Day

March 2, 2017

ഹരിതകേരളം പദ്ധതി: പച്ചക്കറികൃഷിയുടെ ആദ്യ വിളവെടുപ്പ് ഞള്ളമറ്റത്ത്

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിലെ ഹരിതകേരളം പദ്ധതിയിൽ ആദ്യ വിളവെടുപ്പ് ഞള്ളമറ്റം 18ആം വാർഡിൽ നടന്നു. എല്ലാ പ്രദേശങ്ങളിലും ഫലവൃക്ഷങ്ങളും പച്ചക്കറിതോട്ടങ്ങളും നിർമിച്ച് പച്ചപ്പ് നിലനിർത്തുക എന്ന കേരളസർക്കാരിന്റെ പദ്ധതിയായിരുന്നു ഹരിത...
Read More

ജൈവ കൃഷിയുടെ ഗോത്രമാതൃക

മണ്ണില്‍ നഗ്‌നപാദങ്ങള്‍ പതിപ്പിച്ച് പാടവരമ്പിലൂടെ ഒരു ചെറുപുഞ്ചിരിയോടെ രാമേട്ടന്‍ നടന്നു. എന്തുകൊണ്ട് ചെരുപ്പിടുന്നില്ല എന്നതിനു മരത്തില്‍ കയറാന്‍ കാലുകള്‍ എന്നും പരുക്കനാവണം എന്ന് രാമേട്ടന്റെ മറുപടി. പുറത്തെവിടെ പോകുമ്പോഴും പൊതിച്ചോറു...
Read More

അടുക്കളയിലെ കാന്താരി അങ്ങാടിയിൽ താരം…

ഒരു കിലോ കാന്താരിക്ക് 1500 രൂപ വിലയെന്നു കേട്ടപ്പോൾ ചില കർഷകമനസ്സുകളിലെങ്കിലും ലഡു പൊട്ടിയിട്ടുണ്ടാവും. എന്നാൽ ഈ കാന്താരിലഡു അത്ര എളുപ്പം അലിയുമോ? അലിഞ്ഞാലും മധുരിക്കുമോ? അന്വേഷിച്ചു നോക്കാം. ആദ്യം...
Read More

അൽപം ശ്രദ്ധിച്ചാൽ കോവൽകൃഷി ലളിതം, ലാഭകരം

നമ്മൾ മലയാളികൾക്ക്‌ വളരെ സുപരിചിതമായ ഒരു പച്ചക്കറി വിഭവങ്ങളിലൊന്നാണ്‌ കോവയ്ക്ക. വെള്ളരി വർഗത്തിലെ ദീർഘകാല വിളയായ കോവയ്ക്ക ഉണ്ടാവുന്ന ഒരു വള്ളിച്ചെടിയാണ്‌ കോവൽ. പച്ചക്കറി കൃഷി ആരംഭിക്കാൻ താൽപര്യം ഉള്ള...
Read More

കു​ടി​വെ​ള്ള​ത്തി​ന് മു​ഖ്യപ​രി​ഗ​ണ​ന: റ​വ​ന്യൂ മ​ന്ത്രി

കുടിവെള്ളത്തിനാണ് സർക്കാർ മുഖ്യ പരിഗണന നൽകുന്നതെന്ന് റവന്യൂ വകുപ്പു മന്ത്രി ഇ.ചന്ദ്രശേഖരൻ. കളക്ടറേറ്റിൽ വരൾച്ചാ ദുരിതാശ്വാസ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ജലസേചനം എന്നത് രണ്ടാമത്തെ വിഷയമാണ്. പന്പുകൾ, കുളങ്ങൾ...
Read More

