വാര്‍ത്തകള്‍

06
Jan

ഗ്രീന്‍ മറയൂർ ക്ലീന്‍ മറയൂർ

മറയൂർ ഗ്രാമപഞ്ചായത്തിലെ ബാബു നഗറില്‍ കാന്തല്ലൂർ സ്വാമി സുനില്‍ പരമേശ്വന്‍ ഹരിതdsc_0330കേരളം പദ്ധതി 8-12-2016 രാവിലെ 9ന് ഉദ്ഘാടനം ചെയ്തു.  റവ.ഫാദർ ഫ്രാന്‍സിസ്, വരിശൈ മൊയ്ദീന്‍ ഹാജി, പഞ്ചായത്ത് അംഗങ്ങള്‍, കുടുംബശ്രീ, അയല്‍ക്കൂട്ടം, വിവിധ സന്നദ്ധ സംഘടനകള്‍, ക്ലബ്ബുകള്‍, റസിഡന്‍റ് അസോസിയേഷനുകള്‍, സ്കൂളുകള്‍, വ്യപാരികള്‍, പൊതുജനങ്ങള്‍ പരിപാടിയില്‍   സഹകരിച്ചു.  പള്ളനാട് മുതല്‍ കരിമുട്ടിവരെയുള്ള 20 കി.മീ. ദേശീയപാതയിലെയും ബാബുനഗർ മുതല്‍ കോവില്‍ക്കടവു വരെയുള്ള 5 കി.മീ. പാതയിലേയും സമീപത്തെ ഓടകളിലെയും തോടുകളിലെയും മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്കരിച്ചു.   സമഗ്രമായ ഒരു മാലിന്യ സംസ്കരണ ശുചിത്വ ലക്ഷ്യം കൈവരിക്കുന്നതിന് ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ‘ഗ്രീന്‍ മറയൂർ ക്ലീന്‍ മറയൂർ’ പദ്ധതിയും ആരംഭിച്ചു.

You are donating to : Greennature Foundation

How much would you like to donate?
$10 $20 $30
Would you like to make regular donations? I would like to make donation(s)
How many times would you like this to recur? (including this payment) *
Name *
Last Name *
Email *
Phone
Address
Additional Note
paypalstripe
Loading...