23
Mar
തിരുവനന്തപുരം നഗരസഭ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ശേഖരിക്കുന്നു
0 Comment
പ്ളാസ്റ്റിക്, കണ്ണാടി, ട്യൂബ്ല് ലൈറ്റ് തുടങ്ങിയ എല്ലാ മാലിന്യങ്ങളും വിവിധ കേന്ദ്രങ്ങളിൽ നിന്നും ശേഖരിക്കുന്നു. പൈപ്പിൻമൂട് നിന്നുമുള്ള ദൃശ്യം. ഇന്ത്യൻ നഗരങ്ങളിൽ വെച്ച് ഒന്നാംസ്ഥാനം ലഭിച്ച തിരുവനന്തപുരം നഗരം കൂടുതൽ ശുചിയാക്കാനുള്ള വിവിധ പദ്ധതികൾ നടപ്പിലാക്കുന്ന തിരുവനന്തപുരം നഗരസഭയ്ക്കും അതിന്റെ ലക്ഷ്യപ്രാപ്തിക്കായി തീവ്രപ്രയത്നം ചെയ്യുന്ന നഗരസഭാ_ജീവനക്കാർക്കും ഹരിതകേരളം മിഷന്റെ അഭിനന്ദനങ്ങൾ