By

web

സര്‍ക്കാര്‍ ഓഫിസുകളില്‍ ഗ്രീന്‍ ഓഡിറ്റിങ്​; മികവിന് ഗ്രേഡും അവാര്‍ഡും

ഇടുക്കി ജില്ലയിലെ ഹരിത ഓഫിസുകളെ കണ്ടെത്തി അവാര്‍ഡ് നല്‍കുന്നു. സംസ്ഥാനത്തൊട്ടാകെയുള്ള 10,000 ഓഫിസുകളെ ഹരിത ഓഫിസുകളായി പ്രഖ്യാപിക്കുന്നതിൻെറ ഭാഗമായാണ് ജില്ലയിലും ഹരിത നിയമ പാലനത്തില്‍ സര്‍ക്കാര്‍ ഓഫിസുകളിലെല്ലാം ഗ്രീന്‍ ഓഡിറ്റിങ്...
Read More

പുഴകൾ ഒഴുകുന്നു… ഇനി കരകവിയില്ല

മഴക്കാലം തുടങ്ങിയാൽ പുഴയ്‌ക്കടുത്ത്‌ താമസിക്കുന്നവരുടെ ഉള്ളം കിടുങ്ങും. കരകവിഞ്ഞൊഴുകി എങ്ങിനെയൊക്കെയാണ്‌ നാശം വിതക്കുകയെന്ന്‌ പറയാനാവില്ല. എന്നാൽ പോയവർഷം അതിതീവ്രമഴ പെയ്‌തിട്ടും പുഴകളൊക്കെ ആരെയും ഉപദ്രവിക്കാതെ ഒഴുകി. പുഴകൾ കുസൃതികാട്ടാതിരുന്നത്‌ വെറുതെയല്ല....
Read More

ശുദ്ധവായു ശ്വസിച്ചുമടങ്ങാം

കാഞ്ഞങ്ങാട‌്: കെട്ടിടങ്ങളും റോഡുകളും മാത്രമല്ല വികസനം. പുതിയ കാലത്ത്‌ ശുദ്ധവായു ലഭിക്കുന്ന പച്ചതുരുത്തുകളും വികസനമായി ലോകം കാണുകയാണ്‌. ഇവിടെ മടിക്കൈ പഞ്ചായത്ത്‌ ഒരുപടി മുന്നിലേക്ക്‌ ചുവട്‌ വച്ചിരിക്കുന്നു. വേഗത്തിൽ നഗരവൽകരിക്കപ്പെടുന്ന...
Read More

പ്രകൃതിയോട് ഇണങ്ങി 32 ഹരിത വിദ്യാലയങ്ങൾ

ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ കോട്ടയം ജില്ലയിൽ പ്രവർത്തിക്കുന്നത് 32 ഹരിതവിദ്യാലയങ്ങൾ. വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ഹരിത ക്ലബുകളും രൂപീകരിച്ചിട്ടുണ്ട്. മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങളുടെ ഭാഗമായി സ്‌കൂളുകളിൽ പൂർണമായി ഹരിത പെരുമാറ്റച്ചട്ടം പാലിച്ച്...
Read More

സ്വച്ച് ഭാരത് മിഷൻ ഗ്രാമീൺ: എറണാകുളം ജില്ലക്ക് കേന്ദ്ര പുരസ്‌കാരം

എറണാകുളം: 2019-20 വർഷത്തെ ഗ്രാമീണ മേഖലയിലെ സ്വച്ച് ഭാരത് മിഷൻ പ്രവർത്തങ്ങൾക്കുള്ള കേന്ദ്ര പുരസ്‌കാരം എറണാകുളം ജില്ലക്കു ലഭിച്ചു. മികച്ച പ്രവർത്തനം കാഴ്ച്ച വെച്ച രാജ്യത്തെ ഇരുപതു ജില്ലകൾക്കാണ് കേന്ദ്ര...
Read More

ഹരിത തെരഞ്ഞെടുപ്പ്: ഗ്രീൻ പ്രോട്ടോക്കോൾ കൈപ്പുസ്തകം വിതരണം ചെയ്തു

കേരളത്തിലെ 1199 തദ്ദേശ സ്വയം ഭരണ സ്ഥാപങ്ങലൂടെ 21865 വാർഡുകളിൽ നടത്തുന്ന തെരഞ്ഞെടുപ്പിൽ 109325 സ്ഥാനാർത്ഥികളെയാണ് മത്സര രംഗത്ത് പ്രതീക്ഷിക്കുന്നത്. ഈ സ്ഥാനാർത്ഥികളുടെ പ്രചരണ പ്രവർത്തനങ്ങൾക്ക് പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളും ഡിസ്പോസിബിൾ...
Read More

കണ്ണൂർ സെൻട്രൽ ജയിലിൽ ഗ്രീൻ പ്രോട്ടോക്കോൾ നടപ്പിലാക്കുന്നതിന് തീരുമാനമായി.

ഹരിതകേരളം ജില്ലാ മിഷൻ കോ-ഓഡിനേറ്ററുടെ നേതൃത്വത്തിൽ ജയിൽ സന്ദർശനവും വിപുലമായ യോഗവും ചേർന്നു. ശുചിത്വമിഷൻ ജില്ലാ അസി. കോ-ഓഡിനേറ്റർ, ക്ലീൻ കേരള കമ്പനി അസി. മാനേജർ എന്നിവരും സന്ദർശനത്തിലും യോഗത്തിലും...
Read More

ഹരിതചട്ടപാലനം – പ്ലാസ്റ്റിക് വിമുക്ത തെരഞ്ഞെടുപ്പിനായുള്ള കൈപ്പുസ്തകം പ്രകാശനം ചെയ്തു

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഹരിത ചട്ടം പാലിക്കുന്നതിന്റെ ഭാഗമായി സ്ഥാനാർത്ഥികൾക്കും ഉദ്യോഗസ്ഥർക്കും രാഷ്ട്രീയ പാർട്ടികൾക്കും പൊതുജനങ്ങൾക്കുമുള്ള സംശയങ്ങൾ ദൂരീകരിക്കുന്നതിനായി തയ്യാറാക്കിയ ഹരിതചട്ടലംഘനം എന്ന കൈപുസ്തകം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ...
Read More

മാലിന്യം നിറഞ്ഞ കുറ്റിക്കാട് ഇപ്പോൾ പച്ചത്തുരുത്ത്

കോട്ടയം: വർഷങ്ങളായി കാടുകയറി മാലിന്യം നിറഞ്ഞ് കിടന്നിരുന്ന സ്ഥലത്തിന് മോചനമായി. പള്ളം ബ്ലോക്ക് പഞ്ചായത്തിന്റെ പരിസരത്തെ 18 സെന്റ് സ്ഥലം പച്ചത്തുരുത്തായി മാറി. പ്രകൃതിയെ അറിഞ്ഞും ജൈവ വൈവിദ്ധ്യത്തിന്റെ മനോഹാരിത...
Read More

തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ശുചിത്വ പദവി പ്രഖ്യാപനം (10.10.2020ന് ശനി) മുഖ്യമന്ത്രി നിര്‍വ്വഹിക്കും.

ഖരമാലിന്യ സംസ്‌കരണത്തില്‍ മികവ് തെളിയിച്ച് 589 തദ്ദേശ സ്ഥാപനങ്ങള്‍ സംസ്ഥാനത്തെ 589 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ശുചിത്വ പദവി സംസ്ഥാനതല പ്രഖ്യാപനം നാളെ (10.10.2020 ശനി) രാവിലെ മുഖ്യമന്ത്രി ശ്രീ....
Read More

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...