സംസ്ഥാനത്തെ ഐ.ടി.ഐ ക്യാമ്പസുകള്‍ ഹരിതസ്ഥാപനങ്ങളാവുന്നു
0 Comment
സംസ്ഥാനത്തെ ഐ.ടി.ഐ ക്യാമ്പസുകള്‍ ഹരിതസ്ഥാപനങ്ങളാവുന്നു തിരുവനന്തപുരം മേഖലാ ശില്‍പ്പശാല (07.11.2018) മന്ത്രി ടി.പി.രാമകൃഷ്ണന് ഉദ്ഘാടനം ചെയ്യും. ഹരിതകേരളം മിഷന്റെയും വ്യാവസായിക പരിശീലന വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ ഐ.ടി.ഐകളെയും ഹരിത... Read More