വടക്കേക്കര ചരിത്രത്തിലേക്ക്…
0 Comment
എറണാകുളം ജില്ലയിലെ ആദ്യ തരിശുരഹിത പഞ്ചായത്തായി പറവൂർ നിയോജക മണ്ഡലത്തിലെ തീരദേശ പഞ്ചായത്തായ വടക്കേക്കര മാറുകയാണ്. കൃഷിയുടെയും ,കാർഷികവൃത്തിയുടേയും ചരിത്രം ,മാനവരാശിയുടെ അതിജീവനത്തിൻ്റെയും പുരോഗതിയുടെയും ചരിത്രമാണ്. വടക്കേക്കര ഗ്രാമപഞ്ചായത്തും കേരളത്തിൻ്റെ... Read More