വാര്‍ത്തകള്‍

16
Jan

ഹരിതചട്ട പെരുമാറ്റ ബോധവൽക്കരണ ക്ലാസ്

കണ്ണൂർ:ഹരിത കേരളം മിഷന്റെയും കേരള കാർഷിക സർവകലാശാലയുടെയും സംയുക്താഭിമുഖ്യത്തിൽ ഹരിതചട്ട പെരുമാറ്റ ബോധവൽക്കരണ ക്ലാസ് പന്നിയൂർ കുരുമുളക് ഗവേഷണ കേന്ദ്രത്തിൽ വച്ച് നടന്നു. പ്രസ്തുത യോഗത്തിൽ കാർഷിക സർവ്വകലാശാലയുടെ ഗ്രീൻ പ്രോട്ടോക്കോൾ നോഡൽ ഓഫീസർ ശ്രീമതി പ്രേമ , ശുചിത്വമിഷൻ അസിസ്റ്റൻറ് കോർഡിനേറ്റർ ശ്രീ അജയകുമാർ, കൃഷി വിജ്ഞാന കേന്ദ്ര പ്രോഗ്രാം കോർഡിനേറ്റർ ശ്രീ ജയരാജൻ, ഹരിതകേരളം മിഷൻ yp ആർദ്ര എന്നിവർ ക്ലാസുകൾ എടുത്തു .

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...