മുണ്ടാര്പാടത്ത് മന്ത്രിയും കര്‍ഷകരും നെല്ല് വിതച്ചു
0 Comment
കോട്ടയം ജില്ലയില്‍ കല്ലറ പഞ്ചായത്തില്‍ എട്ട് വര്‍ഷമായി തരിശു കിടന്നിരുന്ന 80 ഏക്കര്‍ വരുന്ന മുണ്ടാര്‍ പാടശേഖരത്ത് മന്ത്രിയും കര്‍ഷകരും നെല്ല് വിതച്ചു. ഹരിത കേരള മിഷന്റെ ഭാഗമായി വനം,... Read More
പൊതുസ്ഥലങ്ങളുടെ ഹരിതവത്കരണത്തിന് ജനകീയ സമിതികള്‍ രൂപീകരിക്കും-മന്ത്രി.കെ.രാജു
പൊതുസ്ഥലങ്ങളുടെ ഹരിതവത്കരണത്തിന് വനസംരക്ഷണ സമിതികളുടെയും പരിസ്ഥിതി സംരക്ഷണ സമിതികളുടെയും മാതൃകയില്‍ ജില്ലയില്‍ ജനകീയ സമിതികള്‍ രൂപീകരിക്കുമെന്ന് വനം, ക്ഷീര വികസന, മൃഗസംരക്ഷണ വകുപ്പു മന്ത്രി അഡ്വ. കെ. രാജു പറഞ്ഞു.... Read More
ജില്ലാ പഞ്ചായത്തില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി
പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവിയുടെ നേതൃത്വത്തില്‍ അംഗങ്ങള്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി. ജില്ലാ പഞ്ചായത്ത് പരിസരത്തെ മാലിന്യം നീക്കം ചെയ്തു. ചപ്പുചവറുകളും ഇവിടെ നിന്ന് മാറ്റി. പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള... Read More
ഹരിത കേരളം മിഷന്റെ ജനപിന്തുണ വിളിച്ചോതി ശുചീകരണയജ്ഞം
കേരളത്തിന്റെ ഹരിതശോഭ വീണ്ടെടുക്കുന്നതിനുള്ള ജനകീയ യജ്ഞമായ ഹരിത കേരളം മിഷന്റെ ഭാഗമായുള്ള ശുചീകരണ പരിപാടിക്ക് കൊല്ലം ജില്ലയില്‍ വന്‍ ജനപിന്തുണയോടെ തുടക്കം. വിവിധ കേന്ദ്രങ്ങളില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സാമൂഹ്യ പ്രവര്‍ത്തകരും... Read More
15 വര്‍ഷത്തിനു ശേഷം കാക്കത്തുരുത്തില്‍ കൃഷിയിറക്കി
ഹരിതകേരളം പദ്ധതിയുടെ ഭാഗമായി തിരുവല്ല കാക്കത്തുരുത്ത് കവിയൂര്‍ പുഞ്ചയില്‍ 15 വര്‍ഷത്തിനു ശേഷം നെല്‍കൃഷിയിറക്കി. ജലവിഭവ മന്ത്രി മാത്യു ടി. തോമസ് വിത്തെറിഞ്ഞ് ഉദ്ഘാടനം ചെയ്തു. എട്ട് ഏക്കര്‍ സ്ഥലത്താണ്... Read More
തോട്ടിലെ മാലിന്യം വാരി മന്ത്രിമാര്‍ മാതൃകയായി, ഹരിതകേരളം പദ്ധതിക്ക് ഉജ്ജ്വല തുടക്കം
മുണ്ടു മടക്കിക്കുത്തി, മണ്‍വെട്ടിയും കുട്ടയുമായി ധനമന്ത്രി ഡോ. തോമസ് ഐസക്കും ജലവിഭവ മന്ത്രി മാത്യു ടി. തോമസും ചെളിയും ചവറും നിറഞ്ഞ തോട്ടിലിറങ്ങി. മുട്ടൊപ്പം വെള്ളത്തില്‍ നിന്ന് വെട്ടിവാരിയപ്പോള് കണ്ടത്... Read More
അക്ഷയകേന്ദ്രങ്ങളിലും ശുചീകരണം
ഹരിത കേരള മിഷന് : അക്ഷയ കേന്ദ്രങ്ങളിലും ശുചീകരണം ഹരിത കേരള മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലയിലെ അക്ഷയ കേന്ദ്രങ്ങളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഇതോടനുബന്ധിച്ച് അക്ഷയ കേന്ദ്രങ്ങളില്‍ പരിസര... Read More
08-12-2016 തീയതിയില്‍ നടത്താന്‍ തിരുമാനിച്ച പ്രധാന പ്രവര്‍ത്തനങ്ങള്‍
08-12-2016 തീയതിയില്‍ നടത്താന്‍ തിരുമാനിച്ച പ്രധാന പ്രവര്‍ത്തനങ്ങള്‍
08-12-2016 തീയതിയില്‍ നടത്താന്‍ തിരുമാനിച്ച പ്രധാന പ്രവര്‍ത്തനങ്ങള്‍
08-12-2016 തീയതിയില്‍ നടത്താന്‍ തിരുമാനിച്ച പ്രധാന പ്രവര്‍ത്തനങ്ങള്‍
മലിനീകരണ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ സംസ്കാരത്തിന്റെ ഭാഗമാകണം: മന്ത്രി സി രവീന്ദ്രനാഥ്
കൊച്ചി: അന്തരീക്ഷം, ജലം, മണ്ണ് എന്നിവ മലിനീകരിക്കപ്പെട്ടതുമൂലം നിലനില്പുതന്നെ അപകടത്തിലാകുന്ന സ്ഥിതിവിശേഷമാണ് ഇപ്പോഴുള്ളതെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. മലിനീകരണം തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാക്കി മാറ്റാനുള്ള... Read More