ഹരിത കേരളം : വേനല്‍മഴ കാത്ത് 2,552 കിണറുകള്‍ ; റീചാര്‍ജിങ് ഒരാഴ്ചയ്ക്കകം

വേനല്‍മഴയില്‍ മഴവെള്ള സംഭരണത്തിന് തയ്യാറായി ജില്ലയില്‍ 2552 കിണറുകള്‍ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി സജ്ജമാക്കും. ഹരിതകേരളം മിഷന്റെ ഭാഗമായി ‘ജലസുഭിക്ഷ’ പദ്ധതിയിലുള്‍പ്പെടുത്തി തിരഞ്ഞെടുത്ത 12 പഞ്ചായത്തുകളിലാണ് കിണര്‍ റീചാര്‍ജിങ് നടത്തുന്നത്. ഇതില്‍...
Read More

ഹരിതകേരളം മിഷന്‍ പുനര്‍ജനി : പരമ്പരാഗത ജലസ്രോതസ്സുകള്‍ക്ക് പുതുജീവന്‍;കൃഷിയിടങ്ങളില്‍ വീണ്ടും തവലകിണറുകള്‍

കൃഷിയിടങ്ങളിലെ പരമ്പരാഗത ജലസ്രോതസ്സുകളായിരുന്ന തവലകിണറുകള്‍ക്ക് ‘ ഹരിതകേരളം’ മിഷനില്‍ പുനര്‍ജനി. ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ തമിഴ്‌നാടിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലെ കര്‍ഷകരാണ് മുന്‍കാലങ്ങളില്‍ തവലകിണറുകളെ ആശ്രയിച്ചിരുന്നത്. എന്നാല്‍ ചിറ്റൂര്‍ പുഴയില്‍ നിന്നും...
Read More

പതിമൂന്നാം പദ്ധതിയിൽ ഹരിതകേരളം

പതിമൂന്നാം പഞ്ചവത്സരപദ്ധതിക്കായി കേരളം ഒരുങ്ങുകയാണ്. ഏപ്രില്‍ ഒന്നുമുതല്‍ പ്രവര്‍ത്തനം ആരംഭിക്കാനുള്ള മുന്നൊരുക്കം എല്ലാ മേഖലയിലും നടക്കുന്നുണ്ട്. 13-ആം പദ്ധതിയിൽ, ജനകീയാസൂത്രണത്തിന്റെ രണ്ടാംഘട്ടമായി കൂടുതല്‍ ജനകീയപങ്കാളിത്തത്തോടെയാകണമെന്നും ‘നവകേരളത്തിനായി ജനകീയാസൂത്രണം’”എന്നതാണ് പുതിയ മുദ്രാവാക്യമെന്നും...
Read More

ഫുഡ്‌ ആൻഡ്‌ അഗ്രികൾചറൽ ഓർഗനൈസേഷൻ ഹരിതകേരളം പദ്ധതിയിൽ പങ്കാളിയാകും: കൃഷിമന്ത്രി വി എസ് സുനിൽകുമാർ

ഐക്യരാഷ്ട്ര സഭയുടെ ഫുഡ്‌ ആൻഡ്‌ അഗ്രികൾചറൽ ഓർഗനൈസേഷൻ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി കൃഷി വകുപ്പ്‌ വിഭാവനം ചെയ്യുന്ന പരിപാടികളിൽ പങ്കാളിത്തത്തിന്‌ സന്നദ്ധത പ്രകടിപ്പിച്ചതായി കൃഷിവകുപ്പ്‌ മന്ത്രി വി എസ്‌ സുനിൽകുമാർ...
Read More

ഹരിത നിയമാവലി: ശില്‍പ്പശാല നടത്തി

ഹരിതകേരളം പദ്ധതിയുടെ ഭാഗമായി വിവാഹം ഉള്‍പ്പെടെയുള്ള ആഘോഷങ്ങളില്‍ ഹരിത നിയമാവലി നടപ്പിലാക്കാന്‍ സംഘടിപ്പിച്ച ശില്‍പ്പശാല ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ടി പോള്‍ ഉദ്ഘാടനംചെയ്തു. വൈസ്പ്രസിഡന്റ് ഷേര്‍ളി ജോസ് അധ്യക്ഷയായി....
Read More

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...