ചീര്‍പ്പുങ്കല്‍ കുളം വൃത്തിയാക്കി
0 Comment
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് എടത്തല ഗ്രാമപഞ്ചായത്തിലെ ഇരുപതാം വാര്‍ഡ് അടിവാരം സബ് സെന്‍റര്‍ റോഡിനോട് ചേര്‍ന്ന ചീര്‍പ്പുങ്കല്‍ കുളം വൃത്തിയാക്കി. 10 വര്‍ഷങ്ങള്‍ക്കു മുമ്പ് വരെ പ്രദേശവാസികള്‍ ഉപയോഗിച്ചു വന്നിരുന്ന കുളത്തില്‍ ചെളിയ്ക്കും... Read More
ആമ്പല്ലൂരില്‍ രണ്ടര ഏക്കറില്‍ ജൈവ കൃഷി
ഹരിതകേരളം പദ്ധതിയോടനുബന്ധമായി ആമ്പല്ലൂര്‍ ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് പൊയ്യാറ്റിത്താഴത്ത് ജൈവകൃഷി ഉദ്ഘാടനം സിനിമ സീരിയല്‍ താരം മോളി കണ്ണമാലി നിര്‍വഹിച്ചു. പൊയ്യാറ്റിത്താഴം രണ്ടര ഏക്കര്‍ ഭൂമിയില്‍ പയര്‍,വെണ്ട, ചീര, തക്കാളി,... Read More
ഹരിതകേരളം: ജലസ്രോതസ്സുകള്‍ സംരക്ഷിക്കാന്‍ മാറാടി
ഹരിത കേരളം പദ്ധതിയുടെ മാറാടി പഞ്ചായത്ത് തല ഉദ്ഘാടനം നാല്, അഞ്ച് വാര്‍ഡുകളിലൂടെ ഒഴുകുന്ന കനാല്‍ വ്യത്തിയാക്കിക്കൊണ്ട് ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍. അരുണ്‍ നിര്‍വഹിച്ചു. കനാലും കുളങ്ങളും ഉള്‍പ്പെടെയുളള... Read More
08-12-2016 തീയതിയില്‍ നടത്താന്‍ തിരുമാനിച്ച പ്രധാന പ്രവര്‍ത്തനങ്ങള്‍
08-12-2016 തീയതിയില്‍ നടത്താന്‍ തിരുമാനിച്ച പ്രധാന പ്രവര്‍ത്തനങ്ങള്‍
മലിനീകരണ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ സംസ്‌കാരത്തിന്‍റെ ഭാഗമാകണം: മന്ത്രി സി രവീന്ദ്രനാഥ്
കൊച്ചി: അന്തരീക്ഷം, ജലം, മണ്ണ് എന്നിവ മലിനീകരിക്കപ്പെട്ടതുമൂലം നിലനില്പുതന്നെ അപകടത്തിലാകുന്ന സ്ഥിതിവിശേഷമാണ് ഇപ്പോഴുള്ളതെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. മലിനീകരണം തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാക്കി മാറ്റാനുള്ള... Read More