മൈക്രോഗ്രീന്‍ കൃഷി രീതിക്ക് വന്‍ പ്രചാരം – ഹരിതകേരളം മിഷന്റെ വീഡിയോ വൈറൽ
0 Comment
മൈക്രോഗ്രീന്‍ കൃഷി രീതിക്ക് ലോക്ഡൗണ്‍ കാലത്ത് വന്‍ പ്രചാരം. ഇതുസംബന്ധിച്ച ഹരിതകേരളം മിഷന് തയ്യാറാക്കിയ വീഡിയോയും അനിമേഷനും സമൂഹ മാധ്യമങ്ങളി വൈറലായി. ഹരിതകേരളം മിഷന്റെ ഫേസ് ബുക്കി വീഡിയോയും അനിമേഷനും... Read More
ഓപ്പറേഷന് കനോലി കനാല്‍ പുതിയ ദിശയിലേക്ക്
ഓപ്പറേഷന് കനോലി കനാല്‍ പുതിയ ദിശയിലേക്ക് കോഴിക്കോട്: കനോലി കനാല്‍ വീണ്ടെടുപ്പിനായി ജനകീയ പങ്കാളിത്തത്തോടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഹരിതകേരളം മിഷന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത് കോഴിക്കോട് കോര്പ്പറേഷന്, കൗണ്‍സിലര്‍മാര്‍, ജില്ലാ... Read More
കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് കേരളത്തിലെ ആദ്യ ജൈവ വൈവിധ്യ ബ്ലോക്ക് എന്ന നേട്ടത്തിലേക്ക്
കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് കേരളത്തിലെ ആദ്യ ജൈവ വൈവിധ്യ ബ്ലോക്ക് എന്ന നേട്ടത്തിലേക്ക് ————————— ഹരിതകേരളം മിഷൻ, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത്, മലബാർ ബൊട്ടാണിക്കൽ ഗാർഡൻ എന്നിവരുടെ സംയുക്ത സംരഭത്തിൽ... Read More
ജൈവകൃഷി വ്യാപനം പ്രോത്സാഹിപ്പിക്കണം: ടിക്കാറാം മീണ ഐ.എ.എസ്
ജൈവകൃഷി വ്യാപനം പ്രോത്സാഹിപ്പിക്കണം: ടിക്കാറാം മീണ ഐ.എ.എസ്
തദ്ദേശഭരണ സ്ഥാപനങ്ങളിൽ ഹരിതകർമ്മസേനയുടെ പ്രവർത്തനങ്ങൾ നവംബർ 1ന് തുടങ്ങും
തദ്ദേശഭരണ സ്ഥാപനങ്ങളിൽ ഹരിതകർമ്മസേനയുടെ പ്രവർത്തനങ്ങൾ നവംബർ 1ന് തുടങ്ങും
ശുചിത്വ മാലിന്യ സംസ്കരണ മാതൃകാ പദ്ധതി വിശകലനം : ശില്പശാല ഒക്ടോബർ 9ന് തുടങ്ങും
കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടപ്പിലാക്കിയ ശുചിത്വ മാലിന്യ സംസ്കരണ മാതൃകാ പദ്ധതികളുടെ വിശകലനത്തിനായി ഹരിതകേരളം മിഷന്, കില, ശുചിത്വമിഷന് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ദ്വിദിന ശില്‍പ്പശാലയ്ക്ക് 09.10.2017 തിങ്കളാഴ്ച... Read More
ജൈവ പച്ചക്കറി കൃഷി വീട്ടുവളപ്പിൽ
വീട്ടുവളപ്പിൽ കൃഷി ചെയ്യാൻ നല്ലത് ചീര, തക്കാളി, കത്തിരി, പടവലം, പാവൽ, പയർ, മുളക്, കോവൽ, വെള്ളരി, മത്തൻ, കുമ്പളം എന്നീ വിളകളാണ്. ഒരു വ്യക്തിയുടെ ശാരീരികാരോഗ്യം നിലനിർത്തുന്നതിന് ദൈനംദിനം... Read More
490 ഹെക്ടർ തരിശുനിലം കതിരണിഞ്ഞു
ഹരിത കേരളം പദ്ധതിയിലൂടെ ജില്ലയിൽ തരിശുകിടന്ന 490.12 ഹെക്ടർ നിലം കതിരണിഞ്ഞു. മന്ത്രി ജി. സുധാകരന്റെ അധ്യക്ഷതയിൽ നടന്ന അവലോകന യോഗത്തിൽ കലക്ടർ വീണ എൻ. മാധവൻ റിപ്പോർട്ട് അവതരിപ്പിച്ചു.... Read More
മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം’ പ്രഖ്യാപനം ഓഗസ്റ്റ് 15ന് വ്യക്തികളും സംഘടനകളും സഹകരിക്കണം മന്ത്രി എ.കെബാലന്
സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യദിന പതാക ഉയര്‍ത്തിയതിന് ശേഷം ബന്ധപ്പെട്ട മന്ത്രിമാര്‍ ‘മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം’ പ്രഖ്യാപനം നടത്തുമെന്ന് നിയമസാംസ്കാരിക പട്ടിക പിന്നോക്കക്ഷേമ വകുപ്പ് മന്ത്രി എ.കെ.ബാലന്... Read More
പകര്‍ച്ചപ്പനി പ്രതിരോധം : ദ്രുതകര്‍മസേനയ്ക്കൊപ്പം ശുചീകരണത്തിന് മന്ത്രി എ.കെ.ബാലന്
പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ദ്രുതകര്‍മസേന ജില്ലയില്‍ നടത്തുങ്ക ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ നിയമസാംസ്കാരിക പട്ടികപിന്നോക്കക്ഷേമ വകുപ്പ് മന്ത്രി എ.കെ.ബാലനും പങ്കാളിയായി. സിവില്‍ സ്റ്റേഷന് മുന്‍വശത്താണ് ജിസ്റ്റാ പഞ്ചായത്ത് പ്രസിഡന്റ് കെ.ശാന്തകുമാരിക്കും ജിസ്റ്റാ... Read More