വാര്‍ത്തകള്‍

16
Jan

പൂഴിക്കുന്നു കിഴക്കേ അരികുപുറം പാടശേഖരത്തിന്റെ നിലമൊരുക്കൽ ഉദ്ഘാടനം

കോട്ടയം മുനിസിപ്പാലിറ്റിയിലുള്ള പൂഴിക്കുന്നു കിഴക്കേ അരികുപുറം പാടശേഖരത്തിന്റെ നിലമൊരുക്കൽ ഉദ്ഘാടനം ബഹു. കോട്ടയം ജില്ലാ കളക്ടർ ശ്രീ പി കെ സുധീർ ബാബു IAS ട്രാക്ടർ ഫ്ലാഗ് ഓഫ്‌ ചെയ്തു നിർവഹിച്ചു. 30 വർഷങ്ങൾക്കു മേൽ തരിശ് കിടന്ന പാടശേഖരമാണ്. ഉടമസ്ഥരെ അറിയാത്ത സാഹചര്യത്തിൽ കോട്ടയം മുനിസിപ്പാലിറ്റി 5ഏക്കർ വീതം വിവിധ കർഷകരെ ഏല്പിച്ചു ചെയ്യുകയാണ് ജനകീയ കൂട്ടായ്മയോടൊപ്പം കൃഷി, ജലസേചനം, lsgd, KSEB, മുതലായ വകുപ്പുകളും സഹകരണ ബാങ്കുകളും പങ്കുചേരുന്നു.

49211296_1991514474228928_7400957859145449472_n

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...