Day

June 6, 2017

പരിസ്ഥിതി ദിനത്തില്‍ നട്ട തൈകള്‍ പരിപാലിക്കുന്നതിന് ശ്രദ്ധ നല്‍കണം : ജില്ലാ കളക്ടര്‍

പരിസ്ഥിതി ദിനത്തില്‍ ജില്ലയിലെമ്പാടും നടുന്ന വൃക്ഷതൈകള്‍ ശരിയായ രീതിയില്‍ പരിപാലിക്കുന്നതിനും അവയുടെ വളര്‍ച്ച ഉറപ്പുവരുത്തുന്നതിനും കൂടുതല്‍ ശ്രദ്ധ നല്‍കണമെന്ന് ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ പറഞ്ഞു. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കളക്ടറേറ്റ്...
Read More

മഴക്കൊയ്ത്തുത്സവം തുടങ്ങി ജല സംരക്ഷണ സന്ദേശം വിദ്യാര്‍ഥികള്‍ പകര്‍ന്നു നല്‍കണം: വീണാ ജോര്‍ജ് എംഎല്‍എ

മഴവെള്ളം ഒഴുക്കി കളയാതെ മണ്ണിലിറക്കി സംരക്ഷിക്കണമെന്ന സന്ദേശം സമൂഹത്തിലുള്ളവര്‍ക്കും സ്വന്തം വീട്ടിലുള്ളവര്‍ക്കും പകര്‍ന്നു നല്‍കുന്നതിനുള്ള ഉത്തരവാദിത്വം വിദ്യാര്‍ഥികള്‍ ഏറ്റെടുക്കണമെന്ന് വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. കോഴഞ്ചേരി ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ സര്‍വശിക്ഷാ...
Read More

പരിസ്ഥിതി സംരക്ഷണത്തിന്‌ ഊന്നല്‍: വൃക്ഷവത്‌കരണം പരിപാടിക്ക്‌ ജില്ലയില്‍ തുടക്കം

ഹരിതകേരളത്തിന്റെ ഭാഗമായുള്ള വൃക്ഷവത്‌കരണപരിപാടിയ്‌ക്ക്‌ ലോക പരിസ്ഥിതിദിനത്തില്‍ ജില്ലയില്‍ തുടക്കമായി. ജില്ലാതല ഉദ്‌ഘാടനം ഇടക്കൊച്ചി പികെഎം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ എം സ്വരാജ്‌ എംഎല്‍എ നിര്‍വഹിച്ചു. നാലരലക്ഷം വൃക്ഷത്തൈകളാണ്‌ ജില്ലയില്‍ വൃക്ഷവത്‌കരണപരിപാടിയുടെ...
Read More

മഴക്കൊയ്ത്ത്: ജില്ലയില്‍ നിര്‍മിച്ചത് 3.8 ലക്ഷം മഴക്കുഴികള്‍

മാസങ്ങളായി കണ്ണൂര്‍ മഴ കാത്തിരിക്കുകയായിരുന്നു. കടുത്ത വേനലിന്റെയും ജലക്ഷാമത്തിന്റെയും അനുഭവം ഇനി ഉണ്ടാവാതിരിക്കാനുള്ള ഒരുക്കത്തിലായിരുന്നു നാടാകെ. പെയ്യുന്ന മഴ കഴിവതും മണ്ണിലേക്ക് ഇറക്കാന്‍, മഴവെള്ളം ഒഴുകി പാഞ്ഞുപോകാതെ തടഞ്ഞു നിര്‍ത്താന്‍,...
Read More

മരം വെച്ചുപിടിപ്പിക്കല്‍ – കേരളത്തിന് കേന്ദ്രമന്ത്രിയുടെ പ്രശംസ

ലോക പരിസ്ഥിതി ദിനത്തില്‍ ഒരു കോടി വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കാനുള്ള പരിപാടിക്ക് നേതൃത്വം നല്‍കിയതിന് മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്ര വനം – പരിസ്ഥിതി മന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ അഭിനന്ദിച്ചു....
Read More

ഇനിയൊരു വരള്‍ച്ച ഇല്ലാതിരിക്കാന്‍ പ്രകൃതി സംരക്ഷണത്തില്‍ ജാഗ്രത വേണം: മുഖ്യമന്ത്രി

കണ്ണൂരില്‍ പരിസ്ഥിതി ദിനാഘോഷം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു മഴവന്നതോടെ വേനല്‍ മറക്കുന്ന സ്ഥിതിയുണ്ടാവരുതെന്നും ഇനിയൊരു വരള്‍ച്ചയില്ലാതിരിക്കാന്‍ നിത്യജാഗ്രതയോടെയുള്ള ജലസംരക്ഷണ-വനവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ സമൂഹം ഏറ്റെടുത്തു നടപ്പാക്കണമെന്നും മുഖ്യന്ത്രി പിണറായി വിജയന്‍. ചേര്‍ത്ത്...
Read More

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...