Day

March 16, 2017

വേനൽക്കാല ഭക്ഷണം

വേനൽക്കാലം എല്ലാവരിലും ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്ന സമയമാണ്. വേനൽക്കാലത്ത് ആഹാരകാര്യങ്ങളിൽ ശ്രദ്ധിച്ചാൽ പല പ്രശ്നങ്ങളും കുറയ്ക്കുവാനാവും. വേനൽക്കാല ഭക്ഷണത്തെക്കുറിച്ച് അറിയാം… ഇടയ്ക്കിടെ വെള്ളം കുടിക്കാം വേനൽക്കാലത്ത്, ദാഹിക്കുന്നതിനു കാത്തിരിക്കാതെ ഇടയ്ക്കിടെ വെള്ളം,...
Read More

വേനല്‍ക്കാല രോഗങ്ങള്‍, കരുതല്‍ വേണം

വേനല്‍ക്കാലം കടുത്തതാകുന്നതോടെ ആരോഗ്യകാര്യത്തിലും വേണം ജാഗ്രത. മുന്‍വര്‍ഷങ്ങളേക്കാള്‍ വേനല്‍ കടുത്തതാവാനാണ് ഇക്കുറി സാധ്യത. അന്തരീക്ഷ ഊഷ്മാവ് വര്‍ധിക്കുകമാത്രമല്ല ഇക്കാലയളവില്‍ ഉണ്ടാകുന്നത്. വരള്‍ച്ചയും ജലക്ഷാമവും ഒരു കൂട്ടം രോഗങ്ങളെക്കൂടി ക്ഷണിച്ചുവരുത്തും. ശുചിത്വവും...
Read More

ഒന്നിച്ചുനീങ്ങിയാല്‍ ജൈവപച്ചക്കറി കയറ്റുമതിയില്‍ കേരളത്തിന് മുന്നിലെത്താം – മുഖ്യമന്ത്രി

കേരള ഓര്‍ഗാനിക്കി’ന്റെ ലോഗോ പ്രകാശനവും ജൈവകൃഷി അവാര്‍ഡ്ദാനവും നിര്‍വഹിച്ചു. ഒന്നിച്ചുനീങ്ങിയാല്‍ ജൈവപച്ചക്കറി കയറ്റുമതിയില്‍ കേരളത്തിന് മുന്നിലെത്താം – മുഖ്യമന്ത്രി പിണറായി വിജയന്‍ നാടാകെ ഒന്നിച്ചുനീങ്ങിയാല്‍ ജൈവ പച്ചക്കറിയും പഴങ്ങളും കയറ്റുമതി...
Read More

ജലക്ഷാമം നേരിടാന്‍ തൊഴിലുറപ്പ് മാതൃക

വണ്ടൂര്‍ > തിരുവാലി പഞ്ചായത്തില്‍ വരള്‍ച്ചയും ജലക്ഷാമവും നേരിടാന്‍ കിണറുകളും തടയണകളും നിര്‍മിച്ച് തൊഴിലുറപ്പ് തൊഴിലാളികള്‍. നാല് താല്‍ക്കാലിക തടയണകളും 45 കിണറുകളുമാണ് രണ്ടുമാസംകൊണ്ട് പഞ്ചായത്തില്‍ വിവിധ വാര്‍ഡുകളില്‍ നിര്‍മിച്ചത്....
Read More

സർക്കാരിന്റെ ദൃഢനിശ്ചയം നൂറുമേനിയായി മെത്രാൻ കായലിൽ ഉത്സവക്കൊയ്ത്ത്…

കുമരകം: രാഷ്ട്രീയ ഇച്ഛാശക്തിയും ജനപക്ഷ സർക്കാരിന്റെ ദൃഢനിശ്ചയവും ഇഴചേർന്ന്‌ നൂറുമേനി വിളവിന്റെ ചെമ്പട്ട്‌ അണിയിച്ച മെത്രാൻകായൽ പാടശേഖരത്തിൽ കൊയ്ത്തുപാട്ടിന്റെ ഉത്സവതാളത്തിൽ ആഘോഷ വിളവെടുപ്പ്‌. മണ്ണിനോടും മനുഷ്യനോടും ചേർന്നുള്ള ഇടതുപക്ഷ സർക്കാരിന്റെ...
Read More

