16
Jan
റിസോഴ്സ് പേഴ്സൻമാർക്കുള്ള പരിശീലന ശില്പശാല ശ്രീ. ചെറിയാൻ ഫിലിപ് ഉദ്‌ഘാടനം ചെയ്തു
ഹരിത കേരളം മിഷൻ തിരുവനന്തപുരത്തു IMG യിൽ റിസോഴ്സ് പേഴ്സൻമാർക്ക് നൽകുന്ന പരിശീലന ശില്പശാല, നവകേരളം കർമ്മ പദ്ധതി ചീഫ് കോഓർഡിനേറ്റർ ശ്രീ ചെറിയാൻ ഫിലിപ് ഉദ്‌ഘാടനം ചെയ്യുന്നു.