വാര്‍ത്തകള്‍

08
Mar

സമ്പൂർണ്ണ ഹരിതകേരള ബഡ്‌ജറ്റ്‌ ; കൃഷി, ശുചിത്വം, മണ്ണ് – ജല സംരക്ഷണത്തിന് പ്രത്യേക പരിഗണന

സമ്പൂർണ്ണ ഹരിതകേരള ബഡ്‌ജറ്റ്‌
കൃഷി, ശുചിത്വം, മണ്ണ് – ജല സംരക്ഷണത്തിന് പ്രത്യേക പരിഗണന

ബഡ്ജറ്റ് ലക്ഷ്യം
മാലിന്യമകന്ന തെരുവുകള്‍, വലിച്ചെറിയാത്ത മനസ്സുകള്‍ ഇങ്ങനെയൊരു ശുചിത്വകേരളം.
ഇനി 2017 ലേതുപോലൊരു വരള്‍ച്ച കേരളത്തില്‍ ഉണ്ടാവരുത്.
വയലേലകളില്‍ 10% വര്‍ദ്ധന, പച്ചക്കറിയില്‍ സ്വയംപര്യാപ്തി, 10 കോടി മരങ്ങള്‍.

കാർഷിക മേഖലയ്ക്ക് 2106 കോടി രൂപ
നെല്ല് സംഭരണത്തിന് 700 കോടി രൂപ

മണ്ണ്-ജല സംരക്ഷണ പ്രവർത്തനങ്ങൾക്ക് 102 കോടി രൂപ

കുടിവെള്ളത്തിന് 1058 കോടി രൂപ

ശുചിത്വമിഷന് 127 കോടി രൂപ

ഓരോ വീട്ടിലും കമ്പോസ്റ് പിറ്റ്/ വളക്കുഴി.

കുളങ്ങൾ, നീർച്ചാലുകൾ, അരുവികൾ, തോടുകൾ, തടാകങ്ങൾ പുനരുദ്ധരിക്കും.

മണ്ണ് സംരക്ഷണത്തിന് കയർ ഭൂവസ്ത്രം

വെള്ളക്കെട്ട് പ്രദേശങ്ങളിൽ മിനി തുമ്പൂർമൂഴി കമ്പോസ്റ്റിംഗ്

പദ്ധതി നിർവ്വഹത്തിൽ തൊഴിലുറപ്പു പദ്ധതി ഉപയോഗിക്കും

ചെറുകിട ജലസ്രോതസ്സുകൾക്ക് 208 കോടി രൂപ

കാർഷിക സർവ്വകലാശാലയ്ക്ക് 75 കോടി രൂപ

കുരുമുളക്-ഏലം കൃഷിയ്ക്ക് 10 കോടി രൂപ

കെഎസ്ആർടിസിക്കായ് പരിസ്ഥിതി സൗഹാർദ്ദ സിഎൻജി ബസുകൾ

മുനിസിപ്പാലിറ്റികളിൽ ആധുനിക അറവുശാലകൾ സ്ഥാപിക്കാൻ പാക്കേജ്. കിഫ്ബിയിൽ നിന്ന് 100 കോടി രൂപ

തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് ആധുനിക വൈദ്യുതി സ്മശാനങ്ങൾക്ക് 100 കോടി രൂപ

നാല് ശാസ്ത്രീയ ലാന്റ് ഫില്ലുകൾക്ക് കിഫ്‌ബി മുഖേന 50 കോടി രൂപ

റബ്ബർ വിലാസ്ഥാപന ഫണ്ടിലേക്ക് 500 കോടി രൂപ

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...