പാരിസ്ഥിക പ്രശ്നങ്ങളിൽ ഇടപെട്ട് മാതൃകയായി ഒരു യുവജന സംഘടന FAC ചേറ്റുവ പ്രവർത്തകർക്ക് ഹരിതകേരളം മിഷന്റെ അഭിനന്ദനങ്ങൾ

ഒരു നാടിന്റെ ശോഭനമായ ഭാവി അവിടുത്തെ യുവജനങ്ങളാണു. സമകാലീക കേരളത്തിൽ ചേറ്റുവ ഗ്രാമം അടയാളപെടുന്നത്‌ കേരള സംസ്ഥാനത്തിലെ ഏറ്റവും മികച്ച സന്നദ്ധ സംഘടനയായി ഫ്രണ്ട്സ്‌ ആർട്‌സ്‌ & സ്പോർട്‌സ്‌ ക്ലബ്ബ്‌...
Read More

ചെറുകിട ജലസേചന പദ്ധതികള്‍ക്ക് പരിഗണന

  ചെറുകിട ജലസേചന പദ്ധതികള്‍ക്കായിരിക്കും സര്‍ക്കാര്‍ പരിഗണന നല്‍കുകയെന്ന് ധനമന്ത്രി ടി എം തോമസ് ഐസക് പറഞ്ഞു. നദികളുടെ സംഭക്ഷണശേഷി വര്‍ധിപ്പിക്കുന്നതിനായിരിക്കും മുന്‍ഗണന. കൂടുതല്‍ റഗുലേറ്ററുകള്‍ സ്ഥാപിക്കും. ഒപ്പം കൂടുതല്‍...
Read More

കടുത്ത വരള്‍ച്ചയിലും ജലസമൃദ്ധം: ചിറങ്ങടക്കുളം ശുചീകരിച്ചു

പിറവം > കടുത്ത വരള്‍ച്ചയിലും ജലത്താല്‍ സമൃദ്ധമായ ചിറങ്ങടകുളം ശുചീകരിച്ചു. നഗരസഭ ഡിവിഷനില്‍ 27ലെ മാമലക്കവലയ്ക്ക് സമീപം മണീട് പഞ്ചായത്തിനോട് ചേര്‍ന്നാണ് ചിറങ്ങടക്കുളം. നാട്ടില്‍ പരക്കെ ജലക്ഷാമം ഉള്ളപ്പോള്‍ കുളം...
Read More

ഒരാഴ്ച പിടികൂടിയത് 5600 കിലോ പ്ളാസ്റ്റിക്

പ്ളാസ്റ്റിക് ക്യാരിബാഗുകളും പ്ളാസ്റ്റിക് ജന്യ ഉല്‍പ്പന്നമായ നോണ്‍ വോവന്‍ പോളി പ്രൊപ്പലീന്‍ ബാഗുകളും നിരോധിച്ചതിനെ തുടര്‍ന്ന് നഗരസഭയുടെ ഹെല്‍ത്ത് വിഭാഗം നടത്തിയ പരിശോധന പുരോഗമിക്കുന്നു. ചൊവ്വാഴ്ച 280 കിലോ ക്യാരിബാഗുകള്‍...
Read More

ജലസംരക്ഷണത്തിന് ബാഷ്പീകരണ നിയന്ത്രണം

ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ശരാശരിയിലും കൂടുതല്‍ (3000 എംഎം) മഴ കേരളത്തില്‍ ലഭിക്കുന്നുണ്ടെങ്കിലും അതിന്റെ ഗുണം അനുഭവിക്കാന്‍ നമുക്ക് കഴിയുന്നില്ല. മണ്ണിന്റെ ഭൌതിക- രാസഘടന, ഉപരിതല പ്ളവനത, ഭൂമിയുടെ...
Read More

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...