വേനല്‍ക്കാല രോഗങ്ങള്‍, കരുതല്‍ വേണം

വേനല്‍ക്കാലം കടുത്തതാകുന്നതോടെ ആരോഗ്യകാര്യത്തിലും വേണം ജാഗ്രത. മുന്‍വര്‍ഷങ്ങളേക്കാള്‍ വേനല്‍ കടുത്തതാവാനാണ് ഇക്കുറി സാധ്യത. അന്തരീക്ഷ ഊഷ്മാവ് വര്‍ധിക്കുകമാത്രമല്ല ഇക്കാലയളവില്‍ ഉണ്ടാകുന്നത്. വരള്‍ച്ചയും ജലക്ഷാമവും ഒരു കൂട്ടം രോഗങ്ങളെക്കൂടി ക്ഷണിച്ചുവരുത്തും. ശുചിത്വവും ആരോഗ്യകരമായ ഭക്ഷണശീലവും ഉണ്ടെങ്കില്‍ത്തന്നെ ഒട്ടുമിക്ക വേനല്‍ക്കാല രോഗങ്ങളേയും അകറ്റി നിര്‍ത്താം. മഞ്ഞപ്പിത്തം, ചിക്കന്‍പോക്‌സ്, ചെങ്കണ്ണ്, കോളറ, ഇതൊക്കെ വേനല്‍ക്കാലത്ത് പടര്‍ന്നുപിടിക്കാന്‍ സാധ്യത കൂടുതലാണ്. മഞ്ഞപ്പിത്തം ചൂടുകാലത്ത് കൂടുതലായി കാണപ്പെടുന്ന ഒരു രോഗമാണ് മഞ്ഞപ്പിത്തം. ഇത് കരളിനെയാണ് കൂടുതല്‍ ബാധിക്കുന്നത്. കരള്‍ സംബന്ധമായ മിക്കവാറും എല്ലാ രോഗങ്ങളുടെയും … Continue reading വേനല്‍ക്കാല രോഗങ്ങള്‍, കരുതല്‍ വേണം