വാര്‍ത്തകള്‍

01
Feb

പാഴ്വസ്തു വ്യാപാരികൾക്കായി ഹരിതകേരളം മിഷൻ ഏകദിന ശില്പശാല സംഘടിപ്പിച്ചു

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അൻപതോളം പാഴ്വസ്തു വ്യാപാരികൾ27067563_1562330663813980_7514465457109951715_n പങ്കെടുത്ത ശില്പശാല ഹരിതകേരളം മിഷൻ എക്സിക്യൂട്ടീവ് വൈസ് ചെയർപേഴ്സ്ൺ ഡോ.ടി.എന്‍.സീമ ഉദ്ഘാടനം ചെയ്തു. മാലിന്യ നിർമ്മാർജ്ജനവുമായി ബന്ധപ്പെട്ട് ഹരിതകേരളം മിഷൻ സംഘടിപ്പിക്കുന്ന സംസ്ഥാനതല പ്രവർത്തനങ്ങളുടെ ഭാഗമായാണ് ശില്പശാല സംഘടിപ്പിച്ചത്.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...