വകുപ്പും കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പും...
Read More

മരം വെച്ചുപിടിപ്പിക്കല്‍ – കേരളത്തിന് കേന്ദ്രമന്ത്രിയുടെ പ്രശംസ

ലോക പരിസ്ഥിതി ദിനത്തില്‍ ഒരു കോടി വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കാനുള്ള പരിപാടിക്ക് നേതൃത്വം നല്‍കിയതിന് മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്ര വനം – പരിസ്ഥിതി മന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ അഭിനന്ദിച്ചു....
Read More

ഇനിയൊരു വരള്‍ച്ച ഇല്ലാതിരിക്കാന്‍ പ്രകൃതി സംരക്ഷണത്തില്‍ ജാഗ്രത വേണം: മുഖ്യമന്ത്രി

കണ്ണൂരില്‍ പരിസ്ഥിതി ദിനാഘോഷം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു മഴവന്നതോടെ വേനല്‍ മറക്കുന്ന സ്ഥിതിയുണ്ടാവരുതെന്നും ഇനിയൊരു വരള്‍ച്ചയില്ലാതിരിക്കാന്‍ നിത്യജാഗ്രതയോടെയുള്ള ജലസംരക്ഷണ-വനവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ സമൂഹം ഏറ്റെടുത്തു നടപ്പാക്കണമെന്നും മുഖ്യന്ത്രി പിണറായി വിജയന്‍. ചേര്‍ത്ത്...
Read More

ലോക പരിസ്ഥിതി ദിനം: സംസ്ഥാനത്തെങ്ങും വിപുലമായ പരിപാടികള്‍

ലോകപരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ സംസ്ഥാനത്തെങ്ങും വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഗവര്‍ണറും മുഖ്യമന്ത്രിയും മന്ത്രിമാരും സംസ്ഥാനത്തെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. ഗവര്‍ണര്‍ പി. സദാശിവം നിശാഗന്ധി ആഡിറ്റോറിയിത്തില്‍ രാവിലെ 10.30ന്...
Read More

ലോക പരിസ്ഥിതി ദിനം: കേരളം ഒരു കോടി വൃക്ഷതൈകള്‍ നടും

ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ലോക പരിസ്ഥിതി ദിനമായ ഇന്ന് (ജൂണ്‍ അഞ്ച്) സംസ്ഥാനത്ത് 1 കോടി വൃക്ഷതൈകള്‍ നടും. വനം, പരിസ്ഥിതി, കൃഷി വകുപ്പുകള്‍ ചേര്‍ന്നാണ് വൃക്ഷത്തൈകള്‍ ഒരുക്കിയത്. വിദ്യാലയങ്ങള്‍,...
Read More

ഗൃഹചൈതന്യം – എല്ലാ വീട്ടിലും ഒരു വേപ്പും കറിവേപ്പും പദ്ധതിക്ക് തുടക്കമായി

പണ്ടുകാലം മുതല്‍ തന്നെ നമ്മുടെ ഗൃഹാങ്കണത്തില്‍ നട്ടുവളര്‍ത്തിയിരുന്ന രണ്ട് സുപ്രധാന ഔഷധസസ്യങ്ങളാണ് ആര്യവേപ്പും കറിവേപ്പും.  നഗരവല്‍ക്കരണം വന്നതോടുകൂടി ഈ ഔഷധസസ്യങ്ങള്‍ രണ്ടും വീടുകളില്‍ നിന്നും ഏതാണ്ട് അപ്രത്യക്ഷമായിക്കഴിഞ്ഞു. ഈ രണ്ട്...
Read More

പരിസരം ശുചിയായി സൂക്ഷിക്കാം… പനി തടയാം…

ഡെങ്കിപ്പനിക്കെതിരെ ജാഗ്രത നിര്‍ദേശവുമായി മെഡിക്കല്‍ കോളേജ് തിരുവനന്തപുരം: പെട്ടന്നുള്ള മഴ കാരണം ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ച സാഹചര്യത്തില്‍ ജാഗ്രത നിര്‍ദേശവുമായി തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി...
Read More

റംസാന്‍ വ്രതാനുഷ്ഠാനക്കാലത്ത് ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കാന്‍ തീരുമാനം ‍

റംസാന്‍ വ്രതവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ എല്ലാ മഹല്ലുകളും ഗ്രീന്‍ പ്രോട്ടോകോള്‍ നിര്‍ദേശം ഉള്‍ക്കൊണ്ട് നോമ്പുതുറകളെയും ഇഫ്താര്‍ വിരുന്നുകളെയും ഹരിതാഭമാക്കണമെന്ന് തദ്ദേശസ്വയംഭരണ, ന്യൂനപക്ഷ ക്ഷേമമന്ത്രി ഡോ കെ ടി ജലീല്‍. സംസ്ഥാനത്തെ...
Read More

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...